ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം!

Divya John
 ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം! മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇൻഡക്സിലാണ് കേരളം ഒന്നാമതെത്തിയത്. പബ്ലിക് അഫയേർസ് സെൻറർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021ൽ മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനമായി കേരളം.  കേരളത്തിൻറെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകൾ കോർത്ത് മുന്നോട്ടു പോകാമെന്നും വാർത്ത പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇടതുപക്ഷ സർക്കാരിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്സ് തയ്യാറാക്കിയിട്ടുള്ളത്.



   ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കൊവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ എത്രമാത്രം മികവ് പുലർത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ട്. കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേർസ് സെൻറർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ സർക്കാറിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. കൂടുതൽ മികവിലേയ്ക്കുയരാൻ ഇത് നമുക്ക് പ്രചോദനമാകണം. കേരളത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകൾ കോർത്ത് മുന്നോട്ടു പോകാം.



  അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പ്രകൃതിസൗഹൃദവും സർവതലസ്പർശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കേരളം മികച്ച പ്രവർത്തനം കാഴ്ചവച്ചതായാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.  അതേസമയം യാളിക്ക് മഴക്കോട്ട് എന്തേ ഇഷ്ടമല്ല? നിയമസഭ തെരഞ്ഞെടുപ്പിൽ 35 സീറ്റു കിട്ടുമെന്നും ഭരണം പിടിക്കുമെന്നുമായിരുന്നില്ല താൻ പറഞ്ഞതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35 സീറ്റുവരെ കിട്ടുമെന്ന് പറഞ്ഞതാണ് അങ്ങനെ വന്നതെന്ന് അദ്ദേഹം പറഞ്ഞു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻറെ വാക്കുകൾ. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചും കൊടകര കുഴൽപ്പണക്കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 



  കെ സുരേന്ദ്രൻ ബിജെപി അധ്യക്ഷനായപ്പോൾ നിയമസഭയ്ക്ക് അകത്തും പുറത്തും ബിജെപി ശക്തമായ പോരാട്ടം നടത്തുമെന്ന് കരുതിയ പ്രവർത്തകർ നിരാശയിലാണെന്ന് തോന്നുന്നു എന്ന ചോദ്യത്തിന് കൊവിഡ് പ്രതിസന്ധിയാണ് തങ്ങൾക്കും തിരിച്ചടിയായതെന്നാണ് സുരേന്ദ്രൻ മറുപടി നൽകിയത്. താൻ അധ്യക്ഷനായി ഒന്നോ രണ്ടോ മാസം കഴിഞ്ഞപ്പോൾ കൊവിഡ് പ്രതിസന്ധി ആരംഭിച്ചു. സർക്കാരിൻറെ തെറ്റുകൾ പലതും പുറത്തുവന്നപ്പോൾ സമരരംഗത്തിറങ്ങാൻ കൊവിഡ് പ്രോട്ടോക്കോൾ തടസമായെന്നും ഓൺലൈനിലെ പ്രവർത്തനത്തിന് വലിയ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: