അവഗണനയും പരിഹാസവും വളമായി എടുക്കണം; അച്ഛന്റെ ഓർമ്മയിൽ ദിലീപ്! വീണ്ടും അഭിനയത്തിൽ സജീവമായെങ്കിലും ദിലീപ് സിനിമകൾ തീയറ്ററിൽ അത്ര കണ്ടു വിജയം കൈവരിക്കുന്നില്ല. മുൻപൊരിക്കൽ കൈരളി ടീവിയുടെ സ്റ്റുഡന്റസ് ഒൺലി എന്ന പരിപാടിയിൽ നടൻ സലിം കുമാറിനൊപ്പം പങ്കെടുത്ത ദിലീപ് ജീവിതത്തിലെ തകർച്ചകളെ കുറിച്ചും അത്തരം നിമിഷങ്ങളിൽ തകർന്നു പോകാതിരിക്കാൻ അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ചും പറയുന്ന ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്. ചിരിയുടെ പൂക്കാലം തന്നെ തീർത്തുകൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് നടൻ ദിലീപ്. വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ഇടയ്ക്ക് അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നമ്മൾ നേരിടുന്ന അവഗണനയും പരിഹാസവും അതിലേക്കുള്ള വളമായി എടുത്ത് വളർത്തുക. നമ്മൾ എന്ത് ആഗ്രഹിച്ചിട്ടുണ്ടോ അത് നടക്കും.
എന്റെ കുഞ്ഞുന്നാൾ മുതലേയുള്ള ആഗ്രഹം ആയിരുന്നു ഒരു നടൻ ആവുക എന്നത്. അത് തന്നെ ആയിരുന്നു എന്റെ പ്രാർത്ഥനയും. എന്റെ പ്രാർത്ഥന പോലെ, എന്റെ ആഗ്രഹം പോലെ ഞാൻ ഒരു നടൻ ആയി. ആഗ്രഹങ്ങൾ നമ്മൾ കുഴിച്ചുമൂടാൻ പാടില്ല. പ്രശ്നങ്ങളും തടസങ്ങളും ഒക്കെ ഉണ്ടാവും. പ്രായം സമയം ഒന്നും നഷ്ടപ്പെടുത്തരുത്. കോളേജ് ലൈഫ് ഒക്കെ എന്ജോയ് ചെയ്യണം. എനിക്കീ പ്രായം തിരികെ കിട്ടാത്തതിൽ നല്ല കുറ്റബോധം തോന്നുന്നുണ്ട്" ദിലീപ് പറയുന്നു. ഞാൻ വിചാരിച്ചത് എന്നെ അച്ഛൻ ഭയങ്കരമായി അടിക്കും എന്ന് ആയിരുന്നു. പക്ഷെ എന്റെ അച്ഛൻ എന്നെ തലയിൽ തലോടിയിട്ട് പറഞ്ഞു. ഒരു പരാജയം എന്ന് പറയുന്നത് വിജയത്തിന്റെ മുന്നോടിയാണ് എന്ന്.
പിന്നെ ഞാൻ ഒരു ക്ലാസിലും തോറ്റിട്ടില്ല. അതൊരു സത്യമായ കാര്യമാണ്. എന്തൊക്കെ പ്രതിസന്ധികളും തോൽവികളും ഉണ്ടായാലും നമ്മൾ പതറരുത്. നമ്മുടെ ആഗ്രഹങ്ങൾക്ക് നമ്മൾ എപ്പോഴും അത്രയേറെ പ്രാധാന്യം നൽകണം.നമ്മുടെയൊക്കെ മനസ്സിൽ ഓരോ ആഗ്രഹങ്ങൾ ഉണ്ട്. എവിടെയെങ്കിലും എത്തി പെടണം. അല്ലെങ്കിൽ എന്തെങ്കിലും ആവണം എന്നൊക്കെ. നമ്മുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും വരും. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും നമ്മുടെ മനസിലെ ആഗ്രഹം നമ്മൾ ഒരിക്കലും നശിപ്പിക്കരുത്. ഞാൻ പണ്ട് ഏഴാം ക്ലാസ്സിൽ തോറ്റയാളാണ്. അന്ന് തോറ്റപ്പോൾ ഞാൻ വിചാരിച്ചത് ജീവിതത്തിൽ ഒരിക്കലും ഞാൻ ഇനി ജയിക്കില്ല എന്നാണ്.
മുൻപൊരിക്കൽ കൈരളി ടീവിയുടെ സ്റ്റുഡന്റസ് ഒൺലി എന്ന പരിപാടിയിൽ നടൻ സലിം കുമാറിനൊപ്പം പങ്കെടുത്ത ദിലീപ് ജീവിതത്തിലെ തകർച്ചകളെ കുറിച്ചും അത്തരം നിമിഷങ്ങളിൽ തകർന്നു പോകാതിരിക്കാൻ അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ചും പറയുന്ന ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്. ചിരിയുടെ പൂക്കാലം തന്നെ തീർത്തുകൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് നടൻ ദിലീപ്. വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ഇടയ്ക്ക് അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നമ്മൾ നേരിടുന്ന അവഗണനയും പരിഹാസവും അതിലേക്കുള്ള വളമായി എടുത്ത് വളർത്തുക. നമ്മൾ എന്ത് ആഗ്രഹിച്ചിട്ടുണ്ടോ അത് നടക്കും. എന്റെ കുഞ്ഞുന്നാൾ മുതലേയുള്ള ആഗ്രഹം ആയിരുന്നു ഒരു നടൻ ആവുക എന്നത്. അത് തന്നെ ആയിരുന്നു എന്റെ പ്രാർത്ഥനയും. എന്റെ പ്രാർത്ഥന പോലെ, എന്റെ ആഗ്രഹം പോലെ ഞാൻ ഒരു നടൻ ആയി. ആഗ്രഹങ്ങൾ നമ്മൾ കുഴിച്ചുമൂടാൻ പാടില്ല. പ്രശ്നങ്ങളും തടസങ്ങളും ഒക്കെ ഉണ്ടാവും. പ്രായം സമയം ഒന്നും നഷ്ടപ്പെടുത്തരുത്. കോളേജ് ലൈഫ് ഒക്കെ എന്ജോയ് ചെയ്യണം. എനിക്കീ പ്രായം തിരികെ കിട്ടാത്തതിൽ നല്ല കുറ്റബോധം തോന്നുന്നുണ്ട്" ദിലീപ് പറയുന്നു.