കല്യാണം കഴിഞ്ഞിട്ട് 20 വർഷങ്ങൾ; ഇപ്പോഴും പ്രേമിക്കുന്നതിന് പ്രശ്‌നം ഒന്നുമില്ലല്ലോ: അഖില ആനന്ദ്!

Divya John
 കല്യാണം കഴിഞ്ഞിട്ട് 20 വർഷങ്ങൾ; ഇപ്പോഴും പ്രേമിക്കുന്നതിന് പ്രശ്‌നം ഒന്നുമില്ലല്ലോ: അഖില ആനന്ദ്! വെള്ള ഡ്രസ്സിൽ, രണ്ട് പെരും പെർഫക്ട് കപ്പിൾസ് ആയി വാലന്റൈൻസ് ഡേ ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴും മധുരപ്പതിവേഴിൽ പ്രണയം ആഘോഷിക്കുകയാണ് രണ്ട് പേരും. എന്നാൽ വിവാഹം കഴിഞ്ഞ്, ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിട്ട് 20 വർഷങ്ങളായി എങ്കിലും പ്രണയത്തിന് ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല എന്ന് അഖിലയുടെ ചിത്രങ്ങൾ കണ്ടാൽ മനസ്സിലാവും. 2004 ൽ ആയിരുന്നു അഖിലയുടെയും ശ്യാമിന്റെയും വിവാഹം. വാലന്റൈസ് ഡേ കഴിഞ്ഞിട്ട് മൂന്ന് ദിവസമായി. പക്ഷെ കുറച്ച് വൈകി ഫോട്ടോസ് പങ്കുവച്ചാൽ പ്രശ്‌നം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചാണ് അഖില ആനന്ദ് ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.




  പെൺകുട്ടികളുടെ ശ്രദ്ധ കിട്ടാനായി ക്ലാസിൽ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്ന ശ്യാമിലെ അഖിലയും ശ്രദ്ധിച്ചിരുന്നുവത്രെ. അങ്ങനെ പതിയെ പതിയെ സുഹൃത്തുക്കളായി, പിന്നെ അത് പ്രണയത്തിലേക്ക് വഴിമാറി. ഇഷ്ടമാണെന്ന് പറഞ്ഞു എന്നല്ലാതെ, കല്യാണം കഴിക്കണം എന്നൊന്നും അന്ന് പറഞ്ഞിരുന്നില്ല, അത് പിന്നെ അങ്ങ് സംഭവിക്കുകയായിരുന്നു എന്നാണ് ശ്യാം പറഞ്ഞത്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം നേരത്തെ ഒരു ടെലിവിഷൻ ഷോയിൽ ശ്യാമും അഖിലയും സംസാരിച്ചിരുന്നു. ടാൻഡം കോളേജിൽ വച്ചാണ് അഖിലയും ശ്യാമും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പ്രണയിക്കാനായി തന്നെയാണ് ഞാൻ കോളേജിൽ വന്നത് എന്ന് ശ്യാം വ്യക്തമാക്കിയിരുന്നു. അന്ന് ഏഷ്യനെറ്റിൽ എല്ലാം ഷോ ചെയ്ത് താരപ്രഭയിൽ നിൽക്കുന്ന കോളേജ് കുമാരിയാണ് അഖില.



അങ്ങനെ ശ്രദ്ധിച്ചു, പിന്നീട് പിന്നാലെ നടന്ന് പ്രണയിച്ചു.വിവാഹം കഴിഞ്ഞു എങ്കിലും ശ്യാമിന്റെ കുട്ടിക്കളിക്കൊന്നും യാതൊരു കുറവുമില്ല. എല്ലാം വളരെ ലാഘവത്തോടെയാണ് എടുക്കുന്നത്. ലൈഫിനെ ഒട്ടും സീരിയസായി കാണാത്ത ആളാണ്. ഒരേ സമയം അത് തന്നെയാണ് ശ്യാമിന്റെ പ്ലസ് പോയിന്റും, നെഗറ്റീവ് പോയിന്റും എന്ന് അഖില അഭിപ്രായപ്പെട്ടിരുന്നു. ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിട്ട് 20 വർഷങ്ങളായി എങ്കിലും പ്രണയത്തിന് ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല എന്ന് അഖിലയുടെ ചിത്രങ്ങൾ കണ്ടാൽ മനസ്സിലാവും.



 2004 ൽ ആയിരുന്നു അഖിലയുടെയും ശ്യാമിന്റെയും വിവാഹം. വാലന്റൈസ് ഡേ കഴിഞ്ഞിട്ട് മൂന്ന് ദിവസമായി. പക്ഷെ കുറച്ച് വൈകി ഫോട്ടോസ് പങ്കുവച്ചാൽ പ്രശ്‌നം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചാണ് അഖില ആനന്ദ് ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പെൺകുട്ടികളുടെ ശ്രദ്ധ കിട്ടാനായി ക്ലാസിൽ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്ന ശ്യാമിലെ അഖിലയും ശ്രദ്ധിച്ചിരുന്നുവത്രെ. അങ്ങനെ പതിയെ പതിയെ സുഹൃത്തുക്കളായി, പിന്നെ അത് പ്രണയത്തിലേക്ക് വഴിമാറി.

Find Out More:

Related Articles: