കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. പരിപാടിക്ക് മുമ്പായി ദേശീയഗാനാലാപനം നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം കഴിഞ്ഞ അദ്ദേഹം മറ്റ് പൊതുപാരിടികള്‍ റദ്ദാക്കി അദ്ദേഹം കഴിച്ച് ഗുളികയുടെ പാർശ്വഫലമാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം