മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ്; നിറവയറുമായി ശിവകാർത്തികേയന്റെ ഭാര്യ!

Divya John
 മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ്; നിറവയറുമായി ശിവകാർത്തികേയന്റെ ഭാര്യ! ധനുഷ് സിനിമകലിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് തുടങ്ങിയത്. പിന്നീട് കോമഡി സിനിമകളിലൂടെ നായകനായി എത്തിയ താരം ജനഹൃദയം കീഴടക്കി. ഇപ്പോൾ 2കെ കിഡ്‌സിന്റെ ഹീറോ പരിവേഷമായി ആഘോഷിക്കപ്പെടുകയാണ് ശിവകാർത്തികേയൻ. യുവസൂപ്പർസ്റ്റാർ മാത്രമല്ല, ഗാനരചയിതാവ്, ഗായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരം കുടുംബ ജീവിതത്തിലും വളരെ ഹാപ്പിയാണ്. അകന്ന ബന്ധുവായ പെൺകുട്ടിയെയാണ് ശിവകാർത്തികേയൻ വിവാഹം ചെയ്തത്. ഭർത്താവ് സൂപ്പർ സ്റ്റാർ ആയിട്ടും ലളിതമായ ജീവിതം നയിക്കുന്ന ഭാര്യ ആർത്തിയുടെ ഫോട്ടോകളും വീഡിയോകളും എല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.



 ടെലിവിഷൻ ആങ്കറിങിലൂടെ തുടങ്ങി, തമിഴ് സിനിമാ ലോകത്ത് ശിവകാർത്തികേയൻ ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.  2010 ലാണ് ശിവകാർത്തികേയന്റെയും ആർതിയുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷമാണ് ശിവ ബിഗ് സ്‌ക്രീനിലേക്ക് വരുന്നത്. ആ സമയത്തൊക്കെ ഭാര്യ നൽകിയ പിന്തുണയെ കുറിച്ചൊക്കെ പലപ്പോഴും നടൻ വാചാലനായിട്ടുണ്ട്. ആരാധനയാണ് മൂത്ത മകൾ. കനാ എന്ന സിനിമയിലെ 'വായാടി പെത്തപ്പുള്ളെ' എന്ന പാട്ട് പാടി ഏറെ ശ്രദ്ധ നേടിയ താരപുത്രിയാണ് ആരാധന. ഗുഗൻ ദോസ് എന്നാണ് മൂന്നുവയസ്സുകാരനായ മകന്റെ പേര്. എന്നാൽ ഇപ്പോൾ വൈറലാവുന്നത്, അല്പം സന്തോഷമുള്ള മറ്റൊരു വീഡിയോ ആണ്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ശിവകാർത്തികേയന്റെയും ഭാര്യയുടെയും വീഡിയോ ആണ് വൈറലാവുന്നത്. 



വീഡിയോയിൽ ആർതി ഗർഭിണിയെ പോലെയാണ് പെരുമാറുന്നത്. നിറവയറും കാണാം. ഇതോടെ ശിവകാർത്തികേയനും ഭാര്യയും മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. ടെലിവിഷൻ ആങ്കറിങിലൂടെ തുടങ്ങി, തമിഴ് സിനിമാ ലോകത്ത് ശിവകാർത്തികേയൻ ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ധനുഷ് സിനിമകലിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് തുടങ്ങിയത്. പിന്നീട് കോമഡി സിനിമകളിലൂടെ നായകനായി എത്തിയ താരം ജനഹൃദയം കീഴടക്കി. ഇപ്പോൾ 2കെ കിഡ്‌സിന്റെ ഹീറോ പരിവേഷമായി ആഘോഷിക്കപ്പെടുകയാണ് ശിവകാർത്തികേയൻ.



യുവസൂപ്പർസ്റ്റാർ മാത്രമല്ല, ഗാനരചയിതാവ്, ഗായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരം കുടുംബ ജീവിതത്തിലും വളരെ ഹാപ്പിയാണ്. അകന്ന ബന്ധുവായ പെൺകുട്ടിയെയാണ് ശിവകാർത്തികേയൻ വിവാഹം ചെയ്തത്. ഭർത്താവ് സൂപ്പർ സ്റ്റാർ ആയിട്ടും ലളിതമായ ജീവിതം നയിക്കുന്ന ഭാര്യ ആർത്തിയുടെ ഫോട്ടോകളും വീഡിയോകളും എല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഗുഗൻ ദോസ് എന്നാണ് മൂന്നുവയസ്സുകാരനായ മകന്റെ പേര്. എന്നാൽ ഇപ്പോൾ വൈറലാവുന്നത്, അല്പം സന്തോഷമുള്ള മറ്റൊരു വീഡിയോ ആണ്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ശിവകാർത്തികേയന്റെയും ഭാര്യയുടെയും വീഡിയോ ആണ് വൈറലാവുന്നത്. വീഡിയോയിൽ ആർതി ഗർഭിണിയെ പോലെയാണ് പെരുമാറുന്നത്. നിറവയറും കാണാം. ഇതോടെ ശിവകാർത്തികേയനും ഭാര്യയും മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. ടെലിവിഷൻ ആങ്കറിങിലൂടെ തുടങ്ങി, തമിഴ് സിനിമാ ലോകത്ത് ശിവകാർത്തികേയൻ ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

Find Out More:

Related Articles: