ദുൽഖർ നിർമ്മിക്കുന്ന 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' ജനുവരി 28ന് തീയറ്ററുകളിലെത്തും! ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വൈഗയാണ്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. നടൻ ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ "ഉപചാരപൂർവ്വം ഗുണ്ട ജയൻ" ജനുവരി 28ന് തീയറ്ററുകളിലേക്ക്. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിൽ സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇതിന് പുറമെ ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊജക്ട് ഡിസൈൻ ജയ് കൃഷ്ണൻ, ആർട് അഖിൽ രാജ് ചിറായിൽ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്‌സ് ഡയറക്ടർമാർ കിരൺ റാഫേൽ, ബിന്റോ സ്റ്റീഫൻ, പി.ആർ.ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഫോട്ടോ ഗിരീഷ് ചാലക്കുടി, സ്റ്റിൽസ് നിദാദ് കെ എൻ, പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്‌സ്. ഇതിന് പുറമെ ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദുൽഖർ സൽമാൻ (Dulquer Salmaan) നിർമ്മിക്കുന്ന പുതിയ ചിത്രം 'ഉപചാരപൂർവ്വം ഗുണ്ട ജയൻറെ' (Upacharapoorvam Gunda Jayan) റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 28ന് ചിത്രം തിയറ്ററുകളിലെത്തും. വേഫെയറർ ഫിലിംസിൻറെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എൻറർടെയ്‍ൻമെൻറിൻറെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൈജുവിൻറെ കരിയറിലെ 100-ാം ചിത്രം കൂടിയാണിത്. ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.