ചിരിച്ചും ചിന്തിപ്പിച്ചും മിഥുൻ നേടിയ വിജയം; നിറഞ്ഞ കൈയ്യടി!

Divya John
 ചിരിച്ചും ചിന്തിപ്പിച്ചും മിഥുൻ നേടിയ വിജയം; നിറഞ്ഞ കൈയ്യടി!രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം സൂപ്പർഹിറ്റ് ആയി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വിഷു റിലീസായി എത്തിയ ചിത്രം ഒരാഴ്ച പിന്നിട്ടപ്പോഴും ഹൌസ് ഫുൾ ഷോയാണ് ഇപ്പോഴും. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന രങ്കനും രങ്കന്റെ പിള്ളേരും ആണ് ആരാധകർക്ക് ആവേശം കൂട്ടുന്നത്. രണ്ടരമണിക്കൂർ നീണ്ട ചിത്രത്തിൽ ഒരിക്കൽ പോലും ആസ്വാദകന് ബോർ അടിക്കില്ല എന്നതാണ് വാസ്തവം.ആവേശം സിനിമ കണ്ട ആവേശത്തിലാണ് മലയാളം സിനിമ പ്രേക്ഷകരിൽ ഒട്ടുമിക്ക ആളുകളും. നാളുകളയായി മോജിലും ജോഷിലും, റീൽസിലും ഒക്കെയായി സോഷ്യൽ മീഡിയയ്ക്ക് സുപരിചിതൻ ആണ് മിഥുനെ. ചിരിയുടെ മാലപ്പടക്കം തീർക്കുന്ന മിഥുൻ 'കുട്ടി'യായി ജീവിക്കുക ആയിരുന്നു. അത്രത്തോളം ആ കഥാപാത്രത്തെ മനോഹരമാക്കാൻ മിഥുന് സാധിച്ചു.



  ഫഹദിനു പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.
ഏത് കൊലകൊമ്പനുമുണ്ടാകും ഒരു വീക്ക് പോയിന്റ്. അത് അയാളുടെ അമ്മയോ ഭാര്യയോ പെങ്ങളോ കാമുകിയോ മകളോ ആയിരിക്കും പലപ്പോഴും. ആവേശത്തിൽ രംഗയ്ക്കുമുണ്ട് അത്തരത്തിലൊരു വീക്ക്‌നെസ്സ്. ആ വീക്ക് പോയിന്റ് പ്രത്യക്ഷപ്പെടുമ്പോഴൊക്കെ രംഗയുടെ സകല വില്ലത്തരങ്ങളും അസാധുവാക്കപ്പെടുന്നുമുണ്ട്. വിവേക് ഹർഷന്റെ എഡിറ്റിംഗ്, സമീർ താഹിറിന്റെ ക്യാമറ തുടങ്ങിയവയുടെ പതിവ് മികവിനോടൊപ്പം ചേതൻ ഡിസൂസയുടെ സംഘട്ടന രംഗങ്ങളാണ് സിനിമയിലെ എടുത്തു പറയേണ്ടുന്ന രംഗങ്ങൾ. വളരെ വ്യത്യസ്തമായ സംഘട്ടന രംഗങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് കാഴ്ചക്കാരിലേക്ക് എത്തിക്കുന്നത്.



   യാഥാർഥ്യമെന്ന് തോന്നുന്ന തരത്തിൽ സംഘട്ടനം പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്..ഫഹദിനു പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.ചിരി എന്നല്ല ചിരിയുടെ മാലപ്പടക്കം തന്നെ രംഗണ്ണനും പിളേളരും സമ്മാനിച്ചു. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഭീഷ്മപർവം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.



  ആവേശത്തിൽ പ്രേക്ഷകർ മനസ്സിൽ പതിപ്പിച്ച മുഖം ആകും കുട്ടി എന്ന കഥാപാത്രം. അത് അവതരിപ്പിച്ചത് ടിക് ടോക് റീൽസ് സ്റ്റാർ മിഥുൻ ആണ്.ആവേശം സിനിമ കണ്ട ആവേശത്തിലാണ് മലയാളം സിനിമ പ്രേക്ഷകരിൽ ഒട്ടുമിക്ക ആളുകളും. രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം സൂപ്പർഹിറ്റ് ആയി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വിഷു റിലീസായി എത്തിയ ചിത്രം ഒരാഴ്ച പിന്നിട്ടപ്പോഴും ഹൌസ് ഫുൾ ഷോയാണ് ഇപ്പോഴും. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന രങ്കനും രങ്കന്റെ പിള്ളേരും ആണ് ആരാധകർക്ക് ആവേശം കൂട്ടുന്നത്. രണ്ടരമണിക്കൂർ നീണ്ട ചിത്രത്തിൽ ഒരിക്കൽ പോലും ആസ്വാദകന് ബോർ അടിക്കില്ല എന്നതാണ് വാസ്തവം.

Find Out More:

Related Articles: