അവരെ നിലനിർത്തണം; ദിയ കൃഷ്ണയ്ക്ക് കൃഷ്ണകുമാറിന്റെ ഉപദേശം! വീഡിയോ കോളിലും ഫോട്ടോസിലും വീഡിയോയിലുമൊക്കെ അച്ഛൻ എന്റെ ഓഫീസ് കണ്ടിട്ടുണ്ടെന്നേയുള്ളൂ. നീ എന്നെ ഇതുവരെ വിളിച്ചിട്ടില്ല, അതോണ്ടാണ് വരാത്തതെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. സ്റ്റോക്ക് തരാനൊക്കെയായി അമ്മ ഇടയ്ക്ക് വന്നിട്ടുണ്ട്. നിങ്ങളിത് നല്ല രീതിയിൽ സെറ്റാക്കിയിട്ടുണ്ട്. നിങ്ങളെയോർത്ത് ഞാൻ പ്രൗഡാണ്. നിന്റേതായ കുറേ ആർട്ടിസ്റ്റിക്ക് സാധനങ്ങളും, അശ്വിന്റേതായ കണക്കുമെല്ലാം ഇതിനകത്ത് വന്നിട്ടുണ്ട്. ബിസിനസുകാരിയായ മകൾക്ക് ഉപദേശവുമായെത്തിയിരിക്കുകയാണ് കൃഷ്ണകുമാർ. നവീകരിച്ച ഓഫീസിലെ വിശേഷങ്ങളും, അച്ഛന്റെ വരവിന്റെയുമൊക്കെ സന്തോഷമായിരുന്നു പുതിയ വീഡിയോയിൽ.
അച്ഛൻ ഇതാദ്യമായാണ് എന്റെ ഓഫീസിലേക്ക് വന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമുക്കുള്ളത് നമ്മളിലേക്ക് തന്നെ വരും എന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. നീ ഇമോഷണലായി സംസാരിക്കുന്നതൊക്കെ കണ്ടിരുന്നു. നിങ്ങള് തന്നെ അത് പരിഹരിക്കട്ടെ എന്ന് കരുതിയാണ് അതിൽ ഇടപെടാതെയിരുന്നത്. കാലം എന്നൊരു കാര്യമുണ്ട്, ഏതൊരു കാര്യമാണെങ്കിലും അതും കടന്നുപോവും. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ എപ്പോഴും വരും. അത് വളർച്ചയുടെ ഭാഗമായി കാണുക. അടുത്ത കാലത്തൊരു ഇഷ്യൂ നടക്കുന്നത് കണ്ടു. നീ പറഞ്ഞില്ലെങ്കിലും ഞാൻ ്എല്ലാം കാണുന്നുണ്ടായിരുന്നു. അവരോട് പോലും ശത്രുത തോന്നരുത്. ഒരു വളർച്ചയുണ്ടാവുമ്പോൾ ഇതൊക്കെ നേരിടേണ്ടി വരും. ഒരാളോടും ദേഷ്യവും വൈരാഗ്യവും മനസിൽ വെക്കരുത്.
നമ്മുടെ വളർച്ചയിൽ ഫോക്കസ് ചെയ്യുക.അമ്മയും വേണമായിരുന്നു ഇതില്. ഈ വീഡിയോ സൂപ്പറാണ് തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്. ദിയ ഗർഭിണിയാണോ എന്ന ചർച്ചകൾ പുതിയ വീഡിയോയുടെ താഴെയും നടക്കുന്നുണ്ട്. എത്ര മാസമായെന്നായിരുന്നു ചിലർ ചോദിച്ചത്. ഇതേക്കുറിച്ച് ദിയ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്. ഇതുപോലെയുള്ള അച്ഛനെയാണ് എല്ലാ കുട്ടികൾക്കും ആവശ്യം. അച്ഛനായാൽ ഇങ്ങനെ വേണം. അച്ഛനാണ് ഹീറോ. ഇങ്ങനെ വേണം മക്കൾക്ക് പറഞ്ഞ് കൊടുക്കാൻ. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. അച്ഛൻ ഇതാദ്യമായാണ് എന്റെ ഓഫീസിലേക്ക് വന്നത്. വീഡിയോ കോളിലും ഫോട്ടോസിലും വീഡിയോയിലുമൊക്കെ അച്ഛൻ എന്റെ ഓഫീസ് കണ്ടിട്ടുണ്ടെന്നേയുള്ളൂ. നീ എന്നെ ഇതുവരെ വിളിച്ചിട്ടില്ല, അതോണ്ടാണ് വരാത്തതെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.
അച്ഛൻ ഇതാദ്യമായാണ് എന്റെ ഓഫീസിലേക്ക് വന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമുക്കുള്ളത് നമ്മളിലേക്ക് തന്നെ വരും എന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. നീ ഇമോഷണലായി സംസാരിക്കുന്നതൊക്കെ കണ്ടിരുന്നു. നിങ്ങള് തന്നെ അത് പരിഹരിക്കട്ടെ എന്ന് കരുതിയാണ് അതിൽ ഇടപെടാതെയിരുന്നത്. കാലം എന്നൊരു കാര്യമുണ്ട്, ഏതൊരു കാര്യമാണെങ്കിലും അതും കടന്നുപോവും. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ എപ്പോഴും വരും. അത് വളർച്ചയുടെ ഭാഗമായി കാണുക. അടുത്ത കാലത്തൊരു ഇഷ്യൂ നടക്കുന്നത് കണ്ടു. നീ പറഞ്ഞില്ലെങ്കിലും ഞാൻ ്എല്ലാം കാണുന്നുണ്ടായിരുന്നു. അവരോട് പോലും ശത്രുത തോന്നരുത്. ഒരു വളർച്ചയുണ്ടാവുമ്പോൾ ഇതൊക്കെ നേരിടേണ്ടി വരും.