ശ്മിക മന്ദാനയും രക്ഷിത് ഷെട്ടിയും പിരിയാനുണ്ടായ കാരണം: വിജയ് ദേവരുകൊണ്ടയുമായുള്ള വിവാഹമോ?

Divya John
 ശ്മിക മന്ദാനയും രക്ഷിത് ഷെട്ടിയും പിരിയാനുണ്ടായ കാരണം: വിജയ് ദേവരുകൊണ്ടയുമായുള്ള വിവാഹമോ?  വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന് ഇരുവരും പറയാതെ പറഞ്ഞു കഴിഞ്ഞു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ഒരു സ്വകാര്യ ചിത്രം പുറത്ത് വന്നതിന് പിന്നാലെ, ഞാൻ പ്രണയത്തിലാണ് എന്ന് വിജയ് ദേവരകൊണ്ട ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടി ആരാണെന്ന് പറഞ്ഞിരുന്നില്ല. പുഷ്പയുടെ പ്രമോഷൻ പരിപാടിയിൽ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച രശ്മിക, അത് നിങ്ങളുദ്ദേശിക്കുന്ന ആളാണെന്നും പറഞ്ഞു. ഇതിൽ പരം വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന ആരാധകർക്ക് എന്ത് വേണം.



ഇന്ന് നാഷണൽ ക്രഷ് എന്നാണ് രശ്മിക മന്ദാന അറിയപ്പെടുന്നത്. പുഷ്പ എന്ന ചിത്രത്തിൽ ഗംഭീര വിജയത്തിൽ നിറഞ്ഞു നിൽക്കുകയാണ് രശ്മികയുടെ താരപ്രഭ. അതിനിടയിൽ മുടങ്ങാതെ വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയ വാർത്തകളും വരുന്നുണ്ട്.ഈ സാഹചര്യത്തിലാണ് നേരത്തെ മുടങ്ങിപ്പോയ രശ്മികയുടെ വിവാഹ വാർത്തകൾ സജീവമാവുന്നത്. 2016 ൽ കിരിക്ക് പാർട്ടി എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിന് പിന്നാലെ രശ്മികയും നടൻ രക്ഷിത് ഷെട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. 2018 ൽ ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാൽ പിന്നീട് പുറത്തുവന്നത് വിവാഹം കാൻസൽ ചെയ്തു എന്ന റിപ്പർട്ടുകളാണ്.പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളാൽ വേർപിരിഞ്ഞു എന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.



 അതേ സമയം വിവാഹത്തിന് ശേഷം അഭിനയത്തിൽ തുടരണം എന്ന് രശ്മിക പറഞ്ഞതാണ് വിവാഹം റദ്ദ് ചെയ്യുന്ന തീരുമാനത്തിലേക്ക് നയിച്ചത് എന്ന ഗോസിപ്പുകളും ഉണ്ടായിരുന്നു.അതിന് ശേഷം രശ്മികയുടെ കരിയർ ഗ്രാഫ് നിലവിട്ട രീതിയിൽ മുകളിലേക്ക് ഉയരുകയായിരുന്നു. ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ നാഷണൽ ക്രഷ് ആയി മാറി. ദേവദാസ്, ഡിയർ കോംമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കിൽ കാലുറപ്പിച്ച നടി ഇപ്പോൾ ബോളിവുഡിലും വിജയം നേടുകയാണ്. ഇപ്പോഴും രശ്മികയുമായി നല്ല സൗഹൃദ ബന്ധമാണെന്ന് രക്ഷിത് ഷെട്ടി പറഞ്ഞിരുന്നു.അതിന് ശേഷം രശ്മികയുടെ കരിയർ ഗ്രാഫ് നിലവിട്ട രീതിയിൽ മുകളിലേക്ക് ഉയരുകയായിരുന്നു. 



ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ നാഷണൽ ക്രഷ് ആയി മാറി. ദേവദാസ്, ഡിയർ കോംമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കിൽ കാലുറപ്പിച്ച നടി ഇപ്പോൾ ബോളിവുഡിലും വിജയം നേടുകയാണ്. ഇപ്പോഴും രശ്മികയുമായി നല്ല സൗഹൃദ ബന്ധമാണെന്ന് രക്ഷിത് ഷെട്ടി പറഞ്ഞിരുന്നു. 2016 ൽ കിരിക്ക് പാർട്ടി എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിന് പിന്നാലെ രശ്മികയും നടൻ രക്ഷിത് ഷെട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. 2018 ൽ ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാൽ പിന്നീട് പുറത്തുവന്നത് വിവാഹം കാൻസൽ ചെയ്തു എന്ന റിപ്പർട്ടുകളാണ്.

Find Out More:

Related Articles: