ആറാംഘട്ട വോട്ടെടുപ്പ്; ജനവിധി തേടാൻ പ്രമുഖ നേതാക്കൾ!

Divya John
 ആറാംഘട്ട വോട്ടെടുപ്പ്; ജനവിധി തേടാൻ പ്രമുഖ നേതാക്കൾ! ലോക്സഭാ തിരഞ്ഞെടുപ്പിൽ ബൂത്ത് അടിസ്ഥാനത്തിൽ വോട്ട് കണക്ക് 48 മണിക്കൂറിനിനുള്ളിൽ പ്രസിദ്ധീകരിക്കാൻ നിർദേശിക്കണമെന്ന ആവശ്യത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പശു പാലു തരുന്നതിനു മുൻപേ ഇന്ത്യാ മുന്നണിയിൽ നെയ്യിനായുള്ള അടി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 കൊല്ലത്തേക്ക് 5 പ്രധാനമന്ത്രിമാരെ നിശ്ചയിക്കണമോ എന്നാണ് ഇന്ത്യാ മുന്നണി ചർച്ച ചെയ്യുന്നതെന്ന് ഹരിയാനയിലും പഞ്ചാബിലും തിരഞ്ഞെടുപ്പു പൊതുയോഗങ്ങളിൽ മോദി പരിഹസിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികരണം നോക്കുമ്പോൾ ശുഭാപ്ചതി വിശ്വാസമുണ്ടെന്ന് ഖാർഗെ പറഞ്ഞു. അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യാ മുന്നണിയായിരിക്കും രാജ്യം ഭരിക്കുകയെന്നും ഖാർഗെ.ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരെ പരിശോധിക്കണമെന്ന് ബിജെപി എംഎൽഎമാർ. തെരഞ്ഞെടുപ്പ് കമ്മീഷന് എംഎൽഎമാർ നിവേദനം നൽകി. ഇന്ത്യ ഇനി ലോകത്തോട് യാചിക്കില്ല. കോൺഗ്രസിൻ്റെ കാലഘട്ടത്തിൽ ദുർബലമായ സർക്കാരാണ് ഉണ്ടായിരുന്നതെന്നും മോദി പറഞ്ഞു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇന്ത്യ ഇനി ലോകത്തോട് യാചിക്കില്ല. കോൺഗ്രസിൻ്റെ കാലഘട്ടത്തിൽ ദുർബലമായ സർക്കാരാണ് ഉണ്ടായിരുന്നതെന്നും മോദി പറഞ്ഞു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡൽഹിയിലെ ഏഴ് സീറ്റുകൾ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പ്രചാരണം വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഡൽഹിക്ക് പുറമെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ആറാം റൗണ്ടിലേക്കുള്ള വോട്ടെടുപ്പ് യുപിയിലെ 14 സീറ്റുകളിലും നടക്കും. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിൽ മെയ് 25 ശനിയാഴ്ച നടക്കും. ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബിഹാർ (8 സീറ്റുകൾ), ഹരിയാന (എല്ലാം 10 സീറ്റുകൾ), ജമ്മു കശ്മീർ (ഒരു സീറ്റ്), ജാർഖണ്ഡ് (4 സീറ്റുകൾ), ഡൽഹി (എല്ലാം 7 സീറ്റുകൾ), ഒഡീഷ എന്നിവ ഉൾപ്പെടുന്നു. (6 സീറ്റുകൾ), ഉത്തർപ്രദേശ് (14 സീറ്റുകൾ), പശ്ചിമ ബംഗാൾ (8 സീറ്റുകൾ) എന്നിവടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആറാംഘട്ടത്തിൽ 58 ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നായി 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാം ഘട്ടത്തിൽ നിർത്തിവച്ച ജമ്മു കശ്മീരിലെ അനന്ത്നാഗ് - രജൗരിയിലെ വോട്ടെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ നടക്കും. ഇന്ത്യ ഇനി ലോകത്തോട് യാചിക്കില്ല. കോൺഗ്രസിൻ്റെ കാലഘട്ടത്തിൽ ദുർബലമായ സർക്കാരാണ് ഉണ്ടായിരുന്നതെന്നും മോദി പറഞ്ഞു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇന്ത്യ ഇനി ലോകത്തോട് യാചിക്കില്ല. കോൺഗ്രസിൻ്റെ കാലഘട്ടത്തിൽ ദുർബലമായ സർക്കാരാണ് ഉണ്ടായിരുന്നതെന്നും മോദി പറഞ്ഞു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡൽഹിയിലെ ഏഴ് സീറ്റുകൾ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പ്രചാരണം വ്യാഴാഴ്ച അവസാനിച്ചിരുന്നു.

Find Out More:

Related Articles: