ജിഷ്ണുവിന്റെ ഓർമയിൽ സിദ്ധാർത്ഥ് ഭരതൻ!

Divya John
 ജിഷ്ണുവിന്റെ ഓർമയിൽ സിദ്ധാർത്ഥ് ഭരതൻ! നടൻ ജിഷ്ണു രാഘവന്റെ വേർപ്പാടു അതൊരു വേദന തന്നെയാണ്. ഇന്ന്, മാർച്ച് 24 ന് ജിഷ്ണു ലോകം വിട്ട് പോയിട്ട് ഏഴ് വർഷം തികയുകയാണ്. വിഷ്ണുവിന്റെ ഓർമ ദിവസം ഉറ്റ സുഹൃത്ത് സിദ്ധാർത്ഥ് ഭരതൻ പഴയ ഫോട്ടോയുമായി ഇൻസ്റ്റഗ്രാമിൽ എത്തി. നമ്മൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും എടുത്ത ഫോട്ടോയാണ് സിദ്ധാർത്ഥ് പങ്കുവച്ചിരിയ്ക്കുന്നത്. ആ ഫോട്ടോ തന്നെ ഒരു നീറ്റലാണ്! സിദ്ധാർത്ഥിന്റെയും ജിഷ്ണുവിന്റെയും ഭാവനയുടെയും എല്ലാം ആദ്യ ചിത്രമാണ് 2002 ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രം. കെ പി എ സി ലളിതയുടെ മകനും രാഘവന്റെ മകനും ഒരുമിച്ച് തുടക്കം കുറിയ്ക്കുന്നു എന്ന വാർത്ത അന്നത്തെ സിനിമാ മാസികകളിൽ എല്ലാം സജീവമായിരുന്നു. കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ പക്ക ഒരു കുടുംബ ചിത്രമായിരുന്നു നമ്മൾ.  ചിത്രത്തിലെ അഭിനയത്തിന് ജിഷ്ണുവിന് മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഈ ദിവസം മാത്രമല്ല ജിഷിണുവിനെ ഓർക്കുന്നത്.. ഏഴ് വർഷത്തെ വേർപാട്.. എന്നാണ് ഫോട്ടോയ്ക്ക് സിദ്ധാർത്ഥ് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്. നമ്മൾ, ഫ്രണ്ട്, ബ്രദർ എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും നൽകിയിട്ടുണ്ട്. ജിഷ്ണുവിനോടുള്ള സ്‌നേഹവും ഓർമയും പങ്കുവച്ചുകൊണ്ടുള്ള ഒരുപാട് കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നു. സിദ്ധാർത്ഥ് ഭരതൻ തന്നെ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ വീണ്ടും ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. അഭിനയത്തിൽ നിന്ന് ഇടക്കാലത്ത് ജിഷ്ണു മാറി നിന്നിരുന്നു. വീണ്ടും സജീവമാവാൻ ഒരുങ്ങുമ്പോഴായിരുന്നു കാൻസർ പിടിപെട്ടത്. 2016 ൽ ആണ് കാൻസറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങിയത്. നമ്മൾ എന്ന സിനിമയ്ക്ക് ശേഷവും സിദ്ധാർത്ഥും ജിഷ്ണുവും തമ്മിലുള്ള സൗഹൃദം തുടർന്ന് പോന്നു. വിഷ്ണുവിന്റെ ഓർമ ദിവസം ഉറ്റ സുഹൃത്ത് സിദ്ധാർത്ഥ് ഭരതൻ പഴയ ഫോട്ടോയുമായി ഇൻസ്റ്റഗ്രാമിൽ എത്തി. നമ്മൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും എടുത്ത ഫോട്ടോയാണ് സിദ്ധാർത്ഥ് പങ്കുവച്ചിരിയ്ക്കുന്നത്. ആ ഫോട്ടോ തന്നെ ഒരു നീറ്റലാണ്! സിദ്ധാർത്ഥിന്റെയും ജിഷ്ണുവിന്റെയും ഭാവനയുടെയും എല്ലാം ആദ്യ ചിത്രമാണ് 2002 ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രം. കെ പി എ സി ലളിതയുടെ മകനും രാഘവന്റെ മകനും ഒരുമിച്ച് തുടക്കം കുറിയ്ക്കുന്നു എന്ന വാർത്ത അന്നത്തെ സിനിമാ മാസികകളിൽ എല്ലാം സജീവമായിരുന്നു. കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ പക്ക ഒരു കുടുംബ ചിത്രമായിരുന്നു നമ്മൾ. ചിത്രത്തിലെ അഭിനയത്തിന് ജിഷ്ണുവിന് മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഈ ദിവസം മാത്രമല്ല ജിഷിണുവിനെ ഓർക്കുന്നത്.. ഏഴ് വർഷത്തെ വേർപാട്.കെ പി എ സി ലളിതയുടെ മകനും രാഘവന്റെ മകനും ഒരുമിച്ച് തുടക്കം കുറിയ്ക്കുന്നു എന്ന വാർത്ത അന്നത്തെ സിനിമാ മാസികകളിൽ എല്ലാം സജീവമായിരുന്നു. കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ പക്ക ഒരു കുടുംബ ചിത്രമായിരുന്നു നമ്മൾ. ചിത്രത്തിലെ അഭിനയത്തിന് ജിഷ്ണുവിന് മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഈ ദിവസം മാത്രമല്ല ജിഷിണുവിനെ ഓർക്കുന്നത്.. ഏഴ് വർഷത്തെ വേർപാട്.. എന്നാണ് ഫോട്ടോയ്ക്ക് സിദ്ധാർത്ഥ് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്. നമ്മൾ, ഫ്രണ്ട്, ബ്രദർ എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും നൽകിയിട്ടുണ്ട്. ജിഷ്ണുവിനോടുള്ള സ്‌നേഹവും ഓർമയും പങ്കുവച്ചുകൊണ്ടുള്ള ഒരുപാട് കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നു. സിദ്ധാർത്ഥ് ഭരതൻ തന്നെ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ വീണ്ടും ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. അഭിനയത്തിൽ നിന്ന് ഇടക്കാലത്ത് ജിഷ്ണു മാറി നിന്നിരുന്നു.   

Find Out More:

Related Articles: