വയ്യാത്ത കാലും കൊണ്ട് ഓടുന്ന കൂട്ടത്തിൽ രാജു വലിയൊരു കല്ലിൽ തട്ടി വീണു"; ഇതൊക്കെയാണ് ഞാൻ ചെയ്ത ക്രൂരതകളെന്നു ബ്ലെസി പറയുന്നു!

Divya John
 വയ്യാത്ത കാലും കൊണ്ട് ഓടുന്ന കൂട്ടത്തിൽ രാജു വലിയൊരു കല്ലിൽ തട്ടി വീണു"; ഇതൊക്കെയാണ് ഞാൻ ചെയ്ത ക്രൂരതകളെന്നു ബ്ലെസി പറയുന്നു! ബ്ലെസ്സി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി പ്രിത്വി നടത്തിയ തയാറെടുപ്പുകൾ മുൻപും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിൽ വീണ്ടും സംവിധായകൻ അതേക്കുറിച്ച് തുറന്നു പറയുകയാണ്.മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിതമാണ് ആടുജീവിതം. ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് ഒരു ഭയങ്കരമായ രക്ഷപെടലിന്റെ ഓട്ടത്തിനിടയിൽ വയ്യാത്ത കാലും വച്ച് നജീബ് എന്ന കഥാപാത്രമായി രാജു ഓടുമ്പോൾ ആ മരുഭൂമിയിൽ അല്ലെങ്കിൽ മണൽക്കാട്ടിൽ പെട്ടെന്ന് രാജു തട്ടി മറിഞ്ഞു വീഴുന്നു. ഞങ്ങൾ വിചാരിച്ചു, അത് ഒരുപക്ഷെ അഭിനയത്തിന്റെ ഭാഗമായി രാജു ചെയ്തത് ആണെന്ന്. എഴുനേറ്റ് നിന്ന് ചീത്ത വിളിക്കുന്നത് കണ്ടപ്പോൾ ആണ് മനസിലായത് അത് അഭിനയം അല്ല അതിനിടയിൽ ഒരു വലിയ കല്ലിൽ തട്ടി ശരിക്കും രാജു വീണത് ആണെന്ന്.




"കേരളത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട കഥ ഞാൻ സിനിമയായി കാണുന്നത് പോലെ അത് വായിച്ചവർ എല്ലാം മനസ്സിൽ കണ്ടിട്ടുണ്ട് എന്നതാണ് ഒരു എഴുത്തുകാരൻ നേരിടുന്ന വെല്ലുവിളി. ഞങ്ങൾ ഷൂട്ട് ചെയ്തതിൽ നിന്നും ആദ്യം കട്ട് ചെയ്ത് എടുത്തത് മൂന്നര മണിക്കൂർ ആയിരുന്നു. മൂന്നര മണിക്കൂർ തീയറ്ററിൽ ഇരിക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയാണ് വീണ്ടും അത് കുറക്കേണ്ടി വന്നത്. കട്ട് ചെയ്ത എല്ലാ ഭാഗങ്ങളും പിന്നീട് റിലീസ് ചെയ്യാൻ പറ്റുന്നവയാണ്. കാരണം അത്രയേറെ ബുദ്ധിമുട്ട് സഹിച്ച് ചെയ്തതാണ്, പ്രത്യേകിച്ച് രാജു. രാജുവിനോട് ചെയ്ത ക്രൂരതകൾ ആണ് അവയെല്ലാം.ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് ഒരു ഭയങ്കരമായ രക്ഷപെടലിന്റെ ഓട്ടത്തിനിടയിൽ വയ്യാത്ത കാലും വച്ച് നജീബ് എന്ന കഥാപാത്രമായി രാജു ഓടുമ്പോൾ ആ മരുഭൂമിയിൽ അല്ലെങ്കിൽ മണൽക്കാട്ടിൽ പെട്ടെന്ന് രാജു തട്ടി മറിഞ്ഞു വീഴുന്നു. ഞങ്ങൾ വിചാരിച്ചു, അത് ഒരുപക്ഷെ അഭിനയത്തിന്റെ ഭാഗമായി രാജു ചെയ്തത് ആണെന്ന്. 



എഴുനേറ്റ് നിന്ന് ചീത്ത വിളിക്കുന്നത് കണ്ടപ്പോൾ ആണ് മനസിലായത് അത് അഭിനയം അല്ല അതിനിടയിൽ ഒരു വലിയ കല്ലിൽ തട്ടി ശരിക്കും രാജു വീണത് ആണെന്ന്. ആരും വിചാരിച്ചില്ല ആ മരുഭൂമിൽ വലിയ കല്ലുണ്ട് എന്ന്. എന്തോ മാർക്ക് ചെയ്യാനോ മറ്റോ ഏതോ ഒരു അസിസ്റ്റന്റ് ഡയറക്ടർ ഇട്ടതായിരുന്നു അത്. ഇതൊക്കെ നിങ്ങളെ എനിക്ക് കാണിക്കാൻ പറ്റുന്നില്ല, അതൊക്കെ മറ്റൊരു മീഡിയ വഴി ഉറപ്പായും ഞാൻ നിങ്ങളെ കാണിക്കും. നിങ്ങൾ ഒക്കെ മനസ്സിൽ കണ്ട രീതിയെക്കാൾ വേറെ ഒരു രീതിയിലേക്ക് സിനിമയെ മാറ്റാൻ കഴിയുമ്പോഴാണ് ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഞാൻ വിജയിക്കുന്നത്. അദ്ദേഹം പറയാത്ത രീതിയിൽ ആണ് ഈ സിനിമ ഞാൻ പറയുന്നത്" എന്നാണ് ബ്ലെസ്സി പറഞ്ഞത്. ഞങ്ങൾ ഷൂട്ട് ചെയ്തതിൽ നിന്നും ആദ്യം കട്ട് ചെയ്ത് എടുത്തത് മൂന്നര മണിക്കൂർ ആയിരുന്നു. 



മൂന്നര മണിക്കൂർ തീയറ്ററിൽ ഇരിക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയാണ് വീണ്ടും അത് കുറക്കേണ്ടി വന്നത്. കട്ട് ചെയ്ത എല്ലാ ഭാഗങ്ങളും പിന്നീട് റിലീസ് ചെയ്യാൻ പറ്റുന്നവയാണ്. കാരണം അത്രയേറെ ബുദ്ധിമുട്ട് സഹിച്ച് ചെയ്തതാണ്, പ്രത്യേകിച്ച് രാജു. രാജുവിനോട് ചെയ്ത ക്രൂരതകൾ ആണ് അവയെല്ലാം.ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് ഒരു ഭയങ്കരമായ രക്ഷപെടലിന്റെ ഓട്ടത്തിനിടയിൽ വയ്യാത്ത കാലും വച്ച് നജീബ് എന്ന കഥാപാത്രമായി രാജു ഓടുമ്പോൾ ആ മരുഭൂമിയിൽ അല്ലെങ്കിൽ മണൽക്കാട്ടിൽ പെട്ടെന്ന് രാജു തട്ടി മറിഞ്ഞു വീഴുന്നു. ഞങ്ങൾ വിചാരിച്ചു, അത് ഒരുപക്ഷെ അഭിനയത്തിന്റെ ഭാഗമായി രാജു ചെയ്തത് ആണെന്ന്. എഴുനേറ്റ് നിന്ന് ചീത്ത വിളിക്കുന്നത് കണ്ടപ്പോൾ ആണ് മനസിലായത് അത് അഭിനയം അല്ല അതിനിടയിൽ ഒരു വലിയ കല്ലിൽ തട്ടി ശരിക്കും രാജു വീണത് ആണെന്ന്.

Find Out More:

Related Articles: