പ്രായം തമ്മിൽ മാച്ചാണോ? ആരാധകർ ജിപിയുടെയും, ഗോപികയുടെയും വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയ്ക്ക് താഴെ കമെന്റുകൾ!

Divya John
 പ്രായം തമ്മിൽ മാച്ചാണോ? ആരാധകർ ജിപിയുടെയും, ഗോപികയുടെയും വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയ്ക്ക് താഴെ കമെന്റുകൾ! തീർത്തും അപ്രതീക്ഷിതമായ ഒരു വിവാഹവാർത്തയാണ് ഇതെന്നും പ്രേക്ഷകർ പ്രതികരിക്കുകയുണ്ടായി. നിരവധി ഗ്രൂപ്പുകളിലായി നിരവധി പോസ്റ്റുകളാണ് ഇരുവരെയും പിന്തുണച്ചുകൊണ്ട് എത്തുന്നത്. ജിപിയുടെ വിവാഹം എന്ന രീതിയിൽ മുൻപും പല വാർത്തകളും വന്നിട്ടുള്ളതുകൊണ്ടുതന്നെ ആദ്യം വിവാഹവാർത്ത എത്തിയപ്പോൾ വിശ്വസിക്കാൻ അൽപ്പം പാടായിരുന്നു ആരാധകർക്കും. എന്നാൽ പിന്നീട് ഗോപികയും ജിപിയും നേരിട്ട് പോസ്റ്റുകൾ പങ്കിട്ടതോടെയാണ് വിവാഹവാർത്ത വൈറലായത്. ദൈവം ചേർത്തുവച്ച പോലെയുണ്ട് നിങ്ങളെ കണ്ടിട്ട് എന്നാണ് ജിപിയുടെയും ഗോപികയുടെയും വിവാഹനിശ്ചയചിത്രങ്ങൾ കണ്ടപാടേ ആരാധകർ കമന്റുകൾ പങ്കിട്ടത്. ജിപിയുടെ ആത്മമിത്രം പേളിയും ശ്രീനിഷും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തിയിരുന്നു.



 സത്യത്തിൽ ഞങ്ങൾ ഞെട്ടിപ്പോയി എന്നാണ് വിവാഹവാർത്ത കണ്ട ഒരു ആരാധകനും കമന്റുകൾ പങ്കിട്ടത്. എപ്പോൾ വിവാഹത്തെക്കുറിച്ചു ചോദിച്ചാലും വീട്ടിൽ ആലോചന സീരിയസ് ആയിട്ടുണ്ട് എന്ന് മാത്രമായിരുന്നു ജിപിയുടെ പ്രതികരണം. എന്നാൽ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിവാഹം ഉടനെ ഉണ്ടാകും എന്ന സൂചന ജിപി നൽകിയിരുന്നു. ജിപി പോസ്റ്റുകൾ പങ്കിട്ടുകഴിഞ്ഞു. മിനിറ്റുകൾക്കുള്ളിൽ തന്നെ വാർത്തയും വൈറലായി. ആശംസാപ്രവാഹം ആയിരുന്നു പിന്നീട് നടന്നത്.



 നടി ഷഫ്‌ന ആണ് ആദ്യമേ ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. എന്റെ സ്വന്തം, എന്റെ പുന്നാരക്കുട്ടി, എന്റെ പാവക്കുട്ടി വിവാഹിതയാകുന്നു. അവളുടെ ബിഗ് ഡേ എന്നാണ് ഷഫ്‌ന കുറിച്ചത്, മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് ജിപി. തെലുഗു സിനിമകളിൽ സജീവ സാന്നിധ്യമായ ജിപിക്ക് ആന്ധ്രയിലും ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ ഈ വിവാഹവാർത്ത ഞൊടിയിടയിലാണ് ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തത്. മാത്രമല്ല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വിവിധ തരത്തിലുള്ള ചർച്ചകളും ഇപ്പോൾ നടക്കുന്നുണ്ട്. ദൈവം ചേർത്തുവച്ച പോലെയുണ്ട് നിങ്ങളെ കണ്ടിട്ട് എന്നാണ് ജിപിയുടെയും ഗോപികയുടെയും വിവാഹനിശ്ചയചിത്രങ്ങൾ കണ്ടപാടേ ആരാധകർ കമന്റുകൾ പങ്കിട്ടത്.



തീർത്തും അപ്രതീക്ഷിതമായ ഒരു വിവാഹവാർത്തയാണ് ഇതെന്നും പ്രേക്ഷകർ പ്രതികരിക്കുകയുണ്ടായി. നിരവധി ഗ്രൂപ്പുകളിലായി നിരവധി പോസ്റ്റുകളാണ് ഇരുവരെയും പിന്തുണച്ചുകൊണ്ട് എത്തുന്നത്. ജിപിയുടെ വിവാഹം എന്ന രീതിയിൽ മുൻപും പല വാർത്തകളും വന്നിട്ടുള്ളതുകൊണ്ടുതന്നെ ആദ്യം വിവാഹവാർത്ത എത്തിയപ്പോൾ വിശ്വസിക്കാൻ അൽപ്പം പാടായിരുന്നു ആരാധകർക്കും. എന്നാൽ പിന്നീട് ഗോപികയും ജിപിയും നേരിട്ട് പോസ്റ്റുകൾ പങ്കിട്ടതോടെയാണ് വിവാഹവാർത്ത വൈറലായത്.

Find Out More:

Related Articles: