ഫിൽട്ടറും ഇല്ല, മേക്കപ്പും ഇല്ല; എന്നിട്ടും ഞാൻ എന്തു സുന്ദരിയാണ് എന്ന് നാദിറ!

Divya John
 ഫിൽട്ടറും ഇല്ല, മേക്കപ്പും ഇല്ല; എന്നിട്ടും ഞാൻ എന്തു സുന്ദരിയാണ് എന്ന് നാദിറ! ആ പേര് പിന്നീട് ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷം വളരെ പരിചിതമായി. കോളേജ് രാഷ്ട്രീയത്തിൽ ആണ് ആദ്യമായി നാദിറ മെഹറിൻ എന്ന പേര് ഉറക്കെ കേട്ടത്.  ട്രാൻസ്‌ജെന്റേഴ്‌സ് എന്നാൽ അകറ്റി നിർത്തപ്പെടേണ്ടതാണ് എന്ന ചിലരുടെ കാഴ്ചപ്പാടിനെ എങ്കിലും ഷോയിലൂടെ തിരുത്താൻ നാദിറയ്ക്ക് സാധിച്ചു. വൈവിദ്യമാർന്ന മത്സരാർത്ഥികൾക്കൊപ്പം ആരംഭിച്ച ബിഗ്ഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർത്ഥികളിൽ ഒരാളായി നാദിറ മെഹറിൻ എന്ന ട്രാൻസ്‌ജെന്റർ എത്തിയത് ചരിത്ര സംഭവമായിരുന്നു. സീസൺ ഫൈവിലെ തഗ്ഗ് റാണി എന്നാണ് നാദിറ അറിയപ്പെടുന്നത്. 




  അത്രയ്ക്കും ഹിറ്റായിരുന്നു ഷോയിൽ നാദിറ പറഞ്ഞ പല ടൈമിങ് തഗ്ഗ് ഡയലോഗുകളും. സീസൺ ഫൈവിലെ തഗ്ഗ് റാണി എന്നാണ് നാദിറ അറിയപ്പെടുന്നത്. അത്രയ്ക്കും ഹിറ്റായിരുന്നു ഷോയിൽ നാദിറ പറഞ്ഞ പല ടൈമിങ് തഗ്ഗ് ഡയലോഗുകളും. ബിഗ്ഗ് ബോസിലൂടെ സമൂഹം മാത്രമല്ല, ഏറെ കാലമായി അകറ്റി നിർത്തിയിരുന്ന നാദിറയുടെ വാപ്പയും ഉമ്മയും താരത്തെ സ്വീകരിച്ചതും വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇപ്പോഴും മോഡലിങും മറ്റുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ നിൽക്കുകയാണ് നാദിറ മെഹറിൻ. പുതിയ ഒരു വീഡിയോ പങ്കുവച്ച് താരം എഴുതിയ ക്യാപ്ഷനാണ് വൈറലാവുന്നത്. മേക്കപ്പും ഫിൽട്ടറും ഒന്നും ഇല്ലാതെയും ഞാനെത്ര സുന്ദരിയാണെന്നാണ് ക്യാപ്ഷൻ.
 



കോളേജ് രാഷ്ട്രീയത്തിൽ ആണ് ആദ്യമായി നാദിറ മെഹറിൻ എന്ന പേര് ഉറക്കെ കേട്ടത്.  ട്രാൻസ്‌ജെന്റേഴ്‌സ് എന്നാൽ അകറ്റി നിർത്തപ്പെടേണ്ടതാണ് എന്ന ചിലരുടെ കാഴ്ചപ്പാടിനെ എങ്കിലും ഷോയിലൂടെ തിരുത്താൻ നാദിറയ്ക്ക് സാധിച്ചു. വൈവിദ്യമാർന്ന മത്സരാർത്ഥികൾക്കൊപ്പം ആരംഭിച്ച ബിഗ്ഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർത്ഥികളിൽ ഒരാളായി നാദിറ മെഹറിൻ എന്ന ട്രാൻസ്‌ജെന്റർ എത്തിയത് ചരിത്ര സംഭവമായിരുന്നു. സീസൺ ഫൈവിലെ തഗ്ഗ് റാണി എന്നാണ് നാദിറ അറിയപ്പെടുന്നത്. അത്രയ്ക്കും ഹിറ്റായിരുന്നു ഷോയിൽ നാദിറ പറഞ്ഞ പല ടൈമിങ് തഗ്ഗ് ഡയലോഗുകളും. സീസൺ ഫൈവിലെ തഗ്ഗ് റാണി എന്നാണ് നാദിറ അറിയപ്പെടുന്നത്. അത്രയ്ക്കും ഹിറ്റായിരുന്നു ഷോയിൽ നാദിറ പറഞ്ഞ പല ടൈമിങ് തഗ്ഗ് ഡയലോഗുകളും. 



അത്രയ്ക്കും ഹിറ്റായിരുന്നു ഷോയിൽ നാദിറ പറഞ്ഞ പല ടൈമിങ് തഗ്ഗ് ഡയലോഗുകളും. സീസൺ ഫൈവിലെ തഗ്ഗ് റാണി എന്നാണ് നാദിറ അറിയപ്പെടുന്നത്. അത്രയ്ക്കും ഹിറ്റായിരുന്നു ഷോയിൽ നാദിറ പറഞ്ഞ പല ടൈമിങ് തഗ്ഗ് ഡയലോഗുകളും. ബിഗ്ഗ് ബോസിലൂടെ സമൂഹം മാത്രമല്ല, ഏറെ കാലമായി അകറ്റി നിർത്തിയിരുന്ന നാദിറയുടെ വാപ്പയും ഉമ്മയും താരത്തെ സ്വീകരിച്ചതും വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇപ്പോഴും മോഡലിങും മറ്റുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ നിൽക്കുകയാണ് നാദിറ മെഹറിൻ. 

Find Out More:

Related Articles: