കാളിദാസിന്റെ ഭാവിവധുവിന് പിറന്നാൾ ആശംസകൾ അറിയിച്ച് താരപുത്രൻ!

Divya John
 കാളിദാസിന്റെ ഭാവിവധുവിന് പിറന്നാൾ ആശംസകൾ അറിയിച്ച് താരപുത്രൻ!അച്ഛനെയും അമ്മയെയും പോലെ തങ്ങളുടെ ജീവിത പങ്കാളികളെയും കണ്ണനും ചക്കിയും സ്വയം തിരഞ്ഞെടുക്കുകയായിരുന്നു, വലിയ ഒളിവും മറയും സസ്‌പെൻസും ഗോസിപ്പുമൊന്നുമില്ലാതെ അക്കാര്യം ആളുകളെ അങ്ങ് അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും വിവാഹം ഒന്നിനു പിറകെ ഒന്നായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ജയറാമും പാർവ്വതിയും. കാളിദാസിന്റെ വിവാഹം നിശ്ചയം കഴിഞ്ഞതിന് പിന്നാലെ മാളിവികയുടെയും കഴിഞ്ഞു. മോഡിലിങിലൂടെ അഭിനയത്തിൽ എത്തിയ നടിയാണ് കാളിദാസിന്റെ പ്രണയിനി. ഓസ്ലർ മൂവി പ്രമോഷൻ സമയത്ത് മരുമക്കളെ കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളെല്ലാം വൈറലായിരുന്നു. 



തനിക്ക് ഇതുവരെ രണ്ട് മക്കളായിരുന്നു, ഇനി നാല് മക്കളാണെന്നാണ് ജയറാം പറഞ്ഞത്. ചക്കിയെ പോലെ എന്നല്ല, ചക്കി തന്നെയാണ് തരിണിയും, അതുപോലെ കാളിദാസിന് ശേഷം കിട്ടിയ മകനാണ് ചക്കിയുടെ വരൻ എന്നും ജയറാം പറഞ്ഞിരുന്നു. ഇന്ന് കണ്ണന്റെ ഭാവി വധു തരിണി കലിങ്കയാറിന്റെ ജന്മദിനമാണ്. പ്രണയിനിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കാളിദാസ് ഇൻസ്റ്റഗ്രാമിൽ എത്തി. ഒരുമിച്ച് നിൽക്കുന്ന ഒരു റൊമാന്റിക് ചിത്രത്തിനൊപ്പമാണ് കാളിദാസിന്റെ ആശംസക. 'കുഞ്ഞു കുഴപ്പങ്ങളുണ്ടാക്കുന്നവൾക്ക് ജന്മദിനാശംസകൾ' എന്നാണ് കാളിദാസിന്റെ പോസ്റ്റ്. അത്രയ്ക്ക് കുഴപ്പക്കാരിയാണോ എന്നാണ് കമന്റിൽ ചിലരുടെ ചോദ്യം.



ഭാവി മരുമകൾക്ക് ആശംസകളുമായി പാർവ്വതിയും ഇൻസ്റ്റഗ്രാമിൽ എത്തിയിട്ടുണ്ട്. കാളിദാസിന്റെയും പാർവ്വതിയുടെയും പോസ്റ്റിന് താഴെ തരിണിയ്ക്ക് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. എപ്പോഴാണ് കല്യാണം എന്നാണ് ഈ പോസ്റ്റിന് താഴെയും ചിലരുടെ ചോദ്യം. രണ്ട് മക്കളുടെയും വിവാഹം ഒന്നിനു പിറകെ ഒന്നായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ജയറാമും പാർവ്വതിയും. കാളിദാസിന്റെ വിവാഹം നിശ്ചയം കഴിഞ്ഞതിന് പിന്നാലെ മാളിവികയുടെയും കഴിഞ്ഞു. അച്ഛനെയും അമ്മയെയും പോലെ തങ്ങളുടെ ജീവിത പങ്കാളികളെയും കണ്ണനും ചക്കിയും സ്വയം തിരഞ്ഞെടുക്കുകയായിരുന്നു, വലിയ ഒളിവും മറയും സസ്‌പെൻസും ഗോസിപ്പുമൊന്നുമില്ലാതെ അക്കാര്യം ആളുകളെ അങ്ങ് അറിയിക്കുകയും ചെയ്തു. 


കാളിദാസിന്റെ വിവാഹം നിശ്ചയം കഴിഞ്ഞതിന് പിന്നാലെ മാളിവികയുടെയും കഴിഞ്ഞു. മോഡിലിങിലൂടെ അഭിനയത്തിൽ എത്തിയ നടിയാണ് കാളിദാസിന്റെ പ്രണയിനി. ഓസ്ലർ മൂവി പ്രമോഷൻ സമയത്ത് മരുമക്കളെ കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളെല്ലാം വൈറലായിരുന്നു. തനിക്ക് ഇതുവരെ രണ്ട് മക്കളായിരുന്നു, ഇനി നാല് മക്കളാണെന്നാണ് ജയറാം പറഞ്ഞത്. ചക്കിയെ പോലെ എന്നല്ല, ചക്കി തന്നെയാണ് തരിണിയും, അതുപോലെ കാളിദാസിന് ശേഷം കിട്ടിയ മകനാണ് ചക്കിയുടെ വരൻ എന്നും ജയറാം പറഞ്ഞിരുന്നു. ഇന്ന് കണ്ണന്റെ ഭാവി വധു തരിണി കലിങ്കയാറിന്റെ ജന്മദിനമാണ്. പ്രണയിനിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കാളിദാസ് ഇൻസ്റ്റഗ്രാമിൽ എത്തി. ഒരുമിച്ച് നിൽക്കുന്ന ഒരു റൊമാന്റിക് ചിത്രത്തിനൊപ്പമാണ് കാളിദാസിന്റെ ആശംസക. 'കുഞ്ഞു കുഴപ്പങ്ങളുണ്ടാക്കുന്നവൾക്ക് ജന്മദിനാശംസകൾ' എന്നാണ് കാളിദാസിന്റെ പോസ്റ്റ്. അത്രയ്ക്ക് കുഴപ്പക്കാരിയാണോ എന്നാണ് കമന്റിൽ ചിലരുടെ ചോദ്യം.
 
 

Find Out More:

Related Articles: