രാജ്നാഥ് സിങ് പ്രതിരോധം, അമിത് ഷാ ആഭ്യന്തരം, നിർമല സീതാരാമൻ ധനമന്ത്രി!

Divya John
 രാജ്നാഥ് സിങ് പ്രതിരോധം, അമിത് ഷാ ആഭ്യന്തരം, നിർമല സീതാരാമൻ ധനമന്ത്രി!  അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, എസ് ജയശങ്കർ, നിതിൻ ഗഡ്കരി, സർബാനന്ദ സോനോവാൾ, ഹർദീപ് സിങ് പുരി, ധർമേന്ദ്ര പ്രധാൻ എന്നിവർ യഥാക്രമം ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം, ഉപരിതല ഗതാഗതം, തുറമുഖം, പെട്രോളിയം ആൻ്റ് നാച്വറൽ ഗ്യാസ്, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങൾ നിലനിർത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആരോഗ്യമന്ത്രിയാകും. കൃഷി മന്ത്രിയായി ശിവരാജ് സിങ് ചൗഹാനാണ് നിയോഗം. മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആറ്റോമിക് എന‍ർജി, സ്പേസ് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും.



 റാവു ഇന്ദർജിത് സിങ് - സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ, ആസൂത്രണം, സാംസ്കാരികം
ഡോ. ജിതേന്ദ്ര സിംഗ് - ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ, ആണവോർജം, ബഹിരാകാശം
അർജുൻ റാം മേഘ്‌വാൾ - നിയമ-നീതി മന്ത്രാലയം, പാർലമെൻ്ററികാര്യം
ജാദവ് പ്രതാപറാവു ഗണപതിറാവു - ആയുഷ്, ആരോഗ്യ കുടുംബക്ഷേമം
ജയന്ത് ചൗധരി - നൈപുണ്യ വികസന, സംരംഭകത്വം, വിദ്യാഭ്യാസം നരേന്ദ്ര മോദി- പ്രധാനമന്ത്രി, പേഴ്സണൽ, പബ്ലിക് ഗ്രിവൻസസ്, പെൻഷൻ, ആറ്റോമിക് എനർജി, സ്പേസ്
രാജ്നാഥ് സിങ് - പ്രതിരോധം




അമിത് ഷാ - ആഭ്യന്തരം, സഹകരണം
നിതിൻ ഗഡ്കരി - ഉപരിതലഗതാഗതം
ജെപി നദ്ദ - ആരോഗ്യം, കുടുംബക്ഷേമം, രാസ, വളം
ശിവരാജ് സിങ് ചൗഹാൻ - കൃഷി, കുടുംബക്ഷേമം, ഗ്രാമീണ വികസനം
നി‍ർമല സീതാരാമൻ - ധനം, കോ‍ർപറേറ്റ് അഫേഴ്സ്
എസ് ജയശങ്കർ - വിദേശകാര്യം
മനോഹർ ലാൽ - ഊർജം, ഹൗസിങ്, അർബൻ അഫേഴ്സ്
എച്ച്ഡി കുമാരസ്വാമി - ഹെവി ഇൻഡസ്ട്രി, സ്റ്റീൽ
പിയുഷ് ഗോയൽ - വ്യവസായം, കൊമേഴ്സ്
ധർമേന്ദ്ര പ്രധാൻ - വിദ്യാഭ്യാസം
ജിതിൻ റാം മാഞ്ചി - മൈക്രോ, സ്മോൾ, മീഡിയം എൻ്റ‍ർപ്രൈസസ് (എംഎസ്എംഇ)



രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്) - പഞ്ചായത്ത് രാജ്, ഫിഷറീസ്, മൃഗസംരക്ഷണം
സർബാനന്ദ സോനോവാൾ - തുറമുഖം, ജലഗതാഗതം
ഡോ. വീരേന്ദ്ര കുമാർ - സാമൂഹ്യക്ഷേമം, ശാക്തികരണം
കെ റാം മോഹൻ നായിഡു - വ്യോമയാനം
പ്രൾഹാദ് ജോഷി - കൺസ്യൂമ‍ർ അഫേഴ്സ്, ഭക്ഷ്യ, പൊതുവിതരണം, ന്യൂ ആൻ്റ് റിന്യൂവബിൾ എൻർജി
ജുവൻ ഓറം - പട്ടികവ‍ർഗം
ഗിരിരാജ് സിങ് - ടെക്സ്റ്റൈൽസ്
അശ്വിനി വൈഷ്ണവ് - റെയിൽവേ, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിങ്, ഇലക്ട്രോണിക്സ് ആൻ്റ് ഐടി
ജ്യോതിരാദിത്യ സിന്ധ്യ - കമ്മ്യൂണിക്കേഷൻ, വടക്കുകിഴക്കൻ മേഖലയുടെ വികസനം.  എന്നിങ്ങനെയാണ് മന്ത്രിമാരും വകുപ്പുകളുമായി തിട്ടപ്പെടുത്തിയിരിക്കുന്നത്.

Find Out More:

Related Articles: