മെഡിക്കൽ വിദ്യാർത്ഥികൾ പഠിപ്പ്മുടക്കുന്നു

VG Amal
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കുമെന്ന് ഐ എം എ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച മെഡിക്കല്‍ ബില്‍ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. 

രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അതത് രാജ്ഭവനു മുന്നില്‍ ബുധനാഴ്ച വൈകിട്ടു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയെന്നതിന്റെ ഭാഗമായൊട്ടാണ് ഇത്തരത്തിൽ സമരം. 

Find Out More:

Related Articles: