മുല്ലപ്പള്ളിക്കു പകരം എന്നെ അധ്യക്ഷനാക്കണമായിരുന്നു എന്ന് കെ സുധാകരൻ!

Divya John
 മുല്ലപ്പള്ളിക്കു പകരം എന്നെ അധ്യക്ഷനാക്കണമായിരുന്നു എന്ന് കെ സുധാകരൻ! തന്നെ അധ്യക്ഷ സ്ഥാനം ഏൽപ്പിച്ചിരുന്നെങ്കിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മറ്റൊന്നാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരിൽ ആവേശം ഉണർത്താൻ കഴിയുന്നവരെ വേണം നേതൃസ്ഥാനത്ത് കൊണ്ടുവരാനെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനു പകരം തന്നെ കെപിസിസി പ്രസിഡന്റാക്കണമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇപ്പോൾ അത് മാറും, മാറ്റാനുള്ള സമയവും സാവകാശവും നമ്മുടെ മുന്നിലുണ്ടെന്ന് സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യം അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ദേഹം അനർഹനാണെന്ന് ഒരിക്കലും പറയുന്നില്ലെന്ന് സുധാകരൻ പറഞ്ഞു.



    മുല്ലപ്പള്ളി വന്ന സാഹചര്യത്തിൽ എന്റെ കയ്യിലേക്ക് ഇത് കിട്ടിയിരുന്നെങ്കിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇതല്ല എന്ന് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു.  സിൽവർ ലൈൻ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനു മുമ്പേ ഭൂമിക്ക് പണം നീക്കിവെച്ച നടപടി അസംബന്ധമാണെന്ന് സുധാകരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്കെതിരെ വീടുകൾ തോറും കയറിയിറങ്ങി കോൺഗ്രസ് പ്രവർത്തകർ പ്രചാരണം നടത്തുമെന്ന് സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത ആഴ്ച മുതൽ വീടുകളിൽ ലഘുലേഖ വിതരണം ചെയ്യാനാണ് കോൺഗ്രസിന്റെ പദ്ധതി. പ്രവർത്തകൻമാരുടെ മനസിനുള്ളിൽ സ്വാധീനം ചെലുത്താനും ചലിപ്പിക്കാനും കഴിയുന്നതാണ് നേതൃത്വം എന്നു പറയുന്നത്. അത് ആകുന്നവർക്ക് ആകും അല്ലാത്തവർക്ക് ആകില്ല. 



  അത് അദ്ദേഹത്തിന്റെ കഴിവുകേടാണെന്ന് ഒരിക്കലും പറയുന്നില്ല. എല്ലാവരും ഒരുപോലെ ആകണമെന്നില്ല. അന്ന് ഹൈക്കമാന്റിന് തെറ്റ് പറ്റിയോ എന്ന ചോദ്യത്തിന്, ഹൈക്കമാന്റ് തീരുമാനം എടുത്തപ്പോൾ തന്റെ നിർഭാഗ്യത്തിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെന്നും സുധാകരൻ പറഞ്ഞു, മനോരമ ന്യൂസിന്റെ ഒരു പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം. മുല്ലപ്പള്ളി വന്ന സാഹചര്യത്തിൽ എന്റെ കയ്യിലേക്ക് ഇത് കിട്ടിയിരുന്നെങ്കിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇതല്ല എന്ന് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ അത് മാറും, മാറ്റാനുള്ള സമയവും സാവകാശവും നമ്മുടെ മുന്നിലുണ്ടെന്ന് സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യം അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ദേഹം അനർഹനാണെന്ന് ഒരിക്കലും പറയുന്നില്ലെന്ന് സുധാകരൻ പറഞ്ഞു.


മുല്ലപ്പള്ളി രാമചന്ദ്രനു പകരം തന്നെ കെപിസിസി പ്രസിഡന്റാക്കണമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇപ്പോൾ അത് മാറും, മാറ്റാനുള്ള സമയവും സാവകാശവും നമ്മുടെ മുന്നിലുണ്ടെന്ന് സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യം അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ദേഹം അനർഹനാണെന്ന് ഒരിക്കലും പറയുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളി വന്ന സാഹചര്യത്തിൽ എന്റെ കയ്യിലേക്ക് ഇത് കിട്ടിയിരുന്നെങ്കിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇതല്ല എന്ന് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു.  സിൽവർ ലൈൻ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനു മുമ്പേ ഭൂമിക്ക് പണം നീക്കിവെച്ച നടപടി അസംബന്ധമാണെന്ന് സുധാകരൻ പറഞ്ഞു.
 

Find Out More:

Related Articles: