ഇ രീതിയിൽ മോഹൻലാലിനെ ചേർത്ത് പിടിക്കാൻ ഈ ഒരു നടിക്ക് മാത്രമേ പറ്റൂ...

Divya John
 ഇ രീതിയിൽ മോഹൻലാലിനെ ചേർത്ത് പിടിക്കാൻ ഈ ഒരു നടിക്ക് മാത്രമേ പറ്റൂ...  മോഹൻലാൽ ഏറ്റവുമധികം സിനിമകളിൽ മോഹൻലാലിനൊപ്പം ജോഡിചേർന്ന് അഭിനയിച്ച നായികയും ശോഭനയാണ്. വർഷങ്ങളായുള്ള സൗഹൃദ ബന്ധവും ഇരുവർക്കുമിടയിലുണ്ട്. അതെത്രത്തോളമാണെന്ന് പ്രേക്ഷകർക്ക് ശരിക്കും ഫീൽ ചെയ്യും വിധമാണ് ഇപ്പോൾ ശോഭന പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോ. ഇന്ന് മോഹൻലാലിന്റെ അറുപത്തിനാലാം ജന്മദിനമാണ്. സിനിമാ സുഹൃത്തുക്കളും, സഹപ്രവർത്തകരും ആരാധകരും എല്ലാം പ്രിയപ്പെട്ട നടന് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തി. എന്നാൽ ശോഭന പങ്കുവച്ച ഫോട്ടോ മാത്രം പെട്ടന്ന് ശ്രദ്ധ നേടാൻ ഒരു കാരണമുണ്ട്. മോഹൻലാലിനെ ഇത്ര അധികാരത്തോടെ ചേർത്തു പിടിച്ച മറ്റൊരു നടി ഇന്റസ്ട്രിയിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. മോഹൻലാൽ - ശോഭന കോമ്പോയെ കുറിച്ച് എത്ര പറഞ്ഞാലും, വർണിച്ചാലും മതിയാവില്ല.



 ഇരുവരും ഒന്നിച്ച് ചേർന്നപ്പോഴൊക്കെ ഇന്റസ്ട്രിയിൽ മഹാത്ഭുതം സംഭവിച്ചിട്ടുണ്ട്. 'ഒരേ ഒരു ലാലിന് ബർത്ത്‌ഡേ ആശംസകൾ. വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം' എന്ന് പറഞ്ഞുകൊണ്ടാണ് ശോഭന ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. അതെ ഇരുപത് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അണിയയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം ശോഭനയും മോഹൻലാലും ഒന്നിക്കുന്ന 56ആമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഇരുവരെയും ഒന്നിച്ച് കാണുമ്പോഴുള്ള സന്തോഷത്തെ കുറിച്ച് ആരാധകരും കമന്റ് ബോക്‌സിൽ വാചാലരാകുന്നു. ഒരുമിച്ച് അഭിനയിച്ച ഒട്ടനവധി കഥാപാത്രങ്ങളെ കുറിച്ചാണ് കമന്റുകൾ വരുന്നത്. 



പൊതുവെ മോഹൻലാൽ പലരെയും ഇത്തരത്തിൽ ചേർത്തു പിടിച്ച് നിർത്തി ഫോട്ടോ എടുത്തതായി കണ്ടിട്ടുണ്ട്. അല്ലാത്ത പക്ഷം, മോഹൻലാലിനോട് ചേർന്ന് നിന്ന് ഒരു ഫോട്ടോ എടുക്കാൻ ഏതൊരാളും ആഗ്രഹിക്കും. പക്ഷെ ലാലിന്റെ തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ച് നിർത്തിയെടുത്ത ശോഭനയുടെ ഈ ഫോട്ടോയിൽ ഇരുവരുടെയും സൗഹൃദം എത്രത്തോളമാണെന്ന് ഫീൽ ചെയ്യാം. വളരെ അധികം എളിമയോടെയാണ് മോഹൻലാലും നിൽക്കുന്നത്. ഇന്ന് മോഹൻലാലിന്റെ അറുപത്തിനാലാം ജന്മദിനമാണ്. സിനിമാ സുഹൃത്തുക്കളും, സഹപ്രവർത്തകരും ആരാധകരും എല്ലാം പ്രിയപ്പെട്ട നടന് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തി. എന്നാൽ ശോഭന പങ്കുവച്ച ഫോട്ടോ മാത്രം പെട്ടന്ന് ശ്രദ്ധ നേടാൻ ഒരു കാരണമുണ്ട്. മോഹൻലാലിനെ ഇത്ര അധികാരത്തോടെ ചേർത്തു പിടിച്ച മറ്റൊരു നടി ഇന്റസ്ട്രിയിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.



ഇരുവരും ഒന്നിച്ച് ചേർന്നപ്പോഴൊക്കെ ഇന്റസ്ട്രിയിൽ മഹാത്ഭുതം സംഭവിച്ചിട്ടുണ്ട്. 'ഒരേ ഒരു ലാലിന് ബർത്ത്‌ഡേ ആശംസകൾ. വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം' എന്ന് പറഞ്ഞുകൊണ്ടാണ് ശോഭന ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. അതെ ഇരുപത് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അണിയയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം ശോഭനയും മോഹൻലാലും ഒന്നിക്കുന്ന 56ആമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഇരുവരെയും ഒന്നിച്ച് കാണുമ്പോഴുള്ള സന്തോഷത്തെ കുറിച്ച് ആരാധകരും കമന്റ് ബോക്‌സിൽ വാചാലരാകുന്നു. ഒരുമിച്ച് അഭിനയിച്ച ഒട്ടനവധി കഥാപാത്രങ്ങളെ കുറിച്ചാണ് കമന്റുകൾ വരുന്നത്. പൊതുവെ മോഹൻലാൽ പലരെയും ഇത്തരത്തിൽ ചേർത്തു പിടിച്ച് നിർത്തി ഫോട്ടോ എടുത്തതായി കണ്ടിട്ടുണ്ട്. അല്ലാത്ത പക്ഷം, മോഹൻലാലിനോട് ചേർന്ന് നിന്ന് ഒരു ഫോട്ടോ എടുക്കാൻ ഏതൊരാളും ആഗ്രഹിക്കും.  

Find Out More:

Related Articles: