അന്ന് നടന്നതിനെക്കുറിച്ച് ഡോക്ടർ ഷാജു!

Divya John
 അന്ന് നടന്നതിനെക്കുറിച്ച് ഡോക്ടർ ഷാജു! അഭിനയം മാത്രമല്ല നിർമ്മാണത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. തന്നെക്കുറിച്ച് മോശം വാർത്ത പ്രചരിച്ചപ്പോൾ ശരിക്കും തളർന്ന് പോയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. കരിയറിലെയും ജീവിതത്തിലെയും മറ്റ് അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. നെടുമുടി വേണുവിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും ഡോക്ടർ ഷാജു സംസാരിക്കുന്നുണ്ട്. എട്ട് എപ്പിസോഡിന്റെ ചിത്രീകരണം കഴിഞ്ഞിരുന്നു. പിന്നെ അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. ഷാജൂ നമുക്കത് ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ട് വിളിച്ച് പറയാറുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിനത് ചെയ്യാനായില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഡോക്ടർ ഷാജു.  



  ഒരു ലേഡിയായിരുന്നു പ്രോപ്പർട്ടിയുടെ ഉടമസ്ഥ. എല്ലാ ബ്രോക്കർമാരും നോക്കിയിട്ട് പരാജയപ്പെട്ടതാണ്. ഇവര് പറയുന്നത് കേട്ട് ആളെയും കൂട്ടി ചെല്ലുമ്പോൾ അവർ വേറെ വില പറയും. മിന്നുകെട്ട് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു. ഒൻപത് മണി സമയത്ത് ഞാൻ അവിടെ പോയപ്പോൾ അശകൊശലേ എന്ന പാട്ട് കേട്ടിരുന്നു. അത് തീർന്നതും ഞാൻ അവരെ കാണാൻ പോയി. സീരിയൽ അഭിനേതാവായത് കൊണ്ടുള്ള ഗുണത്തെക്കുറിച്ചും ഷാജു സംസാരിച്ചിരുന്നു.റിയൽ എസ്റ്റേറ്റിന്റെ പരിപാടിയുണ്ടായിരുന്നു. എങ്ങനെ സെറ്റിൽ പെരുമാറണം, പ്രൊഡക്ഷൻ ടീമിനോട് എങ്ങനെ സംസാരിക്കണമെന്നൊക്കെ പഠിച്ചിട്ടുണ്ട്. 



  അലമ്പില്ലാത്ത നടൻ എന്നാണ് എന്നെ വിശേഷിപ്പിക്കാറുള്ളത്. സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ടായിരുന്നു. നടനാവുക എന്ന ആഗ്രഹം കലശലായിരുന്നു അന്ന്. ഡോക്ടർ ഷാജു പീഡനക്കേസിൽ എന്ന ഹെഡ്ഡിങ്ങോടെ പ്രചരിച്ച വാർത്തയ്ക്ക് പിന്നിലെ യാഥാർത്ഥ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഒരു പെൺകുട്ടിയും രണ്ടുപേരുമുണ്ടായിരുന്നു അന്ന്. സ്ത്രീത്വത്തെ അപമാനിക്കുന്നു എന്നൊരു പരാതി അവരുടെ കൈയ്യിലുണ്ടായിരുന്നു. അന്ന് നന്നായി പേടിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. കരിയറിലെയും ജീവിതത്തിലെയും മറ്റ് അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
നെടുമുടി വേണുവിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും ഡോക്ടർ ഷാജു സംസാരിക്കുന്നുണ്ട്. എട്ട് എപ്പിസോഡിന്റെ ചിത്രീകരണം കഴിഞ്ഞിരുന്നു. പിന്നെ അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. ഷാജൂ നമുക്കത് ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ട് വിളിച്ച് പറയാറുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിനത് ചെയ്യാനായില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഡോക്ടർ ഷാജു.  



  ഒരു ലേഡിയായിരുന്നു പ്രോപ്പർട്ടിയുടെ ഉടമസ്ഥ. എല്ലാ ബ്രോക്കർമാരും നോക്കിയിട്ട് പരാജയപ്പെട്ടതാണ്. ഇവര് പറയുന്നത് കേട്ട് ആളെയും കൂട്ടി ചെല്ലുമ്പോൾ അവർ വേറെ വില പറയും. മിന്നുകെട്ട് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു. ഒൻപത് മണി സമയത്ത് ഞാൻ അവിടെ പോയപ്പോൾ അശകൊശലേ എന്ന പാട്ട് കേട്ടിരുന്നു. അത് തീർന്നതും ഞാൻ അവരെ കാണാൻ പോയി. സീരിയൽ അഭിനേതാവായത് കൊണ്ടുള്ള ഗുണത്തെക്കുറിച്ചും ഷാജു സംസാരിച്ചിരുന്നു.റിയൽ എസ്റ്റേറ്റിന്റെ പരിപാടിയുണ്ടായിരുന്നു. എങ്ങനെ സെറ്റിൽ പെരുമാറണം, പ്രൊഡക്ഷൻ ടീമിനോട് എങ്ങനെ സംസാരിക്കണമെന്നൊക്കെ പഠിച്ചിട്ടുണ്ട്.

Find Out More:

Related Articles: