ഹൃദയങ്ങൾ കീഴടക്കി ‘ഹൃദയം’ ട്രെയിലർ!

Divya John
 ഹൃദയങ്ങൾ കീഴടക്കി ‘ഹൃദയം’ ട്രെയിലർ! ഒരു യുവാവിൻറെ പ്രണയവും കോളേജ് കാലഘട്ടവും അതിന് ശേഷമുള്ള ജീവിതവുമൊക്കെയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിനന് മനസ്സിലാക്കാനാകുന്നത്. പ്രണവ് മോഹൻലാലിനേയും കല്യാണി പ്രിയദർശനേയും ദർശന രാജേന്ദ്രനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയം’ സിനിമയുടെ ട്രെയ്‍ലർ പുറത്തിറങ്ങി.  സിനിമയുടേതായിറങ്ങിയ ദർശന എന്ന ഗാനമുൾപ്പെടെ നിരവധി ഗാനങ്ങൾ യൂട്യൂബിൽ വൈറലായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലറും ഏറെ പ്രതീക്ഷ നൽകുന്നതാണ്. കല്യാണി പ്രിയദർശനം ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. ചിത്രം ജനുവരി 21ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ്.



    ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ. 'ജേക്കബിൻറെ സ്വർഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രവുമാണ് ഹൃദയം. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമയുടെ നിർമ്മാണം. 42 വർഷത്തിനു ശേഷം സിനിമാ നിർമ്മാണത്തിലേക്ക് മെറിലാൻഡ് തിരിച്ചെത്തിയിരിക്കുന്നത്. 



    ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുൾ വഹാബ് ആണ്. കല്യാണി പ്രിയദർശനം ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. ചിത്രം ജനുവരി 21ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. സിനിമയുടേതായിറങ്ങിയ ദർശന എന്ന ഗാനമുൾപ്പെടെ നിരവധി ഗാനങ്ങൾ യൂട്യൂബിൽ വൈറലായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലറും ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഒരു യുവാവിൻറെ പ്രണയവും കോളേജ് കാലഘട്ടവും അതിന് ശേഷമുള്ള ജീവിതവുമൊക്കെയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിനന് മനസ്സിലാക്കാനാകുന്നത്. 



വർഷങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിലുള്ളവരുടെ മക്കൾ ഒരുമിക്കുന്ന ചിത്രമാണ് 'ഹൃദയം'. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം ' സിനിമയുടെ ഓഡിയോ കാസറ്റ് പുറത്തിറക്കി. പഴയകാലത്തിൻറെ ഓർമകൾ പുതുക്കിയായിരുന്നു കാസറ്റ് ലോഞ്ച് നടന്നത്. വർഷങ്ങൾക്ക് ശേഷം പാട്ടുകൾ ഓഡിയോ രൂപത്തിലാണ് പുറത്തിറങ്ങിയത്. 15 പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. നടൻ മോഹൻലാലാണ് ചിത്രത്തിൻറെ ഓഡിയോ കാസ്റ്റ് പുറത്തിറക്കിയത്.
 
 

Find Out More:

Related Articles: