7000 സ്‌ക്വയർ ഫീറ്റുള്ള നയൻതാരയുടെ ഹോംസ്റ്റുഡിയോ; വില കോടികൾ!

frame 7000 സ്‌ക്വയർ ഫീറ്റുള്ള നയൻതാരയുടെ ഹോംസ്റ്റുഡിയോ; വില കോടികൾ!

Divya John
 7000 സ്‌ക്വയർ ഫീറ്റുള്ള നയൻതാരയുടെ ഹോംസ്റ്റുഡിയോ; വില കോടികൾ! ഇന്ന് 200 കോടി രൂപയുടെ ആസ്തിയുള്ള നയന്താരയുടെ ബിസിനസ്സുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. തിരുവല്ലക്കാരി ഡയാന കുര്യൻ ആണ് ഇന്ന് സൗത്ത് ഇന്ത്യൻ സിനിമാ ലോകം അറിയപ്പെടുന്ന നയൻതാര. തിരുവല്ലയിലെ വീടും ചെന്നൈയിലെ പോയസ് ഗാർഡൻ എന്ന റിച്ച് ഏരിയയിലുള്ള ബംഗ്ലാവിനും പുറമെ പല റസിഡന്റ്‌സും നയൻതാരയ്ക്കും വിഘ്‌നേശിനും സ്വന്തമാണ്. ചെന്നൈയിലെ വീട് കൂടാതെ, ഒരു ഹോം സ്റ്റുഡിയോയും നയൻതാരയ്ക്കുണ്ട്. ദ സ്റ്റോറി കലക്ടീവിന്റെ ഡിസൈനർ നിഖിത റെഡ്ഡിയാണ് പഴയകാല ബ്രിട്ടീഷ് സൗന്ദര്യത്തിൽ ഹോ സ്റ്റുഡിയോ നവീകരിച്ചിരിയ്ക്കുന്നത്. ആധുനിക ഗ്രാമീണ അന്തരീക്ഷം ഇതിനകത്ത് കാണാൻ സാധിക്കും.




7000 സ്‌ക്വയർ ഫീറ്റിലുള്ള നയൻതാരയുടെയും വിഘ്‌നേശ് ശിവയുടെയും ഹോം സുറ്റിഡിയോ റിനോവേറ്റീവ് ചെയ്ത ഫോട്ടോകളും വീഡിയോകളുമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് എത്ര കോടി വിലമതിക്കുന്നതാണ് എന്നവിവരം പുറത്തുവിട്ടിട്ടില്ലഒരു കോൺഫറൻസ് റൂം, അതിഥികളെയും പാർട്ടികളെയും സ്വീകരിക്കാൻ ഒരു സുഖപ്രദമായ ലോഞ്ച് സ്ഥലം, സമയം ചെലവഴിക്കാൻ ഒരു വലിയ ഔട്ട്‌ഡോർ ലാൻഡ്‌സ്‌കേപ്പ് ചെയ്ത വിഭാഗം, ഒരു ഔട്ട്‌ഡോർ ബാക്ക്യാർഡ് ഡൈനിംഗ് എന്നിവയൊക്കെ ഈ ഹോം സ്റ്റിഡോയ്ക്ക് അകത്തുണ്ട്.



40 ദിവസം എടുത്താണ് നിഖിത റെഡ്ഡി തന്റെ വർക്ക് പൂർത്തിയാക്കിയത്. പ്രകൃതി ഭംഗി നിലനിർത്തിയും, മരത്തൂൺ പോലുള്ള ചില പ്രധാന ആദികാരിക ഘടകങ്ങൾ സംരക്ഷിച്ചുമാണ് ഡിസൈനിങ് പൂർത്തിയാക്കിയിരിക്കുന്നത്.
സന്ദർശകരെ സ്വീകരിക്കാൻ ഒരു ലിവിംഗ് റൂം, അവരുടെ വർക്ക് ടീമിനെ താമസിക്കാൻ കിടപ്പുമുറികൾ, അവരുടെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് പ്രത്യേക മീറ്റിംഗ് റൂം, ആവശ്യമുള്ളപ്പോൾ നയൻതാരയ്ക്കും വിഘ്‌നേഷിനും അവരുടെ മീറ്റിംഗുകൾ നടത്താൻ പ്രത്യേക ഇടങ്ങൾ എന്നിവയും ഉൾപ്പെടുന്നു.


ചെന്നൈയിലെ വീട് കൂടാതെ, ഒരു ഹോം സ്റ്റുഡിയോയും നയൻതാരയ്ക്കുണ്ട്. ദ സ്റ്റോറി കലക്ടീവിന്റെ ഡിസൈനർ നിഖിത റെഡ്ഡിയാണ് പഴയകാല ബ്രിട്ടീഷ് സൗന്ദര്യത്തിൽ ഹോ സ്റ്റുഡിയോ നവീകരിച്ചിരിയ്ക്കുന്നത്. ആധുനിക ഗ്രാമീണ അന്തരീക്ഷം ഇതിനകത്ത് കാണാൻ സാധിക്കും.
7000 സ്‌ക്വയർ ഫീറ്റിലുള്ള നയൻതാരയുടെയും വിഘ്‌നേശ് ശിവയുടെയും ഹോം സുറ്റിഡിയോ റിനോവേറ്റീവ് ചെയ്ത ഫോട്ടോകളും വീഡിയോകളുമാണ് ഇപ്പോൾ പുറത്തുവരുന്നത്.   
 

Find Out More:

Related Articles: