പൊന്നിയിൻ സെൽവനിൽ വന്തിയദേവന്റെ വേഷം അവതരിപ്പിച്ചതിന് പറ്റി നടൻ കാർത്തി!

Divya John
 പൊന്നിയിൻ സെൽവനിൽ വന്തിയദേവന്റെ വേഷം അവതരിപ്പിച്ചതിന് പറ്റി നടൻ കാർത്തി! ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്ന് കാർത്തി (karthi) അവതരിപ്പിച്ച വന്തിയദേവന്റേതായിരുന്നു. നിരവധി ആരാധകരാണ് വന്തിയദേവൻ എന്ന കഥാപാത്രത്തിനുള്ളത്. പൊന്നിയിൻ സെൽവൻ രണ്ടാം (Ponniyin Selvan 2) ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ അണിയറ വീഡിയോ പുറത്തുവിട്ടിരുന്നു. 






  കാർത്തി എങ്ങനെയാണ് വന്തിയദേവനായി മാറുന്നത് എന്നതാണ് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ കാർത്തി സംസാരിക്കുന്നതും കാണാം. കാർത്തിയുടെ വസ്ത്രങ്ങൾ ഒരുക്കുന്നതും ആഭരണങ്ങളുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. ഞാൻ ആ വേഷം ധരിച്ച് ലൊക്കേഷനിൽ പോയി ഇരുന്ന് ഒരു സീൻ ചെയ്താൽ, ആ സീൻ വലിയൊരു ഗ്രൗണ്ടിംഗ് ആണ് തരുന്നതെന്നും കാർത്തി വീഡിയോയിൽ പറയുന്നു.ചിത്രത്തിലെ കാർത്തിയുടെ പെർഫോമൻസും കൈയ്യടി നേടിയിരുന്നു. മണിരത്നം (mani ratnam) സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28 നാണ് തീയേറ്ററുകളിലെത്തുക. 





കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.ചിത്രത്തിനായി എടുത്ത ടെസ്റ്റ് ലുക്കിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം അകമലർ നാളെ അണിയറപ്രവർത്തകർ പുറത്തുവിടും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. എ.ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്ന് കാർത്തി (karthi) അവതരിപ്പിച്ച വന്തിയദേവന്റേതായിരുന്നു. 





നിരവധി ആരാധകരാണ് വന്തിയദേവൻ എന്ന കഥാപാത്രത്തിനുള്ളത്. പൊന്നിയിൻ സെൽവൻ രണ്ടാം (Ponniyin Selvan 2) ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ അണിയറ വീഡിയോ പുറത്തുവിട്ടിരുന്നു. കാർത്തി എങ്ങനെയാണ് വന്തിയദേവനായി മാറുന്നത് എന്നതാണ് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ കാർത്തി സംസാരിക്കുന്നതും കാണാം. കാർത്തിയുടെ വസ്ത്രങ്ങൾ ഒരുക്കുന്നതും ആഭരണങ്ങളുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. ഞാൻ ആ വേഷം ധരിച്ച് ലൊക്കേഷനിൽ പോയി ഇരുന്ന് ഒരു സീൻ ചെയ്താൽ, ആ സീൻ വലിയൊരു ഗ്രൗണ്ടിംഗ് ആണ് തരുന്നതെന്നും കാർത്തി വീഡിയോയിൽ പറയുന്നു.ചിത്രത്തിലെ കാർത്തിയുടെ പെർഫോമൻസും കൈയ്യടി നേടിയിരുന്നു.  

Find Out More:

Related Articles: