എന്തൊക്കെ പറഞ്ഞാലും നയൻതാര ഒരു സംഭവമാണ്; നടൻ ശരത് കുമാർ!

Divya John
 എന്തൊക്കെ പറഞ്ഞാലും നയൻതാര ഒരു സംഭവമാണ്; നടൻ ശരത് കുമാർ! മട്ടിലും എടുപ്പിലും എല്ലാം മാറ്റം സംഭവിച്ചു. മനസ്സിനക്കരയ്ക്ക് ശേഷം നാട്ടുരാജാവ്, വിസ്മയത്തുമ്പത് പോലുള്ള സിനിമകൾ ചെയ്ത് നയൻ നേരെ പോയത് തമിഴ് സിനിമാ ലോകത്തേക്കാണ്. അയ്യ എന്ന ചിത്രത്തിൽ ശരത് കുമാറിന്റെ നായികയായിട്ടാണ് തുടക്കം. ആദ്യ ചിത്രത്തിൽ കണ്ട നയൻതാരയാണോ ഇത് എന്ന് കൗതുകത്തോടെ ഇന്നും ശരത് കുമാർ ഓർക്കുന്നു. ഒരു അഭിമുഖത്തിനിടയിൽ, നയൻതാരയ്‌ക്കൊപ്പം അയ്യ എന്ന ചിത്രത്തിലെ സ്റ്റിൽ കാണിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ശരത് കുമാറിന്റെ പ്രതികരണം. 'അയ്യ യിൽ കണ്ട നയൻതാരയാണോ ഇത്്, ലേഡി സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ വളരുന്നതിൽ വലിയ അഭിമാനമുണ്ട്. നമുക്കൊപ്പം യാത്ര ആരംഭിച്ചവർ വിജയം നേടി എന്ന് തോന്നുമ്പോഴുള്ള അഭിമാനം. അതുപോലെയൊരു സ്റ്റാറാണ് നയൻതാര'- ശരത്ത് കുമാർ പറഞ്ഞു. 




  മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ തിരുവല്ലക്കാരി ഇന്ന് ഇന്ത്യൻ സിനിമയിൽ തനിക്ക് എന്നൊരു ഇടം നേടിയെടുത്തു കഴിഞ്ഞു.അവിടെ നിന്ന് ഇവിടെ വരെ നയൻതാര എത്രത്തോളം മാറിയിരിക്കുന്നു. ജീവിതത്തെ മറ്റൊരു രീതിയിൽ തന്നെ സമീപിച്ച വ്യക്തി. ശരിക്കും അഭിനന്ദനം അർഹിക്കുന്ന പെണ്ണാണ് നയൻതാര. എന്തൊക്കെ പറഞ്ഞാലും അവരൊരു സംഭവമാണ്- ശരത് കുമാർ പറഞ്ഞു. നയൻതാര അയ്യ എന്ന സിനിമയ്ക്ക് വേണ്ടി സെറ്റിൽ വന്ന ആദ്യത്തെ ദിവസം മറക്കാൻ പറ്റാത്തതാണ് എന്ന് ശരത് കുമാർ പറയുന്നു. പാവാടയും ധാവണിയും ഉടുക്കുന്ന ഒരു നാടൻ പെൺകുട്ടിയുടെ റോളാണ് ചിത്രത്തിൽ നയൻതാരയ്ക്ക്. എന്നാൽ ആദ്യ ദിവസം അവർ സെറ്റിലേക്ക് വന്നിറങ്ങിയത് ഫുൾ മോഡേൺ ഡ്രസ്സിൽ ആയിരുന്നു. കണ്ടതും സംവിധായകൻ ചൂടായി. 




ഹരി ഉടനെ അസിസ്റ്റന്റ് ഡയരക്ടറെ വിളിച്ചിട്ട് പറഞ്ഞു. 'ഹേയ് കൂട്ടിയിട്ട് പോടെ അവരെ. കൂട്ടിയിട്ട് റൂമിലേക്ക് പോ, പിന്നീട് നോക്കാം. അവർ എങ്ങനെ വരണം എന്ന് ഞാൻ ആഗ്രഹിച്ചോ, അതിന് നേറെ വിപരീതമായാണ് വന്നത്. കൂട്ടിയിട്ട് പോ' എന്ന് പറഞ്ഞ് സംവിധായകൻ ശബ്ദമുണ്ടാക്കുമ്പോൾ ഞാൻ പറഞ്ഞു, 'ഹേയ് സർ, ഹീറോയിൻ വരട്ടെ ഞാൻ കൂടെ കാണട്ടെ എന്ന്' ശരത് കുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു. ഒരു അഭിമുഖത്തിനിടയിൽ, നയൻതാരയ്‌ക്കൊപ്പം അയ്യ എന്ന ചിത്രത്തിലെ സ്റ്റിൽ കാണിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ശരത് കുമാറിന്റെ പ്രതികരണം. 'അയ്യ യിൽ കണ്ട നയൻതാരയാണോ ഇത്്, ലേഡി സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ വളരുന്നതിൽ വലിയ അഭിമാനമുണ്ട്. നമുക്കൊപ്പം യാത്ര ആരംഭിച്ചവർ വിജയം നേടി എന്ന് തോന്നുമ്പോഴുള്ള അഭിമാനം.



അതുപോലെയൊരു സ്റ്റാറാണ് നയൻതാര'- ശരത്ത് കുമാർ പറഞ്ഞു. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ തിരുവല്ലക്കാരി ഇന്ന് ഇന്ത്യൻ സിനിമയിൽ തനിക്ക് എന്നൊരു ഇടം നേടിയെടുത്തു കഴിഞ്ഞു.അവിടെ നിന്ന് ഇവിടെ വരെ നയൻതാര എത്രത്തോളം മാറിയിരിക്കുന്നു. ജീവിതത്തെ മറ്റൊരു രീതിയിൽ തന്നെ സമീപിച്ച വ്യക്തി. ശരിക്കും അഭിനന്ദനം അർഹിക്കുന്ന പെണ്ണാണ് നയൻതാര. എന്തൊക്കെ പറഞ്ഞാലും അവരൊരു സംഭവമാണ്- ശരത് കുമാർ പറഞ്ഞു. നയൻതാര അയ്യ എന്ന സിനിമയ്ക്ക് വേണ്ടി സെറ്റിൽ വന്ന ആദ്യത്തെ ദിവസം മറക്കാൻ പറ്റാത്തതാണ് എന്ന് ശരത് കുമാർ പറയുന്നു. പാവാടയും ധാവണിയും ഉടുക്കുന്ന ഒരു നാടൻ പെൺകുട്ടിയുടെ റോളാണ് ചിത്രത്തിൽ നയൻതാരയ്ക്ക്. എന്നാൽ ആദ്യ ദിവസം അവർ സെറ്റിലേക്ക് വന്നിറങ്ങിയത് ഫുൾ മോഡേൺ ഡ്രസ്സിൽ ആയിരുന്നു. കണ്ടതും സംവിധായകൻ ചൂടായി.

Find Out More:

Related Articles: