ഡിയർ വാപ്പിയിലെ പുതിയ ഗാനം പുറത്തിറങ്ങി!

Divya John
 ഡിയർ വാപ്പിയിലെ പുതിയ ഗാനം പുറത്തിറങ്ങി! ലാൽ, അനഘ നാരായണൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയർ വാപ്പി എന്ന ചിത്രത്തിലെ 'പെണ്ണെന്തൊരു പെണ്ണാണ്..' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് കൈലാസാണ്. മിഥുൻ വി ദേവും ആൽമരം മ്യൂസിക് ബാൻഡും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. പാണ്ടികുമാർ ആണ് ഛായാഗ്രഹണം. പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട്, ചമയം റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ നജീർ നാസിം, സ്റ്റിൽസ് രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എൽസൺ എൽദോസ്, 






  അസോസിയേറ്റ് ഡയറക്ടർ സക്കീർ ഹുസൈൻ, മനീഷ് കെ തോപ്പിൽ, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അമീർ അഷ്‌റഫ്, സുഖിൽ സാൻ, ശിവ രുദ്രന, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഷാൻ തുളസീധരനാണ് ഡിയർ വാപ്പിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ മുത്തയ്യ മുരളിയാണ് നിർമാണം. മണിയൻ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിർമൽ പാലാഴി, സുനിൽ സുഖധ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ രാകേഷ്, മധു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






  മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് കൈലാസാണ്. മിഥുൻ വി ദേവും ആൽമരം മ്യൂസിക് ബാൻഡും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ലാൽ, അനഘ നാരായണൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയർ വാപ്പി എന്ന ചിത്രത്തിലെ 'പെണ്ണെന്തൊരു പെണ്ണാണ്..' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഷാൻ തുളസീധരനാണ് ഡിയർ വാപ്പിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ മുത്തയ്യ മുരളിയാണ് നിർമാണം. മണിയൻ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിർമൽ പാലാഴി, സുനിൽ സുഖധ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ രാകേഷ്, മധു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






  ലിജോ പോൾ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. പാണ്ടികുമാർ ആണ് ഛായാഗ്രഹണം. പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട്, ചമയം റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ നജീർ നാസിം, സ്റ്റിൽസ് രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ സക്കീർ ഹുസൈൻ, മനീഷ് കെ തോപ്പിൽ, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അമീർ അഷ്‌റഫ്, സുഖിൽ സാൻ, ശിവ രുദ്രന, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.


Find Out More:

Related Articles: