സംവിധായകൻ സക്കറിയ നായകനാകുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' ചിത്രീകരണം ആരംഭിച്ചു!

Divya John
 സംവിധായകൻ സക്കറിയ നായകനാകുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' ചിത്രീകരണം ആരംഭിച്ചു!  സംവിധായകൻ സക്കറിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. ഇതിന് മുൻപ് നടൻ എന്ന നിലയിൽ സക്കറിയ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും നായകനായി എത്തുന്നത് ആദ്യമായാണ്. വൈറസ്, തമാശ എന്ന ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനമാണ് സക്കറിയ കാഴ്ച്ചവെച്ചത്. സംവിധായകൻ എന്ന നിലയിൾ സക്കറിയയുടെ പേര് പ്രേക്ഷകർ ഓർത്തിരിക്കുക 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ്. സക്കറിയയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു അത്. ഹരിത എന്റർറ്റൈന്മെന്റ്‌സിന്റെ ബാനറിൽ സൽവാൻ നിർമിച്ച് നവാഗതനായ ഷമീം മൊയ്ദീൻ സംവിധാനം ചെയ്യുന്ന 'കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ' കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. 



  നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ നായർ സംഗീതം പകരുന്നു. ഷാഫി കോറോത് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ഷഫീഖ് വി ബി, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, ആർട്ട്‌സ് അസീസ് കരിവാരക്കുണ്ട്, കോസ്റ്റ്യൂംസ് ഇർഷാദ് ചെറുകുന്ന്, സൗണ്ട് പി സി വിഷ്ണു, മേക്കപ്പ് റബീഷ് ബാബു പി, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് അത്തോളി, ചീഫ് അസ്സോസിയേറ്റ് ഷിന്റോ വടക്കേക്കര, സ്റ്റിൽസ് രോഹിത് കെ സുരേഷ്, കോറിയോഗ്രാഫി മൻസൂർ, വി എഫ് എക്‌സ് എഗ്ഗ് വൈറ്റ് വി എഫ് എക്‌സ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഹാരിസ് റഹ്‌മാൻ, പോസ്റ്റർ ഡിസൈൻ സീറോ ഉണ്ണി, പി ആർ ഓ എ എസ് ദിനേശ്.അൽത്താഫ് സലിം, അഭിരാം രാധാകൃണൻ, 



  രഞ്ജി കാങ്കോൽ, ആർ ജെ അനുരൂപ്, ബാലൻ പാറക്കൽ, സരസ ബാലുശ്ശേരി, കനകം, നവാസ് വള്ളിക്കുന്ന്, ശംസുദ്ധീൻ ഷംസു, ഹിജാസ് ഇക്ബാൽ, നയന, നൂറുദ്ധീൻ അലി അഹ്‌മദ്, നാസർ കറുത്തേനി എന്നിവർക്കൊപ്പം പുതുമുഖ നായിക നാസ്ലിൻ സലിം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഇതിന് മുൻപ് നടൻ എന്ന നിലയിൽ സക്കറിയ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും നായകനായി എത്തുന്നത് ആദ്യമായാണ്. വൈറസ്, തമാശ എന്ന ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനമാണ് സക്കറിയ കാഴ്ച്ചവെച്ചത്. സംവിധായകൻ എന്ന നിലയിൾ സക്കറിയയുടെ പേര് പ്രേക്ഷകർ ഓർത്തിരിക്കുക 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ്. 


വൈറസ്, തമാശ എന്ന ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനമാണ് സക്കറിയ കാഴ്ച്ചവെച്ചത്. സംവിധായകൻ എന്ന നിലയിൾ സക്കറിയയുടെ പേര് പ്രേക്ഷകർ ഓർത്തിരിക്കുക 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ്. സക്കറിയയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു അത്. ഹരിത എന്റർറ്റൈന്മെന്റ്‌സിന്റെ ബാനറിൽ സൽവാൻ നിർമിച്ച് നവാഗതനായ ഷമീം മൊയ്ദീൻ സംവിധാനം ചെയ്യുന്ന 'കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ' കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ നായർ സംഗീതം പകരുന്നു. ഷാഫി കോറോത് ഛായാഗ്രഹണം നിർവഹിക്കുന്നു. 

Find Out More:

Related Articles: