സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്നു മന്ത്രി കെഎൻ ബാലഗോപാൽ!

Divya John
 സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്നു മന്ത്രി കെഎൻ ബാലഗോപാൽ! വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുന്നതിന് എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റവതരണത്തിന് മുന്നോടിയായി മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് 11 വെള്ളിയാഴ്ചയാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് വീര്യം കൂടിയ മദ്യം ഉൽപാദിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരിമിതിക്കുള്ളിൽ നിന്ന് കാലോചിതമായി പലമേഖലകളിലും നികുതി വർധനയുണ്ടാകുമെന്നും ബാലഗോപാൽ വ്യക്തമാക്കി. 



ഖജനാവിലേക്കുള്ള വരുമാനം കൂട്ടാൻ പരിമിതികൾക്കുള്ളിൽ നിന്ന് നികുതികൾ കൂട്ടേണ്ടിവരുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. അതേസമയം മദ്യനികുതി കൂട്ടുമോ എന്ന ചോദ്യത്തിന് ഒരുപാട് വർധിപ്പിക്കാനാവില്ലെന്നും മന്ത്രി മറുപടി നൽകിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു."ലാഭകരമായി ഉണ്ടാക്കാൻ കഴിയുമെങ്കിൽ വീര്യമുള്ള മദ്യം ഉണ്ടാക്കുന്നതിൽ തെറ്റില്ല. അതിലും മുന്നോട്ട് പോകുമെന്നതിൽ യാതൊരു സംശയവുമില്ല. കാരണം അത് ഒരു ഉൽപ്പന്നമാണ്. ആ ഉൽപ്പന്നം പുറത്തുനിന്നു കൊണ്ടുവരുന്നതിന് പകരം ഇവിടെ ഉണ്ടാകുന്നത് നല്ലതല്ലേ. കയറ്റുമതിയും ചെയ്യാം, നമ്മുടെ ബ്രാൻഡ് ഉപയോഗിച്ച്."- കെ എൻ ബാലഗോപാൽ പറഞ്ഞു. 



സാമ്പത്തിക പ്രതിസന്ധിക്കിടെ വരുമാനം കൂട്ടാൻ ഇത്തവണ സാധ്യമായ മാർഗങ്ങളെല്ലാം തേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഭൂമിയുടെ ന്യായ വില കൂട്ടണമെന്ന നിർദ്ദേശം സാമ്പത്തിക വിദഗ്ധർ ധനമന്ത്രിയുടെ മുന്നിൽ വച്ചിരുന്നു. ന്യായ വിലയിൽ 20 ശതമാനം വരെ വർധന ആകാമെന്നാണ് രജിസ്ട്രേഷൻ വകുപ്പ് നൽകിയിരിക്കുന്ന ശുപാർശ.ധനമന്ത്രി കെ എൻ ബാലഗോപാൽ തൻറെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനാണ് ഒരുങ്ങുന്നത്. പരിമിതിക്കുള്ളിൽ നിന്ന് കാലോചിതമായി പലമേഖലകളിലും നികുതി വർധനയുണ്ടാകുമെന്നും ബാലഗോപാൽ വ്യക്തമാക്കി. ഖജനാവിലേക്കുള്ള വരുമാനം കൂട്ടാൻ പരിമിതികൾക്കുള്ളിൽ നിന്ന് നികുതികൾ കൂട്ടേണ്ടിവരുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. അതേസമയം മദ്യനികുതി കൂട്ടുമോ എന്ന ചോദ്യത്തിന് ഒരുപാട് വർധിപ്പിക്കാനാവില്ലെന്നും മന്ത്രി മറുപടി നൽകിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. 



  കാരണം അത് ഒരു ഉൽപ്പന്നമാണ്. ആ ഉൽപ്പന്നം പുറത്തുനിന്നു കൊണ്ടുവരുന്നതിന് പകരം ഇവിടെ ഉണ്ടാകുന്നത് നല്ലതല്ലേ. കയറ്റുമതിയും ചെയ്യാം, നമ്മുടെ ബ്രാൻഡ് ഉപയോഗിച്ച്."- കെ എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെ വരുമാനം കൂട്ടാൻ ഇത്തവണ സാധ്യമായ മാർഗങ്ങളെല്ലാം തേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഭൂമിയുടെ ന്യായ വില കൂട്ടണമെന്ന നിർദ്ദേശം സാമ്പത്തിക വിദഗ്ധർ ധനമന്ത്രിയുടെ മുന്നിൽ വച്ചിരുന്നു. ന്യായ വിലയിൽ 20 ശതമാനം വരെ വർധന ആകാമെന്നാണ് രജിസ്ട്രേഷൻ വകുപ്പ് നൽകിയിരിക്കുന്ന ശുപാർശ.ധനമന്ത്രി കെ എൻ ബാലഗോപാൽ തൻറെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനാണ് ഒരുങ്ങുന്നത്.

Find Out More:

Related Articles: