മകന്റെ കല്യാണത്തിന് വാണി വരാതിരുന്നതിന്റെ കാരണം; ബാബുരാജിനെ കുറിച്ച് വീണ്ടും ചർച്ച! വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്ന വാണി വർഷങ്ങൾക്ക് ശേഷം ഇപ്പോൾ അഭിനയത്തിലേക്ക് മടങ്ങി വരുകയും ചെയ്തിരുന്നു. ഒരു കാലത്ത് ആക്ഷൻ സിനിമകളും വില്ലൻ വേഷങ്ങളിലും മാത്രം തിളങ്ങി നിന്ന താരമാണ് ബാബുരാജ്. പിന്നീട് കോമഡിയിലേക്കും നായകവേഷത്തിലേക്കുമൊക്കെ ശക്തമായ തിരിച്ചു വരവ് ആണ് അദ്ദേഹം നടത്തിയത്. മലയാള സിനിമയിൽ പോലീസ് വേഷങ്ങളിൽ വാണിയോളം കയ്യടി നേടിയ ഒരു താരവും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ബാബുരാജിനെയും വാണിയെയും കുറിച്ച് സ്റ്റാർ വ്ലോഗ്സ് എന്ന യുട്യൂബ് ചാനൽ പുറത്ത് വിട്ട വിഡിയോയും അതിൽ അവതാരകൻപറഞ്ഞ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സിനിമയിലെ സൂപ്പർ വില്ലനും നായികയും ജീവിതത്തിൽ ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷമായിരുന്നു.
ബാബു രാജിനെയും വാണി വിശ്വനാഥിനെയും സ്‌ക്രീനിൽ കാണാൻ ഇഷ്ടപ്പെട്ടവർക്ക് സന്തോഷം നൽകികൊണ്ടായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. അന്വേഷിച്ചപ്പോൾ സത്യമാണെന്നു മനസിലായി ആണ് ബാബുരാജ് അന്ന് അറസ്റ്റിൽ ആയത്. പിന്നെ ഒരു എസ്റ്റേറ്റ് ലീസിനു കൊടുത്തിട്ട് ഒരു പാവത്തിന്റെ കയ്യിൽ നിന്നും 80 ലക്ഷം രൂപ വാങ്ങി. അത് കഴിഞ്ഞപ്പോൾ കൊറോണ വന്നു അത് പൂട്ടി. കൊറോണ മാറി കഴിഞ്ഞിട്ട് അയാൾ അനേഷിച്ചപ്പോൾ ആണ് അത് റവന്യു റിക്കവറി നടത്തിയിരിക്കുന്ന എസ്റ്റേറ്റ് ആണെന്ന്. അയാൾ ബാബുരാജിനോട് ക്യാഷ് തിരിച്ചു ചോദിച്ചപ്പോൾ പുള്ളി പഴയ പോലെ ഗുണ്ടകളെ ഇറക്കി. അതൊക്കെ പിന്നെ പല വിധത്തിൽ ഒതുക്കി തീർത്തു.വാണിയുടെ ക്യാഷ് കൊണ്ടാണ് പുള്ളി രണ്ടുമൂന്നു പടം നിർമ്മിച്ചത്. വാണി ജനിച്ചത് ഒക്കെ തൃശൂർ ആണ്.
വളർന്നത് അവിടെ അല്ലെങ്കിലും ഇപ്പോൾ വലിയൊരു കൊട്ടാരം പോലെ വീടൊക്കെ വച്ച് അവിടെയാണ് താമസം. തിരക്കും കുട്ടികളും ഒക്കെ ആയതുകൊണ്ടാണ് വാണി ഇതുവരെ അഭിനയത്തിലേക്ക് മടങ്ങി വരാതിരുന്നത്. ബാബുരാജ് മുൻപ് വിവാഹം കഴിച്ച് അതിൽ രണ്ടുമക്കളും ഉണ്ട്. അവരെ തിരിഞ്ഞു നോക്കാതെയാണ് വാണിയെ കല്യാണം കഴിച്ചത്. അവർക്ക് ചിലവിനു പോലും കൊടുക്കാറില്ലായിരുന്നു. വാണി ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത നടി ആയതുകൊണ്ട് വാണിയ്ക്ക് നല്ലൊരു ജനപിന്തുണ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അയാൾ വാണിയെ വിവാഹം കഴിച്ചത് ആദ്യ ഭാര്യെയെയും മക്കളെയും ഉപേക്ഷിച്ചിട്ട്.വാണിയോളം പോലീസ് വേഷം ചെയ്യാൻ പറ്റുന്ന വേറെ നടിമാർ ഇല്ല. ദൃശ്യം സിനിമയിൽ ആശ ശരത് ചെയ്ത പോലീസ് വേഷമൊക്കെ വാണി ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ. തമിഴിലും തെലുങ്കിലും ഒരുപാട് ആരാധകരുള്ള നടിയാണ് അവർ.
തെലുങ്കിൽ ഇപ്പോൾ പോയാലും സൂപ്പർസ്റ്റാർ ആണ് വാണി. ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകന്റെ കല്യാണത്തിന് ബാബുരാജ് പങ്കെടുക്കുന്ന വിഡിയോയും ഫോട്ടോയും ഒക്കെ എല്ലായിടത്തും വന്നല്ലോ. ആ സ്ത്രീ ആ കുട്ടികളെ എങ്ങിനെയാണ് വളർത്തി വലുതാക്കിയത് എന്ന് ആലോചിക്കാതെ മനുഷ്യൻ ആണ് കല്യാണത്തിന് പോയത്. ആദ്യ ഭാര്യ ഒരു പാവമാണ്. മക്കളും പാവങ്ങൾ ആണ്.ബാബുരാജ് വാണിയെ കല്യാണം കഴിച്ചിട്ടും ബാബുരാജിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു സ്ത്രീയാണ് അവർ. ഇയാൾക്ക് നല്ലത് വരണേ എന്ന് മാത്രം പ്രാർത്ഥിക്കുന്ന ഒരു പാവം സ്ത്രീ. ആ സ്ത്രീയുടെ കണ്ണീരിനു മുകളിലാണ് അയാൾ ജീവിക്കുന്നത്. വാണിയുടെ കയ്യിലുള്ള ക്യാഷ് തന്നെയാണ് അയാൾ മുൻകൂട്ടി കണ്ടത്. ഈ പ്രേമ വിവാഹം ഒരു ദുരന്തമായിരുന്നു എന്ന് വാണി വിശ്വനാഥ് ഒരിക്കലും പറയില്ല. ഒരുപാട് കഷ്ടപ്പെട്ട് വളർന്നു വന്ന നായികയാണ് വാണി. ആദ്യത്തെ ഭാര്യയുടെ ശാപം ഒരിക്കലും ബാബുരാജിന് ലഭിക്കില്ല. കാരണം അവർ അത്ര പാവം സ്ത്രീയാണ്. അവർ ഒരിക്കലും അയാളെ ശപിക്കില്ല.