ഇപ്പോൾ 21 വർഷങ്ങളായി; ദാമ്പത്യ ജീവിതത്തെ കുറിച്ച് ദിലീപിന്റെ നായിക പ്രീത പറയുന്നു!

Divya John
 ഇപ്പോൾ 21 വർഷങ്ങളായി; ദാമ്പത്യ ജീവിതത്തെ കുറിച്ച് ദിലീപിന്റെ നായിക പ്രീത പറയുന്നു! സഹോദരങ്ങളായ വനിത വിജയകുമാറും, ശ്രീദേവി വിജയകുമാറും, അരുൺ വിജയകുമാറുമൊക്കെ സിനിമയിൽ തന്നെയാണ്. എന്നാൽ ഇന്ന് പ്രീത അറിയപ്പെടുന്നത് തമിഴിലെ ഹിറ്റ് മേക്കർ, സംവിധായകൻ ഹരിയുടെ ഭാര്യ എന്ന ലേബലിലാണ്. 21 വർഷത്തെ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പ്രീത വിജയുമാർ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.ഒരു കണക്കുകൂട്ടലുകളും ഇല്ലാതെയാണ് ഞങ്ങൾ ജീവിതം ആരംഭിച്ചത്. ദൈവകൃപകൊണ്ട്, പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വളരെ സന്തോഷമുള്ള കുടുംബ ജീവിതമാണ് ഇപ്പോൾ. കല്യാണം കഴിഞ്ഞ് ഇപ്പോൾ 21 വർഷങ്ങളായി. അന്നുള്ളത് പോലെ തന്നെയാണ് ഇന്നും എനിക്ക് ഹരി സർ. 



ഒരു മാറ്റവും അദ്ദേഹത്തിനില്ല, അതേ സ്‌നേഹവും പരിഗണനയും ഇന്നും എനിക്ക് തരുന്നുണ്ട്. ഡാഡി എന്നാണ് ഞാനദ്ദേഹത്തെ വിളിക്കുന്നത് എന്നും പ്രീത പറയുന്നു. തമിഴ് നടൻ വിജയകുമാറിന്റെയും ആദ്യകാല നടി മഞ്ജുളയുടെയും മകളാണ് പ്രീത വിജയകുമാർ. ദിലീപ് നായകനായ ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പ്രതീ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ദുബായി, റെഡ് ഇന്ത്യൻസ്, സ്‌നേഹിതൻ പോലുള്ള സിനിമകൾ ചെയ്തു. തമിഴിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ പ്രതീത ഏറ്റവുമൊടുവിൽ ചെയ്തത് സ്‌നേഹിതൻ എന്ന കുഞ്ചാക്ക ബോബൻ ചിത്രമാണ്. വിവാഹത്തോടെ പൂർണമായും ഇന്റസ്ട്രിയിൽ നിന്നും മാറി നിൽക്കുകയാണ് പ്രീത. സൂര്യയുടെ സിങ്കം സിനിമകൾ ഉൾപ്പടെ, സാമി, അരുൾ, അയ്യ, താരഭരണി, വേൽ, ആറ് പോലുള്ള ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഹരി. 2002 ൽ ആയിരുന്നു ഹരിയുടെയും പ്രീതയുടെയും വിവാഹം.



 മൂന്ന് ആൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. കുടുംബ വിശേഷങ്ങൾ പങ്കുവച്ച് പ്രീത ഇൻസ്റ്റഗ്രാമിൽ എന്നും എത്താറുണ്ട്. വളരെ ചെറിയ പ്രായത്തിലാണ് അഭിനയത്തിലേക്ക് വന്നത് എന്നും നടി പറയുന്നുണ്ട്. ആദ്യ ചിത്രത്തിൽ സൂര്യയുടെ നായികയായി അഭിനയിക്കുമ്പോൾ 14 - 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവത്രെ. ഒരു പാഷന്റെ പുറത്ത് സിനിമയിലേക്ക് വന്ന്, ടൂറിന് പോകുന്നത് പോലെ ജോളിയായി സിനിമ ചെയ്ത് മടങ്ങുകയായിരുന്നു. ഇപ്പോൾ സ്‌ക്രീനിൽ ആ സിനിമ കാണുമ്പോൾ എനിക്ക് തന്നെ കോമഡിയായിട്ടാണ് ഫീൽ ചെയ്യുന്നത്- പ്രീത പറഞ്ഞു. 



ഡാഡി എന്നാണ് ഞാനദ്ദേഹത്തെ വിളിക്കുന്നത് എന്നും പ്രീത പറയുന്നു. തമിഴ് നടൻ വിജയകുമാറിന്റെയും ആദ്യകാല നടി മഞ്ജുളയുടെയും മകളാണ് പ്രീത വിജയകുമാർ. ദിലീപ് നായകനായ ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പ്രതീ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ദുബായി, റെഡ് ഇന്ത്യൻസ്, സ്‌നേഹിതൻ പോലുള്ള സിനിമകൾ ചെയ്തു. തമിഴിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ പ്രതീത ഏറ്റവുമൊടുവിൽ ചെയ്തത് സ്‌നേഹിതൻ എന്ന കുഞ്ചാക്ക ബോബൻ ചിത്രമാണ്. ദിലീപ് നായകനായ ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പ്രതീ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ദുബായി, റെഡ് ഇന്ത്യൻസ്, സ്‌നേഹിതൻ പോലുള്ള സിനിമകൾ ചെയ്തു. തമിഴിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ പ്രതീത ഏറ്റവുമൊടുവിൽ ചെയ്തത് സ്‌നേഹിതൻ എന്ന കുഞ്ചാക്ക ബോബൻ ചിത്രമാണ്. വിവാഹത്തോടെ പൂർണമായും ഇന്റസ്ട്രിയിൽ നിന്നും മാറി നിൽക്കുകയാണ് പ്രീത.

Find Out More:

Related Articles: