നാരദനിൽ ഷാക്കിറ മുഹമ്മദ് ആയി ബോൾഡ് ലുക്കിൽ അന്ന ബെൻ!

Divya John
 നാരദനിൽ ഷാക്കിറ മുഹമ്മദ് ആയി ബോൾഡ് ലുക്കിൽ അന്ന ബെൻ! മാധ്യമപ്രവർത്തകയായ ഷാക്കിറ മുഹമ്മദ് ആയിട്ടാണ് അന്ന ചിത്രത്തിൽ എത്തുന്നത്. ബോൾഡ് ആയി ചാനൽ പ്രെമോകളിൽ മാധ്യമപ്രവർത്തകർ പോസ് ചെയ്യുന്ന രീതിയിലാണ് അന്നയുടെ പോസ്റ്റർ. ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്യുന്ന 'നാരദനി'ലെ അന്ന ബെന്നിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മിന്നൽമുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിൻറെ ചിത്രം എന്നീ നിലകളിലെല്ലാം നാരദൻ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 





  2021 ലെ തൻറെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദൻ എന്ന് സംവിധായകൻ ആഷിഖ് അബു നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്.  വാർത്തകളിലെ ധാർമികതയാണോ അതോ മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും സംശയം. ഉണ്ണി. ആർ. ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്.  ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രമായാണ് അന്ന ചിത്രത്തിൽ എത്തുന്നത്. 





  ഒരു ന്യൂസ് ചാനലിൻറെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടൊവീനോ ഒരു വാർത്താ അവതാരകനായി എത്തുന്നുണ്ട്. ഉണ്ണി ആർ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ അന്ന ബെൻ ആണ് നായിക. ഇന്ദ്രൻസ്, രൺജി പണിക്കർ, ഷറഫുദ്ദീൻ, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജനുവരി 27ന് തിയറ്ററുകളിലെത്തും. മയാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസും(Tovino Thomas) ആഷിഖ് അബുവും(Aashiq Abu) ഒന്നിക്കുന്ന ചിത്രമാണ് നാരദൻ. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.





  നായികയായി എത്തുന്ന അന്ന ബെന്നിന്റെ(Anna Ben) ക്യാരക്ടർ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്.  ഇന്ദ്രൻസ്, രൺജി പണിക്കർ, ഷറഫുദ്ദീൻ, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മിന്നൽമുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിൻറെ ചിത്രം എന്നീ നിലകളിലെല്ലാം നാരദൻ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 2021 ലെ തൻറെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദൻ എന്ന് സംവിധായകൻ ആഷിഖ് അബു നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്.  വാർത്തകളിലെ ധാർമികതയാണോ അതോ മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും സംശയം. ഉണ്ണി. ആർ. ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Find Out More:

Related Articles: