മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് രംഭ, അമ്മയുടെ സൗന്ദര്യം കിട്ടാതിരിക്കുമോ എന്ന് സോഷ്യൽ മീഡിയയും!

Divya John
 മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് രംഭ, അമ്മയുടെ സൗന്ദര്യം കിട്ടാതിരിക്കുമോ എന്ന് സോഷ്യൽ മീഡിയയും! കുടുംബ വിശേഷങ്ങൾ എല്ലാം പങ്കുവച്ച് നിരന്തരം തമിഴ് മാധ്യമങ്ങളിലെല്ലാം എത്തിയിരുന്നു. ഭർത്താവിന്റെ ബിസിനസ് വിപുലീകരിച്ച് ഇന്ത്യയിലും തുടങ്ങുന്നതിന്റെ ഭാഗമായി, അതിലൊരു പങ്കാളിയായി രംഭയും സജീവമായി നിൽക്കുന്നു. അതിന്റെ ഭാഗമായി ഇപ്പോൾ ഇന്ത്യയിലാണ് താരം. ആ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അറിയുന്നുണ്ട്.നാളുകൾക്ക് ശേഷം ഇപ്പോൾ നടി രംഭ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാവുകയാണ്.രംഭയുടെയും ഇന്ദ്രകുമാറിന്റെയും മൂന്ന് മക്കളിൽ മൂത്തവൾക്കൊപ്പമുള്ള ചിത്രമാണ് രംഭ പങ്കുവച്ചിരിക്കുന്നത്. രണ്ട് പെൺകുട്ടികളും, ഒരു ആൺകുട്ടിയുമാണ് രംഭയ്ക്കും ഇന്ദ്രനും ഉള്ളത്. 



സിനിമയിൽ മിന്നി നിൽക്കുന്ന സമയത്താണ് കാനഡ ബെയ്‌സ്ഡ് ശ്രീലങ്കൻ തമിഴനായ ഇന്ദ്രകുമാർ പദ്മനാഥനുമായുള്ള രംഭയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തോടെ പൂർണമായും അഭിനയത്തിൽ നിന്ന് മാറി നിന്ന നടി, ഭർത്താവിനും കുടുംബത്തിനുമൊപ്പം ശ്രീലങ്കയിലായിരുന്നു താമസം. ഇപ്പോഴാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
ഇടയ്ക്ക് വിവാഹ മോചന ഗോസിപ്പുകൾ എല്ലാം ശക്തമായി പ്രചരിച്ചുവെങ്കിലും, അതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണ്, ഞങ്ങളിപ്പോഴും പ്രണയിച്ച് സന്തോഷത്തോടെ ജീവിയ്ക്കുകയാണ് എന്ന് രംഭയും ഇന്ദ്രനും പറഞ്ഞു. വിവാഹത്തിന് ശേഷം കുടുംബത്തിനും, മക്കൾക്കും വേണ്ടി ജീവിക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. അതെല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതും, മക്കളെ നോക്കുന്നതും ഒക്കെ ഒരു ടാസ്‌ക് ആണെങ്കിലും അതെ നാളുകൾക്ക് ശേഷം ഇപ്പോൾ നടി രംഭ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാവുകയാണ്. കുടുംബ വിശേഷങ്ങൾ എല്ലാം പങ്കുവച്ച് നിരന്തരം തമിഴ് മാധ്യമങ്ങളിലെല്ലാം എത്തിയിരുന്നു.



ഭർത്താവിന്റെ ബിസിനസ് വിപുലീകരിച്ച് ഇന്ത്യയിലും തുടങ്ങുന്നതിന്റെ ഭാഗമായി, അതിലൊരു പങ്കാളിയായി രംഭയും സജീവമായി നിൽക്കുന്നു. അതിന്റെ ഭാഗമായി ഇപ്പോൾ ഇന്ത്യയിലാണ് താരം. ആ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അറിയുന്നുണ്ട്. ഇപ്പോഴിതാ മൂത്ത മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് രംഭ. കണ്ണെടുക്കാൻ തോന്നാത്ത വിദം മനോഹരമാണ് ചിത്രങ്ങൾ.  ഞങ്ങളിപ്പോഴും പ്രണയിച്ച് സന്തോഷത്തോടെ ജീവിയ്ക്കുകയാണ് എന്ന് രംഭയും ഇന്ദ്രനും പറഞ്ഞു. വിവാഹത്തിന് ശേഷം കുടുംബത്തിനും, മക്കൾക്കും വേണ്ടി ജീവിക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. അതെല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു.



ഭക്ഷണം പാകം ചെയ്യുന്നതും, മക്കളെ നോക്കുന്നതും ഒക്കെ ഒരു ടാസ്‌ക് ആണെങ്കിലും അതെ നാളുകൾക്ക് ശേഷം ഇപ്പോൾ നടി രംഭ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാവുകയാണ്. കുടുംബ വിശേഷങ്ങൾ എല്ലാം പങ്കുവച്ച് നിരന്തരം തമിഴ് മാധ്യമങ്ങളിലെല്ലാം എത്തിയിരുന്നു. ഭർത്താവിന്റെ ബിസിനസ് വിപുലീകരിച്ച് ഇന്ത്യയിലും തുടങ്ങുന്നതിന്റെ ഭാഗമായി, അതിലൊരു പങ്കാളിയായി രംഭയും സജീവമായി നിൽക്കുന്നു. അതിന്റെ ഭാഗമായി ഇപ്പോൾ ഇന്ത്യയിലാണ് താരം. ആ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അറിയുന്നുണ്ട്.

Find Out More:

Related Articles: