റഷ്യയിലെ യുദ്ധ വിരുദ്ധർക്കെതിരെ പുടിൻ രംഗത്ത്!

Divya John
 റഷ്യയിലെ യുദ്ധ വിരുദ്ധർക്കെതിരെ പുടിൻ രംഗത്ത്!  യഥാർത്ഥ രാജ്യസ്നേഹികളെ തിരിച്ചറിയാൻ റഷ്യക്കാർക്ക് കഴിയും. രാജ്യദ്രോഹികളെ അബദ്ധത്തിൽ വായിൽ പറന്നു കയറുന്ന കീടത്തെ പോലെ തുപ്പി കളയുമെന്നും പുടിൻ പറഞ്ഞു. റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചു നീക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയിൽ യുദ്ധവിരുദ്ധ പ്രകടനം നടത്തുന്നവർക്കെതിരെയാണ് പുടിന്റെ ഭീഷണി. ആഭ്യന്തര കലാപം സൃഷ്ടിക്കാൻ രാജ്യദ്രോഹികളായ റഷ്യക്കാരെ പാശ്ചാത്യ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും പുടിൻ ആരോപിച്ചു. അവർക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ. റഷ്യയുടെ നാശം- പുടിൻ പറഞ്ഞു. അനിവാര്യമായ സ്വയം ശുദ്ധീകരണത്തിലൂടെ മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ കഴിയൂ.



   റഷ്യയിൽ നിന്നും ജോലി രാജിവെച്ച് രാജ്യം വിടുന്നവരേയും രാജ്യദ്രോഹികളായാണ് റഷ്യ കണക്കാക്കുന്നത്. ഇത്തരമൊരു പ്രയാസം നിറഞ്ഞ ഘട്ടത്തിൽ പലരും തനിനിറം കാണിക്കുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമ പ്രവർത്തകോരോട് പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 15 വർഷം തടവ് ശിക്ഷ നൽകുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേസ് ചുമത്തപ്പെട്ടവരിൽ എഴുത്തുകാരിയും ബ്ലോഗറുമായ വേറോനിക്ക ബെലോത്സെർകോവ്സ്കയും ഉൾപ്പെടുന്നു. ഇവർ വിദേശത്താണ് താമസിക്കുന്നത്. അനിവാര്യമായ സ്വയം ശുദ്ധീകരണത്തിലൂടെ മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ കഴിയൂ. ആഭ്യന്തര കലാപം സൃഷ്ടിക്കാൻ രാജ്യദ്രോഹികളായ റഷ്യക്കാരെ പാശ്ചാത്യ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും പുടിൻ ആരോപിച്ചു. 



   അവർക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ. റഷ്യയുടെ നാശം- പുടിൻ പറഞ്ഞു. യുക്രൈനിനു നേരെ റഷ്യ യുദ്ധം ആരംഭിച്ചതിന്റെ ആശങ്കയിലാണ് ലോക രാജ്യങ്ങൾ. എന്താണ് ഈ യുദ്ധത്തിലൂടെ യുഎസിനും നാറ്റോയ്ക്കും ഉൾപ്പെടെ റഷ്യ നൽകുന്ന സന്ദേശം? ഇത് എത്ര കാലത്തേക്കു നീണ്ടു നിൽക്കും? യുദ്ധം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഇന്ത്യയെ ഇതെങ്ങനെ ബാധിക്കും? യുദ്ധാനന്തരം രൂപപ്പെടാൻ സാധ്യതയുള്ള, രാജ്യാന്തര രംഗത്തെ പുതിയ സമവാക്യങ്ങളെക്കുറിച്ച് ഉൾപ്പെടെ മനോരമ ഓൺലൈനിനോടു സംവദിക്കുകയാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ് അസോഷ്യേറ്റ് പ്രഫസർ ഡോ. രാജൻകുമാർ.  



നേരെ റഷ്യ യുദ്ധം ആരംഭിച്ചതിന്റെ ആശങ്കയിലാണ് ലോക രാജ്യങ്ങൾ. എന്താണ് ഈ യുദ്ധത്തിലൂടെ യുഎസിനും നാറ്റോയ്ക്കും ഉൾപ്പെടെ റഷ്യ നൽകുന്ന സന്ദേശം? ഇത് എത്ര കാലത്തേക്കു നീണ്ടു നിൽക്കും? യുദ്ധം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഇന്ത്യയെ ഇതെങ്ങനെ ബാധിക്കും? യുദ്ധാനന്തരം രൂപപ്പെടാൻ സാധ്യതയുള്ള, രാജ്യാന്തര രംഗത്തെ പുതിയ സമവാക്യങ്ങളെക്കുറിച്ച് ഉൾപ്പെടെ മനോരമ ഓൺലൈനിനോടു സംവദിക്കുകയാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ് അസോഷ്യേറ്റ് പ്രഫസർ ഡോ. രാജൻകുമാർ.

Find Out More:

Related Articles: