എസ്ടിഡി ബൂത്തിന് മുൻപിൽ കാവൽ കിടന്ന സമയം; സുരേഷ്- രാധിക പ്രണയത്തെക്കുറിച്ച് ജയറാം!

Divya John
 എസ്ടിഡി ബൂത്തിന് മുൻപിൽ കാവൽ കിടന്ന സമയം; സുരേഷ്- രാധിക പ്രണയത്തെക്കുറിച്ച് ജയറാം! ശ്രീനിവാസനും മറ്റുചിലർക്ക് മാത്രം അറിയാവുന്ന രഹസ്യം. അത് മറ്റൊന്നും ആയിരുന്നില്ല എന്റെ ഭാര്യയെ കാണാൻ വേണ്ടി. അന്ന് പ്രണയം നടക്കുന്ന സമയം. പ്രണയത്തിന്റെ ജോണർ പറയുമ്പോൾ ചെയ്ത പടങ്ങളിൽ ഒരെണ്ണം എടുത്താൽ ഇഷ്ടം ഇന്നലെ തന്നെആകും. കാരണം അതിന്റെ ക്ളൈമാക്സ് തന്നെയാണ്- ജയറാം റെഡ് എഫ് എം നു നൽകിയ അഭിമുഖത്തിൽ പറയുന്നു.വടക്കും നോക്കി യന്ത്രത്തിൽ തന്നെ വിളിച്ചിരുന്നില്ലെന്ന് ജയറാം. ആ സെറ്റിൽ ഞാൻ പലപ്പോഴായി പോകുമായിരുന്നു. ഓസ്ലർ സിനിമയിൽ ഗാനങ്ങൾ കൂടുതലുണ്ടോ എന്ന ചോദ്യത്തിന് ഒരു പാട്ട് ഉണ്ട്, എന്നും മലയാളികൾ വായിൽ മൂളുന്ന പാട്ടാണ്- ജയറാം പറയുന്നു. ആനഭ്രാന്ത് എന്ന് പറയുംപോലെ ഉള്ള ഭ്രാന്താണ് ദാസേട്ടൻ എന്ന പേര് കേൾക്കുമ്പോൾ. 




ദാസേട്ടന്റെ പാട്ടുകളോടുള്ള ഇഷ്ടം പറഞ്ഞാലും പറഞ്ഞാലും തീരില്ല. 1980 ൽ മിമിക്രി കാണിക്കാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടി, ഒപ്പം അദ്ദേഹത്തിന്റെ റെക്കമെൻേറഷനിൽ ആണ് അദ്ദേഹത്തിന്റെ കൂടെ തന്നെ ഒരു ഷോ ചെയ്യാൻ ആയത്, അതും മുംബൈയിൽ- ജയറാം പറഞ്ഞു. സുരേഷ് ഗോപിയുടെ വിവാഹം നടക്കുന്നത് ആ സിനിമയുടെ ക്ളൈമാക്സിന് ശേഷം ആയിരുന്നു. വിവാഹം നിശ്ചയിച്ച ശേഷം ഭാര്യയുമായി പ്രണയത്തിൽ ആണ് സുരേഷ്. അന്ന് ഫോൺ ചെയ്യാൻ കുറച്ചു ദൂരം പോകണം, അങ്ങനെ ഞാൻ ആ എസ്ടിഡി ബൂത്തിന്റെ താഴെ ധർമ്മക്കാർ കിടക്കുന്ന പോലെ നിലത്തുകിടക്കുന്നുണ്ടാകും.രാത്രി ഒന്നാർക്കും രണ്ടരക്കും ഇതെന്നെ അവസ്ഥ , കണ്ണുതുറന്നു നോക്കുമ്പോൾ ഒക്കെയും അവൻ ഫോണിൽ തകർക്കുകയാണ്. 



കഥകൾ ഓർമ്മിക്കുകയാണ് ജയറാം.ഒരു മരണത്തെ കുറിച്ചുള്ള അന്വേഷണമാണ് അബ്രഹാം ഓസ്‍ലർ എന്ന ചിത്രം പറയുന്നത്. അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്‌ലർ ആണ് ജയറാമിന്റെ ഏറ്റവും പുതിയ മലയാള ചിത്രം. അഞ്ചാം പാതിരയ്ക്കുശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘അബ്രഹാം ഓസ്‌ലർ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അബ്രഹാം ഓസ്‌ലറായി ജയറാം കളം നിറയുന്ന ചിത്രം ഒരു മെഡിക്കൽ ത്രില്ലറാണ്. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ ട്രെയ്‌ലറിലും പോസ്റ്ററിലും ഏറെ സസ്പെൻസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്.



കാരണം അതിന്റെ ക്ളൈമാക്സ് തന്നെയാണ്- ജയറാം റെഡ് എഫ് എം നു നൽകിയ അഭിമുഖത്തിൽ പറയുന്നു.വടക്കും നോക്കി യന്ത്രത്തിൽ തന്നെ വിളിച്ചിരുന്നില്ലെന്ന് ജയറാം. ആ സെറ്റിൽ ഞാൻ പലപ്പോഴായി പോകുമായിരുന്നു. ഓസ്ലർ സിനിമയിൽ ഗാനങ്ങൾ കൂടുതലുണ്ടോ എന്ന ചോദ്യത്തിന് ഒരു പാട്ട് ഉണ്ട്, എന്നും മലയാളികൾ വായിൽ മൂളുന്ന പാട്ടാണ്- ജയറാം പറയുന്നു. ആനഭ്രാന്ത് എന്ന് പറയുംപോലെ ഉള്ള ഭ്രാന്താണ് ദാസേട്ടൻ എന്ന പേര് കേൾക്കുമ്പോൾ. ദാസേട്ടന്റെ പാട്ടുകളോടുള്ള ഇഷ്ടം പറഞ്ഞാലും പറഞ്ഞാലും തീരില്ല. 1980 ൽ മിമിക്രി കാണിക്കാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടി, ഒപ്പം അദ്ദേഹത്തിന്റെ റെക്കമെൻേറഷനിൽ ആണ് അദ്ദേഹത്തിന്റെ കൂടെ തന്നെ ഒരു ഷോ ചെയ്യാൻ ആയത്, അതും മുംബൈയിൽ- ജയറാം പറഞ്ഞു. സുരേഷ് ഗോപിയുടെ വിവാഹം നടക്കുന്നത് ആ സിനിമയുടെ ക്ളൈമാക്സിന് ശേഷം ആയിരുന്നു.

Find Out More:

Related Articles: