എന്താടോ വാര്യരേ എന്ന് കേൾക്കുമ്പോൾ ക്ഷീണം മാറും; പ്രിയ വാര്യർ!

Divya John
 എന്താടോ വാര്യരേ എന്ന് കേൾക്കുമ്പോൾ ക്ഷീണം മാറും; പ്രിയ വാര്യർ! ജൂനിയർ ആർടിസ്റ്റിൽ നിന്നും പ്രിയ നായികയായി മാറിയത് കണ്ണിറുക്കൽ സീനോടെയായിരുന്നു. തിരക്കഥയിൽ ഇല്ലാത്ത രംഗമായിരുന്നു അത്. കൈയ്യിൽ നിന്നും ഇട്ട് ചെയ്ത കാര്യമാണ്. അത് വിജയിച്ചതിൽ സന്തോഷം. പേളി മാണിക്കും മംമ്തയ്ക്കുമൊപ്പമായി ലൈവ് സിനിമയുടെ വിശേഷങ്ങൾ പങ്കിടുന്നതിനിടയിലാണ് പ്രിയ വാര്യർ മനസ് തുറന്നത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ വൈറൽ താരമായി മാറുകയായിരുന്നു പ്രിയ വാര്യർ. ഷൈൻ ടോം, സൗബിൻ ഷാഹിർ ഇവരോടൊപ്പമെല്ലാം പ്രവർത്തിക്കാനാവുമല്ലോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്. അതിന്റെയൊരു എക്‌സൈറ്റ്‌മെന്റിലായിരുന്നി ഞാൻ. എനിക്ക് കുറച്ച് ദിവസമേ ഷൂട്ടുണ്ടായിരുന്നുള്ളൂ. ഷൈൻ ടോമിനെക്കുറിച്ചും പേളി പ്രിയയോട് ചോദിച്ചിരുന്നു. എനിക്ക് കോമ്പിനേഷൻ സീനുകളൊന്നുമില്ലായിരുന്നു.



എപ്പോഴും ആക്റ്റീവാണ് പുള്ളി. ആരോട് ചോദ്യം ചോദിച്ചാലും പുള്ളി മറുപടി കൊടുത്തോളും. കുറേ കണ്ട് ഞങ്ങൾക്കും ഷൈൻ ടോമിന്റെ പ്രതികരണം ഇപ്പോൾ മനസിലാവും. ശരിക്കും പാവം തോന്നുന്ന ക്യാരക്ടറാണ് പ്രിയയുടേത്. അവൾ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. പ്രിയയെ എനിക്ക് ശരിക്കും ഇഷ്ടമായെന്നായിരുന്നു മംമ്ത പറഞ്ഞത്. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് മംമ്തയെ ആദ്യം കാണുന്നത്. കല്യാണിന്റെ നവരാത്രി ഇവന്റിന് പോയപ്പോൾ കുറേ പേരെ കണ്ടിരുന്നു. പ്രിയ എന്ന് പറഞ്ഞ് ചിലരൊക്കെ എന്നെ വിളിച്ച് ഫോട്ടോ എടുത്തിരുന്നു. അതൊന്നും ജീവിതത്തിലൊരിക്കലും മറക്കാനാവുന്നതല്ലെന്നും പ്രിയ പറഞ്ഞിരുന്നു. വികെപിയുടെ കൂടെ വർക്ക് ചെയ്യുന്നത് നല്ല ജോളിയാണ്. എല്ലാ ദിവസവും ക്ഷീണിച്ചും സങ്കടപ്പെട്ടുമുള്ള സീനാണ്.



അങ്ങനെയൊക്കെ ഇരിക്കണമെന്ന് കരുതിയാണ് ലൊക്കേഷനിലേക്ക് പോവുന്നത്. അവിടെ ചെല്ലുമ്പോൾ തന്നെ എന്താ വാര്യരേ എന്ന് ചോദിക്കും. അതോടെ നമ്മളും ചിൽ ആവുമെന്നായിരുന്നു ലൈവ് സിനിമയുടെ ലൊക്കേഷൻ അനുഭവത്തെക്കുറിച്ച് പ്രിയ പറഞ്ഞത്. കണ്ണിറുക്കിയുള്ള ഫോട്ടോയെക്കുറിച്ച് പറഞ്ഞ് മടുത്തു. ഇപ്പോൾ അഞ്ച് വർഷമായി. അത് ഞാൻ കൈയ്യിൽ നിന്നിട്ടതാണ്. അത് ക്ലിക്കാവുകയും ചെയ്‌തെന്നായിരുന്നു പ്രിയ പറഞ്ഞത്.  കണ്ണിറുക്കിയുള്ള ഫോട്ടോയെക്കുറിച്ച് പറഞ്ഞ് മടുത്തു. ഇപ്പോൾ അഞ്ച് വർഷമായി. അത് ഞാൻ കൈയ്യിൽ നിന്നിട്ടതാണ്. അത് ക്ലിക്കാവുകയും ചെയ്‌തെന്നായിരുന്നു പ്രിയ പറഞ്ഞത്. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് മംമ്തയെ ആദ്യം കാണുന്നത്. 



ഷൈൻ ടോം, സൗബിൻ ഷാഹിർ ഇവരോടൊപ്പമെല്ലാം പ്രവർത്തിക്കാനാവുമല്ലോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്. അതിന്റെയൊരു എക്‌സൈറ്റ്‌മെന്റിലായിരുന്നി ഞാൻ. എനിക്ക് കുറച്ച് ദിവസമേ ഷൂട്ടുണ്ടായിരുന്നുള്ളൂ. ഷൈൻ ടോമിനെക്കുറിച്ചും പേളി പ്രിയയോട് ചോദിച്ചിരുന്നു. എനിക്ക് കോമ്പിനേഷൻ സീനുകളൊന്നുമില്ലായിരുന്നു. എപ്പോഴും ആക്റ്റീവാണ് പുള്ളി. ആരോട് ചോദ്യം ചോദിച്ചാലും പുള്ളി മറുപടി കൊടുത്തോളും. കുറേ കണ്ട് ഞങ്ങൾക്കും ഷൈൻ ടോമിന്റെ പ്രതികരണം ഇപ്പോൾ മനസിലാവും. ശരിക്കും പാവം തോന്നുന്ന ക്യാരക്ടറാണ് പ്രിയയുടേത്. അവൾ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. പ്രിയയെ എനിക്ക് ശരിക്കും ഇഷ്ടമായെന്നായിരുന്നു മംമ്ത പറഞ്ഞത്.

Find Out More:

Related Articles: