ക്രൈം ത്രില്ലറുമായി ഐ എം വിജയനും അജി ജോണും; ആകാംക്ഷ നിറച്ച് 'സിദ്ദി' പോസ്റ്റർ!

Divya John
 ക്രൈം ത്രില്ലറുമായി ഐ എം വിജയനും അജി ജോണും; ആകാംക്ഷ നിറച്ച് 'സിദ്ദി' പോസ്റ്റർ! പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' ക്രൈംത്രില്ലറായാണ് പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുന്നത്. ചിത്രം ഈ മാസം 23 ന് തീയേറ്ററുകളിലേയ്ക്ക് എത്തുമ്പോൾ ഐ.എം. വിജയനെ വീണ്ടും സ്‌ക്രീനിൽ കാണുന്നതിനുള്ള സന്തോഷം കൂടിയാണ് പ്രേക്ഷകർ പങ്കുവെയ്ക്കുന്നത്. ചിത്രത്തിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായാണ് വിജയൻ എത്തുക എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ക്രൈം ത്രില്ലറുകളും ക്രൈം ഫിക്ഷനുകളും ഒരു സ്ഥിരം കാഴ്ച്ചയാകുമ്പോഴും പ്രേക്ഷകരെ മുൾമുനയിൽ നിർത്താനുള്ള എന്തോ ഒരു മാജിക് ഇത്തരം ചിത്രങ്ങൾക്കുണ്ടെന്ന് പറയുകയാണ് അജി ജോണും ഐ.എം. വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിദ്ദി'.


  മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ അജിത് ഉണ്ണികൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ അഡ്വക്കേറ്റ് കെ.ആർ ഷിജുലാൽ, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ എസ്.കെ, കല ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്, മേക്കപ്പ് സുധി സുരേന്ദ്രൻ, പി.ആർ.ഒ പി. ശിവപ്രസാദ്, സ്റ്റിൽസ് സാബു കോട്ടപ്പുറം, പരസ്യകല ആന്റണി സ്റ്റീഫൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്,


  വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാർത്തിക് എസ് നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പണ്ഡിറ്റ് രമേഷ് നാരായൺ നിർവഹിക്കുന്നു. ക്രൈം ത്രില്ലറുകളും ക്രൈം ഫിക്ഷനുകളും ഒരു സ്ഥിരം കാഴ്ച്ചയാകുമ്പോഴും പ്രേക്ഷകരെ മുൾമുനയിൽ നിർത്താനുള്ള എന്തോ ഒരു മാജിക് ഇത്തരം ചിത്രങ്ങൾക്കുണ്ടെന്ന് പറയുകയാണ് അജി ജോണും ഐ.എം. വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിദ്ദി'.  

ക്രൈം ത്രില്ലറുകളും ക്രൈം ഫിക്ഷനുകളും ഒരു സ്ഥിരം കാഴ്ച്ചയാകുമ്പോഴും പ്രേക്ഷകരെ മുൾമുനയിൽ നിർത്താനുള്ള എന്തോ ഒരു മാജിക് ഇത്തരം ചിത്രങ്ങൾക്കുണ്ടെന്ന് പറയുകയാണ് അജി ജോണും ഐ.എം. വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിദ്ദി'. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ അജിത് ഉണ്ണികൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ അഡ്വക്കേറ്റ് കെ.ആർ ഷിജുലാൽ, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ എസ്.കെ, കല ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്, മേക്കപ്പ് സുധി സുരേന്ദ്രൻ, പി.ആർ.ഒ പി. ശിവപ്രസാദ്, സ്റ്റിൽസ് സാബു കോട്ടപ്പുറം, പരസ്യകല ആന്റണി സ്റ്റീഫൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Find Out More:

Related Articles: