കൽപനയുടെ മകൾ ശ്രീമയിയുടെ വിശേഷങ്ങൾ! മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവച്ച നടിയാണ് കൽപന. അത്ര പെട്ടന്നൊന്നും ആ നടിയെ മറക്കാൻ മലയാളികൾക്ക് സാധിക്കില്ല. മരിച്ച് ഏഴ് വർഷം കഴിഞ്ഞുവെങ്കിലും, മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവച്ച നടിയാണ് കൽപന. അത്ര പെട്ടന്നൊന്നും ആ നടിയെ മറക്കാൻ മലയാളികൾക്ക് സാധിക്കില്ല. വിൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കൽപനയുടെ മകൾ ശ്രീമയി അരങ്ങേറ്റം കുറിക്കാനിരിയ്ക്കുന്നത്. അമ്മയുടെ പാരമ്പര്യം പിൻതുടർന്ന് കൽപനയുടെ മകൾ അഭിനയത്തിൽ തുടക്കം കുറിക്കുന്നതിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് പ്രേക്ഷകരുംഉർവശിയ്‌ക്കൊപ്പമാണ് ശ്രീമയിയുടെ അരങ്ങേറ്റം. സിനിമയുടെ പൂജയ്ക്ക് കൽപനയുടെ മൂത്ത സഹോദരി കലാരഞ്ജിനിയും എത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ അത്രയ്ക്കധികം ആക്ടീവായ താരപുത്രിയല്ല ശ്രീമയി, എന്നാലും ഇടയ്ക്ക് ചില ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്.
അങ്ങനെ പങ്കുവച്ച ഏതാനും കുറച്ച് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 'ഗേസ്റ്റ് മൂഡ് ഡിആക്ടിവേറ്റഡ്' എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.
സ്‌നേഹം അറിയിച്ചുകൊണ്ടുള്ള ഒത്തിരി കമന്റുകൾ ചിത്രത്തിന് താഴെ വന്നിട്ടുമുണ്ട്. ശ്രീമയിയുടെ ആദ്യ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് കൽപനയെ ഇഷ്ടപ്പെടുന്നവരും എന്ന് കമന്റിൽ നിന്നും മനസ്സിലാവും. മരിച്ച് ഏഴ് വർഷം കഴിഞ്ഞുവെങ്കിലും, മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവച്ച നടിയാണ് കൽപന. അത്ര പെട്ടന്നൊന്നും ആ നടിയെ മറക്കാൻ മലയാളികൾക്ക് സാധിക്കില്ല.
വിൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കൽപനയുടെ മകൾ ശ്രീമയി അരങ്ങേറ്റം കുറിക്കാനിരിയ്ക്കുന്നത്. അമ്മയുടെ പാരമ്പര്യം പിൻതുടർന്ന് കൽപനയുടെ മകൾ അഭിനയത്തിൽ തുടക്കം കുറിക്കുന്നതിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് പ്രേക്ഷകരുംഉർവശിയ്‌ക്കൊപ്പമാണ് ശ്രീമയിയുടെ അരങ്ങേറ്റം. സിനിമയുടെ പൂജയ്ക്ക് കൽപനയുടെ മൂത്ത സഹോദരി കലാരഞ്ജിനിയും എത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ അത്രയ്ക്കധികം ആക്ടീവായ താരപുത്രിയല്ല ശ്രീമയി, എന്നാലും ഇടയ്ക്ക് ചില ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്.
അങ്ങനെ പങ്കുവച്ച ഏതാനും കുറച്ച് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 'ഗേസ്റ്റ് മൂഡ് ഡിആക്ടിവേറ്റഡ്' എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.
സ്‌നേഹം അറിയിച്ചുകൊണ്ടുള്ള ഒത്തിരി കമന്റുകൾ ചിത്രത്തിന് താഴെ വന്നിട്ടുമുണ്ട്. ശ്രീമയിയുടെ ആദ്യ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് കൽപനയെ ഇഷ്ടപ്പെടുന്നവരും എന്ന് കമന്റിൽ നിന്നും മനസ്സിലാവും. മരിച്ച് ഏഴ് വർഷം കഴിഞ്ഞുവെങ്കിലും, മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവച്ച നടിയാണ് കൽപന. അത്ര പെട്ടന്നൊന്നും ആ നടിയെ മറക്കാൻ മലയാളികൾക്ക് സാധിക്കില്ല. വിൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കൽപനയുടെ മകൾ ശ്രീമയി അരങ്ങേറ്റം കുറിക്കാനിരിയ്ക്കുന്നത്. അമ്മയുടെ പാരമ്പര്യം പിൻതുടർന്ന് കൽപനയുടെ മകൾ അഭിനയത്തിൽ തുടക്കം കുറിക്കുന്നതിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് പ്രേക്ഷകരുംഉർവശിയ്‌ക്കൊപ്പമാണ് ശ്രീമയിയുടെ അരങ്ങേറ്റം. സിനിമയുടെ പൂജയ്ക്ക് കൽപനയുടെ മൂത്ത സഹോദരി കലാരഞ്ജിനിയും എത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ അത്രയ്ക്കധികം ആക്ടീവായ താരപുത്രിയല്ല ശ്രീമയി, എന്നാലും ഇടയ്ക്ക് ചില ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്.