കല്യാണം എന്ന വാക്കിന്റെ അർത്ഥം നല്ലത് എന്നാണ്; നല്ലത് വിവാഹമെന്ന് ക്രിസ്!

Divya John
 കല്യാണം എന്ന വാക്കിന്റെ അർത്ഥം നല്ലത് എന്നാണ്; നല്ലത് വിവാഹമെന്ന് ക്രിസ്! കഴിഞ്ഞ ഒരു ആഴച്ചയായി സോഷ്യൽ മീഡിയാസിൽ ക്രിസ് വേണുഗോപാലിന്റെയും, ദിവ്യ ശ്രീധറിന്റെയും വിവാഹം വളരെ വലിയ ചർച്ചകൾക്കു വഴി വച്ചിരുന്നു.  വിവാഹം കഴിഞ്ഞശേഷം ഇരുവരും നേരിട്ട സൈബർ അറ്റാക്കിനു ഒരു പരിധിയും ഉണ്ടായിരുന്നില്ല. വളരെ മോശമായ കമന്റുകളിലൂടെയാണ് ഇരുവരുടെയും വിവാഹവാർത്ത ചില സദാചാരവാദികൾ സ്വീകരിച്ചതും.നമ്മൾ കാണുന്ന മിക്ക പരസ്യങ്ങളിലെയും ഇംഗ്ലിഷിലും മലയാളത്തിലും സ്ഥാപനങ്ങളുടെ പേരും കാപ്ഷനും പറയുന്നത് ഇദേഹമാണ്. തന്റെ രൂപത്തിൽ ഒരു മാറ്റവും വരുത്താതെ നരച്ച താടി അപമാന ഭാരമായി കാണാതെയാണ് ക്രിസ് വിവാഹത്തിന് എത്തിയത്. മുൻ വിവാഹത്തിൽ നിന്നും ഒരുപാട് ട്രോമകൾ ഏൽക്കേണ്ടി വന്ന കഥയൊക്കെയും കൃസ് തുറന്നു പറഞ്ഞിരുന്നു.




 വിവാഹത്തോടുള്ള തന്റെ കാഴ്ചപാടിയനെ കുറിച്ചും ഒരു മൃഗത്തോട് കാണിക്കുന്ന പോലെയാണ് തന്റെ മുൻ ഭാര്യ തന്നെ ട്രീറ്റ് ചെയ്തത് എന്നടക്കമുള്ള കാര്യങ്ങൾ ക്രിസ് തുറന്നു പറഞ്ഞിരുന്നു. 49 വയസ്‌ മാത്രമുള്ള ക്രിസിനെ അപ്പൂപ്പൻ എന്നും മുത്തശ്ശൻ എന്നുമൊക്കെ കാര്യമറിയാതെ കളിയാക്കിയത് നിരവധി ആളുകൾ ആണ്. അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാം വളരെ ജീനിയസ് ആയ വിവിധ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള ഒരു വ്യക്‌തിയാണ് ക്രിസ് എന്ന് !!ഇക്കഴിഞ്ഞ ആഴ്ച്ച ആയിരുന്നു ക്രിസിന്റെയും ദിവ്യയുടെയും വിവാഹം. വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമാണ് ഇരുവരും. ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. ക്രിസുമായി പത്തരമാറ്റ് സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട് ദിവ്യ. ഇടക്ക് ക്രിസിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ താൻ പങ്കെടുത്തിട്ടുണ്ട് എന്നാൽ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നാണ് വിവാഹ ശേഷം ദിവ്യ പ്രതികരിച്ചത്.



ദിവ്യക്ക് രണ്ടുമക്കൾ ആണുള്ളത്. ഇവരും ക്രിസിനും ദിവ്യക്കും ഒപ്പമാണുള്ളത്. ഇപ്പോഴിത് അദ്ദേഹത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ലിവിങ് ടുഗെദർ ബന്ധത്തെയും വിവാഹത്തെയും കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അത് തമ്മിൽ നല്ല അന്തരം ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലിവിങ് ടുഗെതർ എന്നാൽ സഹിക്കുക എന്നാണ്! കല്യാണം എന്ന വാക്കിന്റെ അർത്ഥം നല്ലത് എന്നാണ്; നല്ലത് വിവാഹമാണ് എന്നാണ് ക്രിസിന്റെ അഭിപ്രായം. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.



  നമ്മൾ കാണുന്ന മിക്ക പരസ്യങ്ങളിലെയും ഇംഗ്ലിഷിലും മലയാളത്തിലും സ്ഥാപനങ്ങളുടെ പേരും കാപ്ഷനും പറയുന്നത് ഇദേഹമാണ്. തന്റെ രൂപത്തിൽ ഒരു മാറ്റവും വരുത്താതെ നരച്ച താടി അപമാന ഭാരമായി കാണാതെയാണ് ക്രിസ് വിവാഹത്തിന് എത്തിയത്. മുൻ വിവാഹത്തിൽ നിന്നും ഒരുപാട് ട്രോമകൾ ഏൽക്കേണ്ടി വന്ന കഥയൊക്കെയും കൃസ് തുറന്നു പറഞ്ഞിരുന്നു. വിവാഹത്തോടുള്ള തന്റെ കാഴ്ചപാടിയനെ കുറിച്ചും ഒരു മൃഗത്തോട് കാണിക്കുന്ന പോലെയാണ് തന്റെ മുൻ ഭാര്യ തന്നെ ട്രീറ്റ് ചെയ്തത് എന്നടക്കമുള്ള കാര്യങ്ങൾ ക്രിസ് തുറന്നു പറഞ്ഞിരുന്നു.

Find Out More:

Related Articles: