ചോതി നക്ഷത്രത്തിൽ മോളുടെ ജനനം; ആശംസകൾ അറിയിച്ച് കാവ്യ ദിലീപ്!

Divya John
  ചോതി നക്ഷത്രത്തിൽ മോളുടെ ജനനം; ആശംസകൾ അറിയിച്ച് കാവ്യ ദിലീപ്! 4 വർഷങ്ങൾ. മകൾ എം ബി ബി എസ് പഠനം പൂർത്തിയാക്കാൻ പോകുന്നു. മീനാക്ഷിക്ക് ഇത്തവണത്തെ ആദ്യത്തെ പിറന്നാൾ ആശംസകൾ നേർന്നെത്തിയത് കാവ്യാ മാധവൻ ആണ്. ദിലീപ് മഞ്ജു വാര്യരുടെ മകൾക്ക് ഇന്ന് ജന്മദിനം ആണ്. 24 വർഷങ്ങൾ. മകൾ എം ബി ബി എസ് പഠനം പൂർത്തിയാക്കാൻ പോകുന്നു. മഹാലക്ഷ്മിയെ ചേർത്തണച്ചുനിൽക്കുന്ന മീനാക്ഷിയുടെ കുറെ ചിത്രങ്ങൾ ആണ് കാവ്യാ മാധവൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മീനൂട്ടിക്ക് പിറന്നാൾ ആശംസകൾ എന്നും കാവ്യ ചിത്രങ്ങൾക്ക് ക്യാപ്‌ഷൻ ആയി നൽകി. കാവ്യയുടെ പോസ്റ്റ് കണ്ട പാടെ ആദ്യം ആരാധകർ തിരയുക മഞ്ജുവിന്റെ സ്റ്റാറ്റസ് ആകും.



മകൾ എം ബി ബി എസ് പഠനം പൂർത്തിയാക്കാൻ പോകുന്നു. മഹാലക്ഷ്മിയെ ചേർത്തണച്ചുനിൽക്കുന്ന മീനാക്ഷിയുടെ കുറെ ചിത്രങ്ങൾ ആണ് കാവ്യാ മാധവൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മീനൂട്ടിക്ക് പിറന്നാൾ ആശംസകൾ എന്നും കാവ്യ ചിത്രങ്ങൾക്ക് ക്യാപ്‌ഷൻ ആയി നൽകി. കാവ്യയുടെ പോസ്റ്റ് കണ്ട പാടെ ആദ്യം ആരാധകർ തിരയുക മഞ്ജുവിന്റെ സ്റ്റാറ്റസ് ആകും.ഏക മകളുടെ പിറന്നാൾ ദിനം ഒരിക്കൽ പോലും മഞ്ജു സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്തതായി കണ്ടിട്ടില്ല. കാവ്യയെ ദിലീപ് വിവാഹം ചെയ്ത ശേഷമുള്ള മീനാക്ഷിയുടെ പിറന്നാൾ അതി ഗംഭീരം ആയി കുടുംബം ആഘോഷിച്ചിരുന്നു.



എന്നാൽ ഇത്തവണ കാവ്യാ ഓസ്‌ട്രേലിയയിൽ ആണ്.ഏക മകളുടെ പിറന്നാൾ ദിനം ഒരിക്കൽ പോലും മഞ്ജു സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്തതായി കണ്ടിട്ടില്ല. കാവ്യയെ ദിലീപ് വിവാഹം ചെയ്ത ശേഷമുള്ള മീനാക്ഷിയുടെ പിറന്നാൾ അതി ഗംഭീരം ആയി കുടുംബം ആഘോഷിച്ചിരുന്നു. എന്നാൽ ഇത്തവണ കാവ്യാ ഓസ്‌ട്രേലിയയിൽ ആണ്.2000 മാർച്ച് 23 നാണു മഞ്ജു മീനാക്ഷിക് ജന്മം നൽകുന്നത്. റിപ്പോർട്ടുകൾ ശരി എങ്കിൽ മീനാക്ഷി ചോതി നക്ഷത്രത്തിൽ ആണ് ജനിച്ചിരിക്കുന്നത്മീനാക്ഷിയുടെ നക്ഷത്രഫല പ്രകാരം വളരെ തുറന്ന മനസ്സുള്ളവരാണ് ചോതിയിൽ ജനിച്ചവർ. എല്ലാവരോടും സൗഹാർദ്ധപരമായി പെരുമാറാനും ആകർഷണീയമായി സംസാരിക്കാനും ഇവർ ഇഷ്ടപ്പെടുന്നവർ ആണ്, പക്ഷെ നിര്ബന്ധ ബുദ്ധി കൂടുതൽ ആയിരിക്കും.



ഏക മകളുടെ പിറന്നാൾ ദിനം ഒരിക്കൽ പോലും മഞ്ജു സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്തതായി കണ്ടിട്ടില്ല. കാവ്യയെ ദിലീപ് വിവാഹം ചെയ്ത ശേഷമുള്ള മീനാക്ഷിയുടെ പിറന്നാൾ അതി ഗംഭീരം ആയി കുടുംബം ആഘോഷിച്ചിരുന്നു. എന്നാൽ ഇത്തവണ കാവ്യാ ഓസ്‌ട്രേലിയയിൽ ആണ്.2000 മാർച്ച് 23 നാണു മഞ്ജു മീനാക്ഷിക് ജന്മം നൽകുന്നത്. റിപ്പോർട്ടുകൾ ശരി എങ്കിൽ മീനാക്ഷി ചോതി നക്ഷത്രത്തിൽ ആണ് ജനിച്ചിരിക്കുന്നത്മീനാക്ഷിയുടെ നക്ഷത്രഫല പ്രകാരം വളരെ തുറന്ന മനസ്സുള്ളവരാണ് ചോതിയിൽ ജനിച്ചവർ.

Find Out More:

Related Articles: