വരുണിനൊപ്പം ​ഗ്ലാമർ ഫോട്ടോഷൂട്ടുമായി ജാൻവി; ഇത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സോഷ്യൽ മീഡിയ!

Divya John
 വരുണിനൊപ്പം ഗ്ലാമർ ഫോട്ടോഷൂട്ടുമായി ജാൻവി; ഇത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സോഷ്യൽ മീഡിയ! രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ജാൻവിയുടെയും വരുണിന്റെയും ഓൺ-സ്ക്രീൻ കെമിസ്ട്രി സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. വരുൺ ധവാനും ജാൻവി കപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബാവൽ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ നാളെ പ്രേക്ഷകർക്ക് മുന്നിലെത്തും.കറുത്ത നിറത്തിലെ വസ്ത്രത്തിലാണ് ജാൻവിയെ ചിത്രങ്ങളിൽ കാണാനാവുക. സമ്മിശ്ര പ്രതികരണമാണ് ജാൻവിയുടെയും വരുണിന്റെയും ചിത്രങ്ങൾ ലഭിച്ചത്. ചിലർ നിങ്ങൾ നല്ല ജോഡിയാണെന്നും വളരെയധികം ഹോട്ടാണെന്നും പറയുന്നു. എന്നാൽ ചിലരാകട്ടെ ഇതൊന്നും തീരെ യോജിച്ച കാര്യമല്ലെന്നാണ് പറയുന്നത്. 



കഴിഞ്ഞ ദിവസം ജാൻവി പങ്കുവച്ച ചിത്രങ്ങൾ തന്നെയായിരുന്നു ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. വരുൺ ധവാനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ജാൻവി പങ്കുവച്ചിരിക്കുന്നത്.സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പിലാണ് വരുൺ ധവാൻ ഒടുവിലഭിനയിച്ചത്. സമാന്ത, പ്രിയങ്ക ചോപ്ര എന്നിവരും സിറ്റാഡലിൽ അഭിനയിച്ചിരുന്നു. അതേസമയം ജൂനിയർ എൻടിആറിന്റെ നായികയായി ജാൻവി ടോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. കഴിഞ്ഞ ദിവസം ബാവലിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ പ്രിവ്യു ഷോ നടത്തിയിരുന്നു. കുടുംബത്തോടൊപ്പമായിരുന്നു ജാൻവിയും വരുണും ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയത്. കരൺ ജോഹർ, സംവിധായകൻ അറ്റ്‌ലി, അർജുൻ കപൂർ, പൂജ ഹെഗ്‌ഡെ, തമന്ന ഭാട്ടിയ, നോറ ഫത്തേഹി, ഹുമ ഖുറേഷി തുടങ്ങി നിരവധി പേർ മുംബൈയിൽ നടത്തിയ സ്‌പെഷ്യൽ സ്‌ക്രീനിംഗിൽ പങ്കെടുത്തു. 



സമാന്ത, പ്രിയങ്ക ചോപ്ര എന്നിവരും സിറ്റാഡലിൽ അഭിനയിച്ചിരുന്നു. അതേസമയം ജൂനിയർ എൻടിആറിന്റെ നായികയായി ജാൻവി ടോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. കഴിഞ്ഞ ദിവസം ജാൻവി പങ്കുവച്ച ചിത്രങ്ങൾ തന്നെയായിരുന്നു ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. വരുൺ ധവാനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ജാൻവി പങ്കുവച്ചിരിക്കുന്നത്. കറുത്ത നിറത്തിലെ വസ്ത്രത്തിലാണ് ജാൻവിയെ ചിത്രങ്ങളിൽ കാണാനാവുക. സമ്മിശ്ര പ്രതികരണമാണ് ജാൻവിയുടെയും വരുണിന്റെയും ചിത്രങ്ങൾ ലഭിച്ചത്. ചിലർ നിങ്ങൾ നല്ല ജോഡിയാണെന്നും വളരെയധികം ഹോട്ടാണെന്നും പറയുന്നു. എന്നാൽ ചിലരാകട്ടെ ഇതൊന്നും തീരെ യോജിച്ച കാര്യമല്ലെന്നാണ് പറയുന്നത്.


സമ്മിശ്ര പ്രതികരണമാണ് ജാൻവിയുടെയും വരുണിന്റെയും ചിത്രങ്ങൾ ലഭിച്ചത്. ചിലർ നിങ്ങൾ നല്ല ജോഡിയാണെന്നും വളരെയധികം ഹോട്ടാണെന്നും പറയുന്നു. എന്നാൽ ചിലരാകട്ടെ ഇതൊന്നും തീരെ യോജിച്ച കാര്യമല്ലെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം ജാൻവി പങ്കുവച്ച ചിത്രങ്ങൾ തന്നെയായിരുന്നു ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. വരുൺ ധവാനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ജാൻവി പങ്കുവച്ചിരിക്കുന്നത്.സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പിലാണ് വരുൺ ധവാൻ ഒടുവിലഭിനയിച്ചത്. സമാന്ത, പ്രിയങ്ക ചോപ്ര എന്നിവരും സിറ്റാഡലിൽ അഭിനയിച്ചിരുന്നു. അതേസമയം ജൂനിയർ എൻടിആറിന്റെ നായികയായി ജാൻവി ടോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. കഴിഞ്ഞ ദിവസം ബാവലിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ പ്രിവ്യു ഷോ നടത്തിയിരുന്നു. കുടുംബത്തോടൊപ്പമായിരുന്നു ജാൻവിയും വരുണും ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയത്. 

Find Out More:

Related Articles: