ജീവിതത്തിൽ, തിരിച്ചുകിട്ടണം എന്നാ​ഗ്രഹിക്കുന്ന കാര്യത്തെ കുറിച്ച് അഭയ ഹിരൺമയി മനസ്സ് തുറക്കുന്നു!

Divya John
 ജീവിതത്തിൽ, തിരിച്ചുകിട്ടണം എന്നാഗ്രഹിക്കുന്ന കാര്യത്തെ കുറിച്ച് അഭയ ഹിരൺമയി മനസ്സ് തുറക്കുന്നു!  ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് നൊസ്റ്റാൾജിയ ഉണർത്തുന്ന അഭയയുടെ കുറിപ്പ്. എത്ര പണം കൊടുത്താലും, എന്തൊക്കെ ചെയ്താലും ഇന്നലകളെ തിരിച്ചുപിടിക്കാൻ സാധിയ്ക്കില്ല. അതിന് ദൈവം എന്തെങ്കിലും മാന്ത്രിക ശക്തി തരേണ്ടി വരും. അങ്ങിനെ ഒരു മാന്ത്രിക ശക്തിയോ, അനുഗ്രഹമോ തനിക്ക് കിട്ടിയാൽ തിരിച്ചു പോകണം എന്നാഗ്രഹിക്കുന്ന കാലത്തെ കുറിച്ച് അഭയ ഹിരൺമയി സംസാരിച്ചു. ജീവിതത്തിൽ ഇനി അതു മാത്രം മതിയെന്നാണ് ഗായിക പറയുന്നത്. എന്നെങ്കിലും ദൈവം എന്നോട് ഒരു അനുഗ്രഹം നൽകിയിട്ട് നിങ്ങൾക്ക് എവിടെ പോകണം എന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ ഞാൻ പറയും എന്റെ കുട്ടിക്കാലം എന്ന്.





 ഒരുപാടുപേരാണ് എന്നെ വളർത്തിയത്. അച്ഛന്റെ വീട്ടുകാരാണ് എന്നെ ലാളിച്ചത്, അവരുടെ കണ്ണിലെ ആപ്പിളായിരുന്നു ഞാൻ. ബഹുഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നതുപോലെ തന്റെ കുട്ടിക്കാലത്തേക്ക് ഒരു മടങ്ങിപ്പോക്കിനാണ് അഭയയും ആഗ്രഹിക്കുന്നത്. പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം എന്ന പാട്ടിന്റെ പശ്ചാത്തല സംഗീതത്തിനൊപ്പമുള്ള ഒരു വീഡിയോയും അഭയയുടെ ഈ കുറിപ്പും ചേരുമ്പോൾ കംപ്ലീറ്റ് ഒരു നൊസ്റ്റാൾജിയ ഫീലാണ് നൽകുന്നത്. അതിഷ്ടപ്പെടുന്നു എന്നുപറഞ്ഞുകൊണ്ടുള്ള കമന്റകളും പോസ്റ്റിന് താഴെ വരുന്നു. എന്റെ സ്‌കൂൾ വിദ്യാഭ്യാസവും നൃത്ത ക്ലാസുകളും വീണ ക്ലാസുകളും എല്ലാം ഞാൻ ആസ്വദിച്ചു. കുട്ടിക്കാലത്തെ ഏറ്റവും നല്ല കാര്യം കസിൻസിനൊപ്പം ചെയ്യുന്ന വിചിത്രമായ കാര്യങ്ങളായിരുന്നു. 






അര ഏക്കർ സ്ഥലത്ത് എന്റെ ആദ്യത്തെ നായ ടെറസയും എന്റെ പൂച്ചയും എന്നോടൊപ്പം കറങ്ങിയ കരമന വീട് ഞാൻ ഓർക്കുന്നു. കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ വരുന്ന അടുത്ത വീട്ടിലെ അപ്പൂപ്പനുമായുണ്ടായിരുന്ന സംസാരമെല്ലാം ഞാനോർക്കുന്നു. അവർ എനിക്ക് അമർച്ചിത്ര കഥകൾ സമ്മാനമായി തന്നിരുന്നു. അന്ന് ജീവിതം ലളിതമായിരുന്നു. അതാണ്, എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടത്- അഭയ കുറിച്ചു. ജീവിതത്തിൽ ഇനി അതു മാത്രം മതിയെന്നാണ് ഗായിക പറയുന്നത്. എന്നെങ്കിലും ദൈവം എന്നോട് ഒരു അനുഗ്രഹം നൽകിയിട്ട് നിങ്ങൾക്ക് എവിടെ പോകണം എന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ ഞാൻ പറയും എന്റെ കുട്ടിക്കാലം എന്ന്. ഒരുപാടുപേരാണ് എന്നെ വളർത്തിയത്. അച്ഛന്റെ വീട്ടുകാരാണ് എന്നെ ലാളിച്ചത്, അവരുടെ കണ്ണിലെ ആപ്പിളായിരുന്നു ഞാൻ.





ജീവിതത്തിൽ ഇനി അതു മാത്രം മതിയെന്നാണ് ഗായിക പറയുന്നത്. എന്നെങ്കിലും ദൈവം എന്നോട് ഒരു അനുഗ്രഹം നൽകിയിട്ട് നിങ്ങൾക്ക് എവിടെ പോകണം എന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ ഞാൻ പറയും എന്റെ കുട്ടിക്കാലം എന്ന്. ഒരുപാടുപേരാണ് എന്നെ വളർത്തിയത്. അച്ഛന്റെ വീട്ടുകാരാണ് എന്നെ ലാളിച്ചത്, അവരുടെ കണ്ണിലെ ആപ്പിളായിരുന്നു ഞാൻ. ബഹുഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നതുപോലെ തന്റെ കുട്ടിക്കാലത്തേക്ക് ഒരു മടങ്ങിപ്പോക്കിനാണ് അഭയയും ആഗ്രഹിക്കുന്നത്. പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം എന്ന പാട്ടിന്റെ പശ്ചാത്തല സംഗീതത്തിനൊപ്പമുള്ള ഒരു വീഡിയോയും അഭയയുടെ ഈ കുറിപ്പും ചേരുമ്പോൾ കംപ്ലീറ്റ് ഒരു നൊസ്റ്റാൾജിയ ഫീലാണ് നൽകുന്നത്. അതിഷ്ടപ്പെടുന്നു എന്നുപറഞ്ഞുകൊണ്ടുള്ള കമന്റകളും പോസ്റ്റിന് താഴെ വരുന്നു. എന്റെ സ്‌കൂൾ വിദ്യാഭ്യാസവും നൃത്ത ക്ലാസുകളും വീണ ക്ലാസുകളും എല്ലാം ഞാൻ ആസ്വദിച്ചു. കുട്ടിക്കാലത്തെ ഏറ്റവും നല്ല കാര്യം കസിൻസിനൊപ്പം ചെയ്യുന്ന വിചിത്രമായ കാര്യങ്ങളായിരുന്നു. അര ഏക്കർ സ്ഥലത്ത് എന്റെ ആദ്യത്തെ നായ ടെറസയും എന്റെ പൂച്ചയും എന്നോടൊപ്പം കറങ്ങിയ കരമന വീട് ഞാൻ ഓർക്കുന്നു. കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ വരുന്ന അടുത്ത വീട്ടിലെ അപ്പൂപ്പനുമായുണ്ടായിരുന്ന സംസാരമെല്ലാം ഞാനോർക്കുന്നു. അവർ എനിക്ക് അമർച്ചിത്ര കഥകൾ സമ്മാനമായി തന്നിരുന്നു. അന്ന് ജീവിതം ലളിതമായിരുന്നു. 

Find Out More:

Related Articles: