എനിക്ക് കോൺഫിഡൻസ് തരുന്ന വേഷമാണ് ധരിക്കുന്നത്; ആനീസ് കിച്ചണിൽ ഹണി റോസിന്റെ മറുപടി! കേരളത്തിൽ ഹണി റോസ് ഉദ്ഘാടനം ചെയ്യാത്ത ഷോപ്പുകളില്ല എന്ന ട്രോൾ വചനങ്ങളും ഉണ്ട്. ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡറാണ് ഹണി റോസ് എന്നാണ് അറിയപ്പെടുന്നത്. ഉദ്ഘാടനങ്ങളിൽ വരുമ്പോൾ ഹണി റോസ് ധരിക്കുന്ന വേഷവിധാനങ്ങളും പലപ്പോഴും വൈറലാവാറുണ്ട്. അതിന് പിന്നിലെ രഹസ്യത്തെ കുറിച്ചും, തന്റെ ഡ്രസ്സിങ് സെൻസിനെ കുറിച്ചും ആനീസ് കിച്ചണിൽ വന്നപ്പോൾ ഹണി റോസ് പറയുകയുണ്ടായി. എന്നാൽ ഇത്തരം ട്രോളുകൾ എല്ലാം താൻ ആസ്വദിയ്ക്കുന്നു, താൻ ഏറ്റവും അധികം എൻജോയ് ചെയ്യുന്ന കാര്യമാണ് ഉദ്ഘാടനത്തിന് പോകുന്നത് എന്ന് അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി എന്ന ഷോയിൽ വന്നപ്പോൾ ഹണി റോസ് പറയുന്നു.
ചില കാര്യങ്ങളിൽ എക്പിരിമെന്റെ ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ചും ഡ്രസ്സിങിൽ. വസ്ത്രം എന്ന് പറയുമ്പോൾ നമുക്കൊരു കോൺഫിഡൻസ് കൂടെയുണ്ട്. എനിക്ക് കംഫർട്ട് ആയിട്ടുള്ള വേഷമാണ് ഞാൻ ധരിക്കുന്നത്- എന്ന് ഹണി റോസ് പറഞ്ഞു. സിനിമകളിൽ സംവിധായകർ പറയുന്ന, കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള വേഷങ്ങളല്ലേ പറ്റൂ, ഉദ്ഘാടനങ്ങളിൽ വരുമ്പോഴല്ലേ നമുക്ക് വസ്ത്രത്തിൽ പരീക്ഷണങ്ങൾ നടത്താൻ പറ്റൂള്ളൂ എന്നാണ് ഹണി റോസ് ചോദിയ്ക്കുന്നത്.ഇഷ്ടമുള്ള വേഷങ്ങൾ ഇങ്ങനെ എക്‌സ്പിരിമെന്റ് നടത്താനുള്ള അവസരം കിട്ടുമ്പോൾ ധാരാളം വേഷം ധരിക്കാൻ സാധിക്കും.
അതേ സമയം ഒരിടത്തിട്ട കളറോ, പാറ്റേണോ പിന്നെ ഇടാൻ സാധിക്കില്ല. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും പുതിയ കാര്യങ്ങൾ പരീക്ഷിച്ചുകൊണ്ടേയിരിക്കും. എന്റെ ഡ്രസ്സിൽ ഭൂരിഭാഗവും ഞാൻ തന്നെ ഡിസൈൻ ചെയ്യുന്നതാണ് എന്ന് ഹണി റോസ് പറയുന്നു. ഇന്നത് വേണം, എങ്ങനെ വേണം എന്ന് ഡിസൈനറോട് ഞാൻ പറയും, അതിന്റെ റഫറൻസ് എടുത്തു കൊടുക്കുകയും ചെയ്യുകയാണത്രെ. അതിന് പിന്നിലെ രഹസ്യത്തെ കുറിച്ചും, തന്റെ ഡ്രസ്സിങ് സെൻസിനെ കുറിച്ചും ആനീസ് കിച്ചണിൽ വന്നപ്പോൾ ഹണി റോസ് പറയുകയുണ്ടായി.
ദ്ഘാടനങ്ങളിൽ വരുമ്പോൾ ഹണി റോസ് ധരിക്കുന്ന വേഷവിധാനങ്ങളും പലപ്പോഴും വൈറലാവാറുണ്ട്. അതിന് പിന്നിലെ രഹസ്യത്തെ കുറിച്ചും, തന്റെ ഡ്രസ്സിങ് സെൻസിനെ കുറിച്ചും ആനീസ് കിച്ചണിൽ വന്നപ്പോൾ ഹണി റോസ് പറയുകയുണ്ടായി. എന്നാൽ ഇത്തരം ട്രോളുകൾ എല്ലാം താൻ ആസ്വദിയ്ക്കുന്നു, താൻ ഏറ്റവും അധികം എൻജോയ് ചെയ്യുന്ന കാര്യമാണ് ഉദ്ഘാടനത്തിന് പോകുന്നത് എന്ന് അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി എന്ന ഷോയിൽ വന്നപ്പോൾ ഹണി റോസ് പറയുന്നു. ചില കാര്യങ്ങളിൽ എക്പിരിമെന്റെ ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ചും ഡ്രസ്സിങിൽ. വസ്ത്രം എന്ന് പറയുമ്പോൾ നമുക്കൊരു കോൺഫിഡൻസ് കൂടെയുണ്ട്. എനിക്ക് കംഫർട്ട് ആയിട്ടുള്ള വേഷമാണ് ഞാൻ ധരിക്കുന്നത്- എന്ന് ഹണി റോസ് പറഞ്ഞു. സിനിമകളിൽ സംവിധായകർ പറയുന്ന, കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള വേഷങ്ങളല്ലേ പറ്റൂ, ഉദ്ഘാടനങ്ങളിൽ വരുമ്പോഴല്ലേ നമുക്ക് വസ്ത്രത്തിൽ പരീക്ഷണങ്ങൾ നടത്താൻ പറ്റൂള്ളൂ എന്നാണ് ഹണി റോസ് ചോദിയ്ക്കുന്നത്.