രാഹുൽ ​ഗാന്ധി ഹൃസ്വകാല പാസ്പോർട്ടുമായി യുഎസിലേക്ക്!

Divya John
 രാഹുൽ ഗാന്ധി ഹൃസ്വകാല പാസ്പോർട്ടുമായി യുഎസിലേക്ക്! കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഹൃസ്വകാല പാസ്പോർട്ട് ലഭിച്ചതോടെ അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വൈകിട്ട് തിരിക്കും. വെള്ളിയാഴ്ച ഡൽഹി കോടതി നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് പിന്നാലെയാണ് പാസ്പോർട്ട് അനുവദിച്ചത്. സാധാരണ പാസ്പോർട്ടിന് അപേക്ഷിച്ചിരുന്നു. സാധാരണ പാസ്‌പോർട്ടുകൾക്കുള്ള 10 വർഷത്തെ കാലയളവിൽ നിന്നുള്ള ഒരു വ്യത്യാസം വരുത്തി യാണ് പുതിയ ഹൃസ്വകാല പാസപോർട്ട് ലഭിച്ചിട്ടുള്ളത്. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി നയതന്ത്ര പാസ്പോർട്ട് തിരിച്ചേൽപ്പിച്ച് സാധാരണ പാസ്പോർട്ടിന് അപേക്ഷിച്ചിരുന്നു.ഞായറാഴ്ച ഉച്ചയോടെയാണ് രാഹുലിന് പാസ്പോർട്ട് ലഭിച്ചത്.



 ഇന്ന് വൈകിട്ട് യുഎസിലേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വാഷിങ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ യോഗങ്ങളിൽ പങ്കെടുക്കുകയും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യുമെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതിന് പുറമെ, അമേരിക്കയിലെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. പൊതുതാൽപ്പര്യങ്ങളും പ്രതികളുടെ അവകാശങ്ങളും സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും കോടതി വിധിയിൽ ഊന്നിപ്പറഞ്ഞു. മൂന്ന് വർഷത്തെ പാസ്‌പോർട്ടിന് എൻഒസി നൽകുന്നത് നീതിയുടെ തത്വങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും കോടതി വിലയിരുത്തി. 



സുബ്രഹ്മണ്യൻ സ്വാമി ഹർജിക്കാരനായ നാഷണൽ ഹെറാൾഡ് കേസ് നടക്കുന്നതിനാൽ കോടതി എൻഒസി നൽകണമായിരുന്നു. ഡൽഹി കോടതി ഇതിൽ മൂന്ന് വർഷത്തേക്ക് അനുമതി നൽകുകയായിരുന്നു. ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഇതിന് തടസവാദം ഉന്നയിച്ചിരുന്നു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഹൃസ്വകാല പാസ്പോർട്ട് ലഭിച്ചതോടെ അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വൈകിട്ട് തിരിക്കും. വെള്ളിയാഴ്ച ഡൽഹി കോടതി നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് പിന്നാലെയാണ് പാസ്പോർട്ട് അനുവദിച്ചത്.എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി നയതന്ത്ര പാസ്പോർട്ട് തിരിച്ചേൽപ്പിച്ച് സാധാരണ പാസ്പോർട്ടിന് അപേക്ഷിച്ചിരുന്നു. സാധാരണ പാസ്‌പോർട്ടുകൾക്കുള്ള 10 വർഷത്തെ കാലയളവിൽ നിന്നുള്ള ഒരു വ്യത്യാസം വരുത്തിയാണ് പുതിയ ഹൃസ്വകാല പാസപോർട്ട് ലഭിച്ചിട്ടുള്ളത്.  



ഇന്ന് വൈകിട്ട് യുഎസിലേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വാഷിങ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ യോഗങ്ങളിൽ പങ്കെടുക്കുകയും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യുമെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതിന് പുറമെ, അമേരിക്കയിലെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. പൊതുതാൽപ്പര്യങ്ങളും പ്രതികളുടെ അവകാശങ്ങളും സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും കോടതി വിധിയിൽ ഊന്നിപ്പറഞ്ഞു. മൂന്ന് വർഷത്തെ പാസ്‌പോർട്ടിന് എൻഒസി നൽകുന്നത് നീതിയുടെ തത്വങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും കോടതി വിലയിരുത്തി.സുബ്രഹ്മണ്യൻ സ്വാമി ഹർജിക്കാരനായ നാഷണൽ ഹെറാൾഡ് കേസ് നടക്കുന്നതിനാൽ കോടതി എൻഒസി നൽകണമായിരുന്നു. ഡൽഹി കോടതി ഇതിൽ മൂന്ന് വർഷത്തേക്ക് അനുമതി നൽകുകയായിരുന്നു. ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഇതിന് തടസവാദം ഉന്നയിച്ചിരുന്നു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഹൃസ്വകാല പാസ്പോർട്ട് ലഭിച്ചതോടെ അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വൈകിട്ട് തിരിക്കും.

Find Out More:

Related Articles: