കടുവ', 'കാപ്പ' എന്നീ സിനിമകൾക്ക് പിന്നാലെ ഷാജി കൈലാസിന്റെ 'പിങ്ക് പോലീസും'!

Divya John
 കടുവ', 'കാപ്പ' എന്നീ സിനിമകൾക്ക് പിന്നാലെ ഷാജി കൈലാസിന്റെ 'പിങ്ക് പോലീസും'! തീയ്യേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് "പിങ്ക് പോലീസ് ". "കടുവ",കാപ്പ" എന്ന ചിത്രത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "പിങ്ക് പോലീസ് 'ചിന്താമണി കൊലക്കേസി'നു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലർ ജോണർ ചിത്രമായിരിക്കും " പിങ്ക് പോലീസ് ". "കാപ്പ"ക്കു ശേഷം ഷാജി കൈലാസ്, ജി ആർ ഇന്ദുഗോപൻ, തീയ്യേറ്റർ ഓഫ് ഡ്രീംസ് ഒന്നിക്കുന്ന ചിത്രമാണ് "പിങ്ക് പോലീസ് ". പ്രശസ്ത താരങ്ങളായ നയൻതാര,വിദ്യ ബാലൻ, സാമന്ത എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്
പൃഥ്വിരാജ് നായകനാവുന്ന 'കാപ്പ', ടൊവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും'  ഡീനോ ഡെന്നീസ്-മമ്മൂട്ടി സിനിമ എന്നീ ചിത്രങ്ങൾക്കു ശേഷം തീയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയായ 'പിങ്ക് പോലീസി'ൻറെ ഷൂട്ടിംഗ് ഈ വർഷം അവസാനമുണ്ടാകും.



   പി ആർ ഒ- ശബരി. ശരവണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ജി ആർ ഇന്ദുഗോപൻ തിരക്കഥ സംഭാഷണമെഴുതുന്നു.  പൃഥ്വിരാജ് ,ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരാണ് കാപ്പയിലെ കേന്ദ്രകഥാപാത്രങ്ങൾ. ചില സാങ്കേതിക കാരണങ്ങളാലാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു ചിത്രത്തിൽനിന്ന് മാറിയതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.  പൃഥ്വിരാജ് ,ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരാണ് കാപ്പയിലെ കേന്ദ്രകഥാപാത്രങ്ങൾ. ചില സാങ്കേതിക കാരണങ്ങളാലാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു ചിത്രത്തിൽനിന്ന് മാറിയതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഈ വർഷം അവസാനത്തോടെ 'പിങ്ക് പോലീസി'ന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് നിർമാതാക്കളുടെ ശ്രമം.  




  തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി. ആർ. ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും.കൊട്ട മധു എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിയേറ്റർ ഒഫ് ഡ്രീസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് കാപ്പ നിർമ്മിക്കുന്നത്.



   ഇവരുടെ ആദ്യസംരംഭമാണ് . ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതിലധികം നടീനടൻമാർ കാപ്പയിൽ അണിനിരക്കുന്നുണ്ട്. ബ്ളസിയുടെ ആടുജീവിതം പൂർത്തിയാക്കി ജൂൺ ആദ്യം അൾജീരിയിൽ നിന്ന് മടങ്ങിയെത്തുന്ന പൃഥ്വിരാജ് തുടർന്ന് കാപ്പയിൽ ജോയിൻ ചെയ്യും.  കാപ്പ എന്ന ചിത്രത്തിൽനിന്ന് സംവിധായകൻ വേണു പിന്മാറി. പകരം ഷാജി കൈലാസ് ചിത്രം സംവിധാനം ചെയ്യും.

Find Out More:

Related Articles: