മെലിഞ്ഞുണങ്ങി വിൻസി അലോഷ്യസ്; ഈ ലുക്ക് കൊള്ളില്ലെന്നു പ്രേക്ഷകരും!

Divya John
 മെലിഞ്ഞുണങ്ങി വിൻസി അലോഷ്യസ്; ഈ ലുക്ക് കൊള്ളില്ലെന്നു പ്രേക്ഷകരും! അഭിനയിക്കണം എന്ന അടങ്ങാത്ത ആഗ്രഹവും അതിനു വേണ്ടി നടത്തിയ കഷ്ടപ്പാടും തന്നെയാണ് വിൻസി അലോഷ്യസിനെ ഈ വിജയത്തിൽ എത്തിച്ചത്. വിൻസിയുടെ യുനീക്ക് ആയിട്ടുള്ള അഭിനയവും ലുക്കും എല്ലാം പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ ഇഷ്ടമല്ലാത്തത് ഈ ലുക്ക് ആണ്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ കിരയർ ആരംഭിച്ചതാണ് വിൻസി അലോഷ്യസ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ്.പക്ഷെ ഈ ലുക്ക് കൊള്ളില്ല എന്നാണ് കമന്റ് ബോക്‌സിൽ ഭൂരിഭാഗം ആളുകളും പറയുന്നത്. മെലിഞ്ഞുണങ്ങി വല്ലാത്ത ഒരു കോലമായി. കണ്ടാൽ പോലും തിരിച്ചറിയാത്തതു പോലെ.


    ആ കറുത്ത, ചുരുണ്ട മുടി തന്നെയായിരുന്നു നല്ലത്. വിൻസിയുടെ ആ യുനീക്‌നസ്സ് നഷ്ട്‌പ്പെട്ടു, ഇപ്പോൾ മറ്റു നടിമാരെ പോലെയായി എന്നൊക്കെ വളരെ വികാരഭരിതമായിട്ടാണ് ചിലർ കമന്റിട്ടിരിയ്ക്കുന്നത്. അടി മുടി ആകെ മാറിയ തന്റെ പുതിയ ലുക്ക് വിൻസി അലോഷ്യസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തന്റെ ആ വലിയ ദിവസത്തിന് വേണ്ടിയുള്ള മേക്കോവർ എന്ന് പറഞ്ഞുകൊണ്ടാണ് ഒരു സെൽഫി ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അതെ, ഇന്നാണ് വിൻസി ദേശീയ പുരസ്‌കാരം സ്വീകരിക്കാനായി ഡൽഹിയിലേക്ക് പോകുന്നത്. അതിന് വേണ്ടിയാണ് ഈ മേക്കോവർ നടത്തിയത്. വിൻസിയോടുള്ള സ്‌നേഹവും പരിഗണനയും കമന്റിൽ കാണാം. എന്നാൽ കുറച്ചെങ്കിലും ആളുകൾ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ടും എത്തിയിട്ടുണ്ട്.



   എങ്ങനെയായാലും ഞങ്ങൾ നിങ്ങളുെട ആരാധകരാണ്, വളരെ മനോഹരമായിരിക്കുറ്റു, പ്രിറ്റി എന്നൊക്കെ പറഞ്ഞും കമന്റുകൾ വരുന്നുണ്ട്. ലവ് ഇമോജികൾ പങ്കുവച്ചാണ് ചിലർ സ്‌നേഹം അറിയിക്കുന്നത്. അടി മുടി ആകെ മാറിയ തന്റെ പുതിയ ലുക്ക് വിൻസി അലോഷ്യസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തന്റെ ആ വലിയ ദിവസത്തിന് വേണ്ടിയുള്ള മേക്കോവർ എന്ന് പറഞ്ഞുകൊണ്ടാണ് ഒരു സെൽഫി ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അതെ, ഇന്നാണ് വിൻസി ദേശീയ പുരസ്‌കാരം സ്വീകരിക്കാനായി ഡൽഹിയിലേക്ക് പോകുന്നത്.  



  അതിന് വേണ്ടിയാണ് ഈ മേക്കോവർ നടത്തിയത്.അഭിനയിക്കണം എന്ന അടങ്ങാത്ത ആഗ്രഹവും അതിനു വേണ്ടി നടത്തിയ കഷ്ടപ്പാടും തന്നെയാണ് വിൻസി അലോഷ്യസിനെ ഈ വിജയത്തിൽ എത്തിച്ചത്. വിൻസിയുടെ യുനീക്ക് ആയിട്ടുള്ള അഭിനയവും ലുക്കും എല്ലാം പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ ഇഷ്ടമല്ലാത്തത് ഈ ലുക്ക് ആണ്.

Find Out More:

Related Articles: