ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി പകരം പുതിയൊരു സംവിധാനമൊരുക്കാൻ കേന്ദ്ര സർക്കാർ!

Divya John
 ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി പകരം പുതിയൊരു സംവിധാനമൊരുക്കാൻ കേന്ദ്ര സർക്കാർ! വാഹനങ്ങളിൽനിന്ന് തന്നെ ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരുമെന്നും ഉപഗ്രഹത്തിൻറെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി പകരം പുതിയൊരു സംവിധാനമൊരുക്കാൻ കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പിന് മുൻപായി ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര റോഡ്- ഉപരിതല- ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഫാസ്ടാഗുള്ള വാഹനങ്ങൾ നൂറ് മീറ്റർ ദൂരം കാത്തുനിൽക്കേണ്ടി വന്നാൽ ടോളിൽ പണം നൽകാതെ യാത്ര ചെയ്യാമെന്ന് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ 2021 ൽ അറിയിച്ചിരുന്നു. 



ഇതിലൂടെ പത്ത് സെക്കൻറിലധികം സമയം ഒരു വാഹനത്തിനും ടോൾ ബൂത്തുകളിൽ കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാകില്ല. നൂറു മീറ്റർ ദൂരത്തിൽ മഞ്ഞ നിറത്തിലുള്ള അടയാളങ്ങൾ ഇടുമെന്നും നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശത്തിൽ പറയുന്നു.
 ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയതിന് ശേഷം വാഹനം അധികസമയം കാത്തുനിൽക്കേണ്ട സാഹചര്യമില്ലാതെയായെന്ന് ദേശീയ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ വിശദമാക്കി. 2021 ഫെബ്രുവരി മുതലാണ് കാഷ് ലെസ് രീതിയിലേക്ക് ടോളുകൾ മാറിയത്. രാജ്യത്ത് ഫാസ്ടാഗ് ഉപയോഗിച്ചുള്ള പ്രവർത്തനം 96 ശതമാനമായെന്നും ദേശീയ അതോറിറ്റി വ്യക്തമാക്കി. ഉപഗ്രഹ ശൃംഖല വഴി ബന്ധിപ്പിച്ചാണ് ടോൾ ബൂത്തുകൾ ഒഴിവാക്കിയുള്ള സംവിധാനം പ്രവർത്തിക്കാൻ ലക്ഷ്യമിടുന്നത്. ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കുന്നതാണ് പുതിയ പദ്ധതി.




ഫാസ്ടാഗുള്ള വാഹനങ്ങൾ നൂറ് മീറ്റർ ദൂരം കാത്തുനിൽക്കേണ്ടി വന്നാൽ ടോളിൽ പണം നൽകാതെ യാത്ര ചെയ്യാമെന്ന് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ 2021 ൽ അറിയിച്ചിരുന്നു. ഇതിലൂടെ പത്ത് സെക്കൻറിലധികം സമയം ഒരു വാഹനത്തിനും ടോൾ ബൂത്തുകളിൽ കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാകില്ല. നൂറു മീറ്റർ ദൂരത്തിൽ മഞ്ഞ നിറത്തിലുള്ള അടയാളങ്ങൾ ഇടുമെന്നും നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശത്തിൽ പറയുന്നു. ടോൾ ബൂത്തുകളിലെ സമയനഷ്ടവും ഇന്ധനനഷ്ടവും ഇല്ലാതാക്കി യാത്ര സുഗമമാക്കാൻ ഇതിലൂടെ സഹായിക്കും.ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി പകരം പുതിയൊരു സംവിധാനമൊരുക്കാൻ കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പിന് മുൻപായി ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര റോഡ്- ഉപരിതല- ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വാഹനങ്ങളിൽനിന്ന് തന്നെ ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരുമെന്നും ഉപഗ്രഹത്തിൻറെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Find Out More:

Related Articles: