വീണ്ടും എസ് രാജേന്ദ്രൻ - ബിജെപി കൂടിക്കാഴ്ച!

Divya John
 വീണ്ടും എസ് രാജേന്ദ്രൻ - ബിജെപി കൂടിക്കാഴ്ച! ബിജെപി മധ്യമേഖലാ പ്രസിഡൻ്റ് എൻ ഹരി, ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രമീളാ ദേവി എന്നിവരാണ് രാജേന്ദ്രൻ്റെ ഇക്കാ നഗറിലെ വീട്ടിൽ സന്ദർശനം നടത്തിയത്. വീട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ച രാജേന്ദ്രൻ അരമണിക്കൂറോളം നേരം കൂടിക്കാഴ്ച നടത്തി. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. അതേസമയം ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നാണ് എസ് രാജേന്ദ്രൻ്റെ പ്രതികരണം. എന്നാൽ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായെന്ന റിപ്പോർട്ടുണ്ട്. നേരത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി എസ് രാജേന്ദ്രൻ ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. 



ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എസ് രാജേന്ദ്രനുമായി സഹകരിക്കുന്ന ചിലരെ സിപിഎം നേതാക്കൾ ആക്രമിച്ചുവെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു ബിജെപി പരാതിയിൽ ആവശ്യപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ബിജെപി നേതാക്കൾ ഇന്ന് മൂന്നാറിൽ എത്തിയപ്പോഴാണ് ഉച്ചയോടെ എസ് രാജേന്ദ്രൻ്റെ വീട് സന്ദർശിച്ചത്. പ്രകാശ് ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചെന്ന് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. എന്നാൽ, ബിജെപി പ്രവേശനം അജണ്ടയിലില്ലെന്ന് അറിയിച്ചതായും രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. 



രാജേന്ദ്രൻ മുൻപോട്ടുവെച്ച ഉപാധികൾ ബിജെപി അംഗീകരിക്കാത്തതാണ് പാർട്ടിപ്രവേശനം നീളാൻ കാരണമെന്നാണ് റിപ്പോർട്ട്. നേരത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി എസ് രാജേന്ദ്രൻ ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എസ് രാജേന്ദ്രനുമായി സഹകരിക്കുന്ന ചിലരെ സിപിഎം നേതാക്കൾ ആക്രമിച്ചുവെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു ബിജെപി പരാതിയിൽ ആവശ്യപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ബിജെപി നേതാക്കൾ ഇന്ന് മൂന്നാറിൽ എത്തിയപ്പോഴാണ് ഉച്ചയോടെ എസ് രാജേന്ദ്രൻ്റെ വീട് സന്ദർശിച്ചത്. വീട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ച രാജേന്ദ്രൻ അരമണിക്കൂറോളം നേരം കൂടിക്കാഴ്ച നടത്തി. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ.



അതേസമയം ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നാണ് എസ് രാജേന്ദ്രൻ്റെ പ്രതികരണം. എന്നാൽ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായെന്ന റിപ്പോർട്ടുണ്ട്. നേരത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി എസ് രാജേന്ദ്രൻ ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എസ് രാജേന്ദ്രനുമായി സഹകരിക്കുന്ന ചിലരെ സിപിഎം നേതാക്കൾ ആക്രമിച്ചുവെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു ബിജെപി പരാതിയിൽ ആവശ്യപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Find Out More:

Related Articles: