മൂന്ന് നിർമാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്സ് പരിശോധന!

Divya John
 മൂന്ന് നിർമാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്സ് പരിശോധന! ആൻ്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റോ ജോസഫ് എന്നിവരുടെ ഓഫീസുകളിലാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ എത്തിയത്. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന. ആൻ്റണി പെരുമ്പാവൂർ അടക്കമുള്ള മൂന്ന് നിർമാതാക്കളുടെ കേന്ദ്രങ്ങളിൽ ഇൻകം ടാക്സ് പരിശോധന പുരോഗമിക്കുന്നതായി റിപ്പോർട്ട്. ആദായനികുതി വകുപ്പിലെ ടിഡിഎസ് വിഭാഗമാണ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. നിർമാതാക്കളുടെ സമീപകാലത്തെ ഇടപാടുകളും കരാറുകളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നാണ് ഇൻകം ടാക്സ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ചാനൽ റിപ്പോർട്ടിൽ പറയുന്നത്. 



    നി‍ർമാതാക്കളും ഒടിടി പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഇടപാടുകൾ അടക്കം പരിശോധിക്കുന്നുണ്ടെന്നാണ് ഇതു സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോ പരിശോധന നടക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ആൻ്റണി പെരുമ്പാവൂരിൻ്റെ നിയന്ത്രണത്തിലുള്ള ആശീർവാദ് ഫിലിംസ് ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ് ഓഫീസ്, ആൻ്റോ ജോസഫിൻ്റെ ഓഫീസ് എന്നിവടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഒടിടി ഇടപാടുകളിൽ അടക്കം നികുതി അടച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നാണ് റിപ്പോർട്ട്.



    കൊവിഡ് കാലത്ത് ദീർഘകാലം തീയേറ്ററുകൾ അടഞ്ഞു കിടന്ന പശ്ചാത്തലത്തിൽ കൂടുതൽ മലയാള സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത സാഹചര്യത്തിലാണ് പെട്ടെന്നുള്ള പരിശോധന. എന്നാൽ നിർമാതാക്കളുടെ വീടുകളിലൊന്നും ഉദ്യോഗസ്ഥർ എത്തിയിട്ടില്ല. ആദായനികുതി വകുപ്പിലെ ടിഡിഎസ് വിഭാഗമാണ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. നിർമാതാക്കളുടെ സമീപകാലത്തെ ഇടപാടുകളും കരാറുകളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നാണ് ഇൻകം ടാക്സ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ചാനൽ റിപ്പോർട്ടിൽ പറയുന്നത്.



 നി‍ർമാതാക്കളും ഒടിടി പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഇടപാടുകൾ അടക്കം പരിശോധിക്കുന്നുണ്ടെന്നാണ് ഇതു സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോ പരിശോധന നടക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. നിർമാതാക്കളുടെ സമീപകാലത്തെ ഇടപാടുകളും കരാറുകളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നാണ് ഇൻകം ടാക്സ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ചാനൽ റിപ്പോർട്ടിൽ പറയുന്നത്. നി‍ർമാതാക്കളും ഒടിടി പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഇടപാടുകൾ അടക്കം പരിശോധിക്കുന്നുണ്ടെന്നാണ് ഇതു സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോ പരിശോധന നടക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

Find Out More:

Related Articles: