അമ്മയോ നാത്തൂനോ ഫോൺ എടുക്കും; തറവാടിത്തം കൊണ്ടാണ് മിണ്ടാതെയിരുന്നത്; മഞ്ജു ദിലീപ് വിഷയമ പിന്നെയും ചർച്ചയാകുമ്പോൾ...സിനിമ മേഖലയിയിൽ ഉള്ളവർ തന്നെ ഇവര്ക്കിടയില് നടന്ന കാര്യങ്ങക്കുറിച്ച് സംസാരിക്കുകയുണ്ടായി. അത്തരത്തിൽ ലിബർട്ടി ബഷീർ വർഷങ്ങൾക്ക് മുൻപേ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ലിബർട്ടി ബഷീറിന്റെ വാക്കുകളിലേക്ക്. മഞ്ജു ദിലീപ് വിഷയത്തിൽ സംഭവിച്ചത് എന്തെന്ന് അറിയാൻ ഇന്നും ആകാംക്ഷയാണ് ഇവരുടെ ആരാധകർക്ക്. രണ്ടുപേരും വ്യക്തിപരമായ കാര്യങ്ങൾ എവിടെയും തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ഗോസിപ്പുകൾക്ക് ഒരിക്കലും പഞ്ഞം ഉണ്ടായിട്ടില്ല. ഇന്റർനാഷണൽ ഹോട്ടലിൽ വച്ചാണ് ആഘോഷം. അന്ന് എല്ലാവരും പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങുമ്പോൾ രാത്രി ഒരു മണി സമയത്ത് മഞ്ജു വാര്യർ മകൾ മീനാക്ഷിയെയും ചേർത്ത് പിടിച്ച് കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ട്. അന്ന് കുഞ്ഞിന് മൂന്നോ നാലോ മാസം പ്രായമേയുള്ളു.
എന്താ പോകാത്തതെന്ന് ചോദിച്ചപ്പോൾ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു. ദിലീപ് എവിടെ എന്ന് നോക്കി പോയപ്പോൾ അദ്ദേഹം വേറൊരു റൂമിന്റെ ബാത്ത്‌റൂമിൽ കാവ്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്. പ്രണയവിവാഹം ആയിരുന്നെകിൽ പോലും മഞ്ജുവിന് ആ വീട്ടിൽ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അത് ഞാൻ പലപ്പോഴും കണ്ടതാണ്. മഞ്ജുവാര്യർ പറഞ്ഞതല്ല, പക്ഷേ ഞാൻ അവിടെ ചെല്ലുമ്പോൾ ശ്വാസം മുട്ടി അവിടെ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .മഞ്ജുവിനെ ഒന്ന് ഫോണിൽ കിട്ടണം എങ്കിൽ പോലും വലിയ പാടായിരുന്നു. ആരാണ് എന്താണ് എന്നെല്ലാം അന്വേഷിച്ചിട്ട് മാത്രമേ കിട്ടുകയുള്ളൂ. അത്രയും കെട്ടുപാടിലായിരുന്നു അവർ. മഞ്ജുവിനെ വിളിച്ചാൽ ദിലീപിന്റെ അമ്മയോ പെങ്ങന്മാരോ ആണ് ഫോൺ എടുക്കുക.
ഒരു ജയിലിൽ കിടക്കുന്നതിനു തുല്യമായിരുന്നു മഞ്ജുവിന്റെ ജീവിതം അവിടെ. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവരിപ്പോഴും മിണ്ടാതെ ഇരിക്കുന്നത്. മഞ്ജു കാര്യമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് മീശമാധവന്റെ 125-ാം ദിവസം ആഘോഷം നടക്കുന്ന ദിവസമാണ്. എറണാകുളത്ത് വച്ചാണ് പരിപാടി നടക്കുന്നത്. അന്നാണ് സംസാരിക്കുന്നത്. ഇന്റർനാഷണൽ ഹോട്ടലിൽ വച്ചാണ് ആഘോഷം. അന്ന് എല്ലാവരും പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങുമ്പോൾ രാത്രി ഒരു മണി സമയത്ത് മഞ്ജു വാര്യർ മകൾ മീനാക്ഷിയെയും ചേർത്ത് പിടിച്ച് കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ട്. അന്ന് കുഞ്ഞിന് മൂന്നോ നാലോ മാസം പ്രായമേയുള്ളു. എന്താ പോകാത്തതെന്ന് ചോദിച്ചപ്പോൾ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു.
ദിലീപ് എവിടെ എന്ന് നോക്കി പോയപ്പോൾ അദ്ദേഹം വേറൊരു റൂമിന്റെ ബാത്ത്‌റൂമിൽ കാവ്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്.
ഇന്റർനാഷണൽ ഹോട്ടലിൽ വച്ചാണ് ആഘോഷം. അന്ന് എല്ലാവരും പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങുമ്പോൾ രാത്രി ഒരു മണി സമയത്ത് മഞ്ജു വാര്യർ മകൾ മീനാക്ഷിയെയും ചേർത്ത് പിടിച്ച് കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ട്. അന്ന് കുഞ്ഞിന് മൂന്നോ നാലോ മാസം പ്രായമേയുള്ളു. എന്താ പോകാത്തതെന്ന് ചോദിച്ചപ്പോൾ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു. ദിലീപ് എവിടെ എന്ന് നോക്കി പോയപ്പോൾ അദ്ദേഹം വേറൊരു റൂമിന്റെ ബാത്ത്‌റൂമിൽ കാവ്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്.
അന്ന് ഞാൻ ദിലീപിനെ തെറി പറഞ്ഞു. നിനക്ക് സംസാരിക്കണമെങ്കിൽ സംസാരിച്ചോ, ആ പെണ്ണിനെയും കൊച്ചിനെയും വീട്ടിൽ കൊണ്ട് പോയി വിട്ടിട്ട് പോരെ എന്ന് ചോദിച്ചു. അമേരിക്കൻ പര്യടനത്തിന് പോയ സമയത്തും വിഷയങ്ങൾ ഉണ്ടായിരുന്നു. മഞ്ജു വിവരങ്ങൾ അറിഞ്ഞതൊന്നും ദിലീപ് അറിഞ്ഞിരുന്നില്ല. ശക്തമായ ബന്ധം ഉണ്ടെന്ന് മഞ്ജുവിനു നേരത്തെ അറിയാമായിരുന്നു- ലിബർട്ടി ബഷീർ കൗമുദിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്.മഞ്ജുവിനെ പ്രേമിച്ചുകല്യാണം കഴിച്ചു കുട്ടി ആയിരിക്കുന്ന സമയം അല്ലേ ഈ സംഭവം. സാധാരണ ഒരു ആർട്ടിസ്റ്റിന് മറ്റൊരു ആർട്ട്സിറ്റുമായി ഉള്ള ബന്ധം പോലെ ഒന്നും ആയിരുന്നില്ല. ബന്ധങ്ങൾ നേരത്തെ ഉള്ളതാണ്.