മകൻ കെട്ടാൻ പോകുന്നത് ഹിന്ദിക്കാരി കുട്ടിയെയാണ്, മൂന്നു മക്കളിൽ പെൺകുട്ടികൾ ഇരട്ടകളാണ്; വിശേഷങ്ങളുമായി നടൻ രാജേഷ് ഹെബ്ബാർ!

Divya John
 മകൻ കെട്ടാൻ പോകുന്നത് ഹിന്ദിക്കാരി കുട്ടിയെയാണ്, മൂന്നു മക്കളിൽ പെൺകുട്ടികൾ ഇരട്ടകളാണ്; വിശേഷങ്ങളുമായി നടൻ രാജേഷ് ഹെബ്ബാർ!  35 വയസ്സിനു ശേഷമാണ് താൻ അഭിനയത്തിൽ സജീവമായത് എന്ന് രാജേഷ് തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എൽസ എന്ന വ്‌ളോഗറുടെ യൂട്യൂബ് ചാനലിൽ കൂടി തന്റെയും ഭാര്യ അനിതയുടെയും പ്രണയകഥ പറയുകയാണ് രാജേഷ്. സിനിമയിൽ നിന്നാണ് അഭിനയത്തിന്റെ തുടക്കം എങ്കിലും ടെലിവിഷൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാർ. നായകനായും വില്ലനായും സഹ നടനായും ഒക്കെ സീരിയലുകളിൽ നിറഞ്ഞു നിൽക്കുന്ന രാജേഷിനു ആരാധകരും ഏറെ ആണ്.അവളുടെ കോളേജിൽ ഞങ്ങളുടെ ഒരു പരിപാടി ഉണ്ടായിരുന്നു. സ്റ്റേജിൽ നിന്നും പാട്ട് കഴിഞ്ഞ് ഇറങ്ങിയപ്പോൾ അതേ കോളേജിൽ പഠിച്ച എന്റെ അനിയത്തി അവളുടെ ഫ്രണ്ട്സിനെ പരിചയപ്പെടുത്താൻ കൊണ്ടുവന്നിരുന്നു. അതിൽ ഒരാൾ ആയിരുന്നു എന്റെ ഭാര്യ ആയ അനിത. 



ഞങ്ങൾ ആദ്യം സുഹൃത്തുക്കളായി. ഞാൻ ആയിരുന്നില്ല പ്രൊപ്പോസ് ചെയ്തത്. അനിത എന്റെ അനിയത്തിയോട് പറഞ്ഞുവിടുകയായിരുന്നു ചേട്ടനെ എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്ന്. അവൾ ഡിഗ്രിയ്ക്ക് പഠിക്കുവായിരുന്നു, ഞാൻ എംഎ ചെയ്യുവായിരുന്നു. ഭാര്യയ്ക്ക് എന്നെ കല്യാണം കഴിക്കുമ്പോൾ തന്നെ അറിയാമായിരുന്നു ഇവൻ ഇന്ന് അല്ലെങ്കിൽ നാളെ ഒരു നടൻ ആകും എന്നത്. ഞങ്ങളുടേത് ലവ് മാരേജ് ആണ്. ആദ്യം സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ഇതൊക്കെ ഷെയർ ചെയ്യാറുണ്ടായിരുന്നു. ഞാൻ സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ ആണ് എന്റെ ഭാര്യ എന്നെ ആദ്യമായി കാണുന്നത്. ഞാൻ വെസ്റ്റേൺ മ്യൂസിക്കിൽ പത്തുവർഷം പ്രൊഫെഷണൽ വോക്കലിസ്റ്റായി ബാൻഡിൽ പാടിയിരുന്ന ആളാണ്.എന്റെ അച്ഛൻ ഡോക്ടർ ആണ്. 



അമ്മ ഹെഡ് മിസ്ട്രസ് ആയിട്ട് ഈ കഴിഞ്ഞ മാർച്ചിൽ ആണ് റിട്ടയർ ആയത്. എനിക്ക് മൂന്നു മക്കൾ ആണ്. മൂത്ത മകൻ ആകാശ്, അതിനു താഴെ ഇരട്ട പെൺകുട്ടികൾ ആണ് വർഷയും രക്ഷയും. ആകാശിന്റെ വിവാഹം ആണ്. നോർത്ത് ഇന്ത്യൻ കുട്ടിയാണ്. ഹിന്ദിക്കാരി കുട്ടി. മാനസി എന്നാണ് പേര്. ഞാൻ തുളു ഫാമിലി ആണ്. ഇനി ഈ വീട്ടിൽ ഹിന്ദി കൂടി സംസാരിക്കണം" രാജേഷ് ഹെബ്ബാർ പറയുന്നു.കുടുംബത്തിന്റെ സപ്പോർട്ട് വേണമായിരുന്നു. അതിനു എനിക്ക് ഒരു ജോലിവേണമായിരുന്നു. ഞാൻ പഠിത്തം കഴിഞ്ഞ് ബിസിനസ് ഏറ്റെടുത്തപ്പോൾ ആണ് അവളുടെ അച്ഛനെ പോയി കണ്ടത്. മൂന്നാലു മണിക്കൂർ ഞാൻ അവളുടെ അച്ഛനോട് സംസാരിച്ചാണ് കൺവിൻസ്‌ ചെയ്തത്. അന്ന് ഫോൺ ഒന്നുമില്ല കത്തുകൾ ആയിരുന്നു. 1992 ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം.


ഞാൻ സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ ആണ് എന്റെ ഭാര്യ എന്നെ ആദ്യമായി കാണുന്നത്. ഞാൻ വെസ്റ്റേൺ മ്യൂസിക്കിൽ പത്തുവർഷം പ്രൊഫെഷണൽ വോക്കലിസ്റ്റായി ബാൻഡിൽ പാടിയിരുന്ന ആളാണ്.എന്റെ അച്ഛൻ ഡോക്ടർ ആണ്. അമ്മ ഹെഡ് മിസ്ട്രസ് ആയിട്ട് ഈ കഴിഞ്ഞ മാർച്ചിൽ ആണ് റിട്ടയർ ആയത്. എനിക്ക് മൂന്നു മക്കൾ ആണ്. മൂത്ത മകൻ ആകാശ്, അതിനു താഴെ ഇരട്ട പെൺകുട്ടികൾ ആണ് വർഷയും രക്ഷയും. ആകാശിന്റെ വിവാഹം ആണ്. നോർത്ത് ഇന്ത്യൻ കുട്ടിയാണ്. ഹിന്ദിക്കാരി കുട്ടി. മാനസി എന്നാണ് പേര്. ഞാൻ തുളു ഫാമിലി ആണ്. ഇനി ഈ വീട്ടിൽ ഹിന്ദി കൂടി സംസാരിക്കണം" രാജേഷ് ഹെബ്ബാർ പറയുന്നു.കുടുംബത്തിന്റെ സപ്പോർട്ട് വേണമായിരുന്നു. അതിനു എനിക്ക് ഒരു ജോലിവേണമായിരുന്നു. ഞാൻ പഠിത്തം കഴിഞ്ഞ് ബിസിനസ് ഏറ്റെടുത്തപ്പോൾ ആണ് അവളുടെ അച്ഛനെ പോയി കണ്ടത്. മൂന്നാലു മണിക്കൂർ ഞാൻ അവളുടെ അച്ഛനോട് സംസാരിച്ചാണ് കൺവിൻസ്‌ ചെയ്തത്. അന്ന് ഫോൺ ഒന്നുമില്ല കത്തുകൾ ആയിരുന്നു. 1992 ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം.ഞാൻ സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ ആണ് എന്റെ ഭാര്യ എന്നെ ആദ്യമായി കാണുന്നത്. ഞാൻ വെസ്റ്റേൺ മ്യൂസിക്കിൽ പത്തുവർഷം പ്രൊഫെഷണൽ വോക്കലിസ്റ്റായി ബാൻഡിൽ പാടിയിരുന്ന ആളാണ്.എന്റെ അച്ഛൻ ഡോക്ടർ ആണ്. അമ്മ ഹെഡ് മിസ്ട്രസ് ആയിട്ട് ഈ കഴിഞ്ഞ മാർച്ചിൽ ആണ് റിട്ടയർ ആയത്. എനിക്ക് മൂന്നു മക്കൾ ആണ്. മൂത്ത മകൻ ആകാശ്, അതിനു താഴെ ഇരട്ട പെൺകുട്ടികൾ ആണ് വർഷയും രക്ഷയും. ആകാശിന്റെ വിവാഹം ആണ്. നോർത്ത് ഇന്ത്യൻ കുട്ടിയാണ്. ഹിന്ദിക്കാരി കുട്ടി. മാനസി എന്നാണ് പേര്. ഞാൻ തുളു ഫാമിലി ആണ്. ഇനി ഈ വീട്ടിൽ ഹിന്ദി കൂടി സംസാരിക്കണം" രാജേഷ് ഹെബ്ബാർ പറയുന്നു.കുടുംബത്തിന്റെ സപ്പോർട്ട് വേണമായിരുന്നു. അതിനു എനിക്ക് ഒരു ജോലിവേണമായിരുന്നു. ഞാൻ പഠിത്തം കഴിഞ്ഞ് ബിസിനസ് ഏറ്റെടുത്തപ്പോൾ ആണ് അവളുടെ അച്ഛനെ പോയി കണ്ടത്. മൂന്നാലു മണിക്കൂർ ഞാൻ അവളുടെ അച്ഛനോട് സംസാരിച്ചാണ് കൺവിൻസ്‌ ചെയ്തത്. അന്ന് ഫോൺ ഒന്നുമില്ല കത്തുകൾ ആയിരുന്നു. 1992 ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം.

Find Out More:

Related Articles: