മന്ത്രി ഗണേഷിന്റെ സ്‌ഥാനം നേരത്തെ തീരുമാനിച്ചതെന്ന് കാനം രാജേന്ദ്രൻ! മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ചും നേരത്തെ തീരുമാനിച്ചതാണ്. എൽഡിഎഫ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകും. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ മാധ്യമസൃഷ്ടിയാണെന്നും കാനം പറഞ്ഞു. ഗണേഷ് കുമാറിൻ്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടരവർഷത്തിന് ശേഷം നാല് പാർട്ടികൾക്ക് മന്ത്രിസ്ഥാനം വെച്ചുമാറുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അത് അങ്ങനെ തന്നെ നടക്കും. മന്ത്രിയാകുന്നതിൽ ഗണേഷ് കുമാറിന് അയോഗ്യതയില്ല. ഈ മാസം ഇരുപതിന് യോഗം ചേരാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മുന്നണിയുടെ ഭാവിപരിപാടികൾ ഈ യോഗത്തിൽ ചർച്ചയാകുമെന്നും ഇ പി ജയരാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, പുനഃസംഘടന സംബന്ധിച്ച് ഇതുവരെ ആലോചനകൾ നടത്തിയിട്ടില്ലെന്നും പുനഃസംഘടനയുണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നുമാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാൻ വ്യക്തമാക്കുന്നത്.
പുനഃസംഘടന ഇതുവരെ ആരും ചർച്ച ചെയ്തിട്ടില്ല. സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് ഈ വാർത്തയ്ക്ക് പിന്നിലെന്നും ഇ പി വ്യക്തമാക്കിയിരുന്നു. അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കുക എന്നത് ഭരണത്തിലിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതുകൊണ്ടാകണം മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നത്. രണ്ട് കയ്യും കൂട്ടിയിടിച്ചാലെ ശബ്ദമുണ്ടാകൂ. ആവശ്യമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പറയുന്നുണ്ട്. കോട്ടയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ അസ്വാഭാവികതയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. രണ്ടരവർഷത്തിന് ശേഷം നാല് പാർട്ടികൾക്ക് മന്ത്രിസ്ഥാനം വെച്ചുമാറുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അത് അങ്ങനെ തന്നെ നടക്കും. മന്ത്രിയാകുന്നതിൽ ഗണേഷ് കുമാറിന് അയോഗ്യതയില്ല.
ഈ മാസം ഇരുപതിന് യോഗം ചേരാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മുന്നണിയുടെ ഭാവിപരിപാടികൾ ഈ യോഗത്തിൽ ചർച്ചയാകുമെന്നും ഇ പി ജയരാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിസഭ പുനഃസംഘടന മുൻ ധാരണ അനുസരിച്ച് നടക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുൻപ് പറഞ്ഞത്. നവംബറിലാകും മന്ത്രിസഭ പുനഃസംഘടനയുണ്ടാകുക. അതേസമയം, പുനഃസംഘടന സംബന്ധിച്ച് ഇതുവരെ ആലോചനകൾ നടത്തിയിട്ടില്ലെന്നും പുനഃസംഘടനയുണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നുമാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാൻ വ്യക്തമാക്കുന്നത്. പുനഃസംഘടന ഇതുവരെ ആരും ചർച്ച ചെയ്തിട്ടില്ല.
പുനഃസംഘടന ഇതുവരെ ആരും ചർച്ച ചെയ്തിട്ടില്ല. സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് ഈ വാർത്തയ്ക്ക് പിന്നിലെന്നും ഇ പി വ്യക്തമാക്കിയിരുന്നു.
അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കുക എന്നത് ഭരണത്തിലിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതുകൊണ്ടാകണം മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നത്. രണ്ട് കയ്യും കൂട്ടിയിടിച്ചാലെ ശബ്ദമുണ്ടാകൂ. ആവശ്യമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പറയുന്നുണ്ട്. കോട്ടയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ അസ്വാഭാവികതയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. രണ്ടരവർഷത്തിന് ശേഷം നാല് പാർട്ടികൾക്ക് മന്ത്രിസ്ഥാനം വെച്ചുമാറുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അത് അങ്ങനെ തന്നെ നടക്കും. മന്ത്രിയാകുന്നതിൽ ഗണേഷ് കുമാറിന് അയോഗ്യതയില്ല. ഈ മാസം ഇരുപതിന് യോഗം ചേരാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മുന്നണിയുടെ ഭാവിപരിപാടികൾ ഈ യോഗത്തിൽ ചർച്ചയാകുമെന്നും ഇ പി ജയരാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.